Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

റിസര്‍വ്വ് ബാങ്ക് സാമ്പത്തിക സാക്ഷരതാവാരം ആചരിച്ചു

ഉയര്‍ന്ന സാക്ഷരതാ നിരക്കും, മികച്ച വിദ്യാഭ്യാസ നിലവാരവുമുണ്ടായിട്ടും സാമ്പത്തിക സാക്ഷരതയുടെയും സാമ്പത്തിക സന്നിവേശനത്തിന്റെയുംഅടിസ്ഥാനപരമായ പല ഘടകങ്ങളും ഇനിയുംകേരളംസ്വായത്തമാക്കിയിട്ടില്ലെന്ന് റീനി അജിത്പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2020, 06:14 pm IST
in Business

തിരുവനന്തപുരം: 

സാമ്പത്തിക സേവനങ്ങളെക്കുറിച്ചുള്ളഅറിവില്ലായ്‌മസൂക്ഷ്മ, ചെറുകിട, ഇടത്തരംസംരംഭങ്ങളുടെവളര്‍ച്ച തടസ്സപ്പെടുത്തുന്നുണ്ടെന്ന്‌റിസര്‍വ്വ് ബാങ്ക്ഓഫ് ഇന്ത്യ (ആര്‍.ബി.ഐ)തിരുവനന്തപുരംമേഖലാ ഡയറക്ടര്‍ റീനി അജിത്പറഞ്ഞു. റിസര്‍വ് ബാങ്ക്ഓഫ്ഇന്ത്യയുടെ സാമ്പത്തിക സാക്ഷരതാവാരാചരണംത്ത്ഉദ്ഘാടനം ചെയ്യുകയായിരുന്നു റീനി അജിത് 

ഉയര്‍ന്ന സാക്ഷരതാ നിരക്കും, മികച്ച വിദ്യാഭ്യാസ നിലവാരവുമുണ്ടായിട്ടും സാമ്പത്തിക സാക്ഷരതയുടെയും സാമ്പത്തിക സന്നിവേശനത്തിന്റെയുംഅടിസ്ഥാനപരമായ പല ഘടകങ്ങളും ഇനിയുംകേരളംസ്വായത്തമാക്കിയിട്ടില്ലെന്ന് റീനി അജിത്പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി പ്രളയത്തില്‍കേരളത്തിലെ ജനങ്ങള്‍ക്ക്‌സ്വത്തുവകകളുടെ കനത്ത നഷ്ടമാണുണ്ടായത്. ദുരിതബാധിതരില്‍ ബഹു ഭൂരിപക്ഷം പേര്‍ക്കുംയാതൊരുവിധ ഇന്‍ഷുറന്‍സ് പരിരക്ഷയുമുണ്ടായിരുന്നില്ലെന്ന്അവര്‍ചൂണ്ടിക്കാട്ടി. ഇത്തരംഅടിസ്ഥാനപരമായവിഷയങ്ങളെക്കുറിച്ച്അവബോധം പകരാന്‍ സാമ്പത്തിക സാക്ഷരതാവാരാചരണത്തില്‍ ശ്രമങ്ങളുണ്ടാകണമെന്നും സാമ്പത്തിക സേവനങ്ങളെക്കുറിച്ചുള്ളവിവരങ്ങള്‍ലഭിക്കാത്തതുമൂലം സാധാരണക്കാരന് നഷ്ടമനുഭവിക്കേണ്ടിവരുന്ന സാഹചര്യമുണ്ടാകരുതെന്നും റീനി അജിത് പറഞ്ഞു.  

കൂടുതല്‍വായ്‌പാ സാധ്യതലഭ്യമാകുന്ന വിധം സൂക്ഷ്മ, ചെറുകിട, ഇടത്തരംസംരംഭങ്ങളെ ഔപചാരികമേഖലയിലേക്ക് കൊണ്ടുവരാന്‍ ഈ കാലയളവില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ആര്‍.ബി.ഐമേഖലാ ഡയറക്ടര്‍അറിയിച്ചു.

സ്റ്റേറ്റ് ബാങ്ക്ഓഫ്ഇന്ത്യചീഫ് ജനറല്‍മാനേജര്‍ എം.എല്‍ദാസ്, നബാര്‍ഡ്ചീഫ് ജനറല്‍മാനേജര്‍  ആര്‍ ശ്രീനിവാസ്, സ്മാള്‍ഇന്‍ഡസ്ട്രീസ്‌ഡെവലപ്‌മെന്റ് ബാങ്ക്ഓഫ്ഇന്ത്യ (സിഡ്ബി) ജനറല്‍മാനേജര്‍ ചിത്രാഅലൈ, സ്റ്റേറ്റ്‌ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി കേരളകണ്‍വീനര്‍ എന്‍. അജിത് കൃഷ്ണന്‍, കേരള-ലക്ഷദ്വീപ് ബാങ്കിംഗ് ഓംബുഡ്‌സ്മാന്‍  ജി. രമേഷ്, മലപ്പുറംജില്ലാവ്യവസായകേന്ദ്രം മാനേജര്‍ . ഗൗതംയോഗേശ്വര്‍, ആര്‍.ബി.ഐ ജനറല്‍മാനേജര്‍ (എഫ്.ഐ.ഡി.ഡി)  വി.ആര്‍ പ്രവീണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സാധാരണക്കാര്‍ക്ക് സാമ്പത്തിക സാക്ഷരത പകര്‍ന്നു നല്‍കുന്ന സന്ദേശങ്ങളുള്‍ക്കൊള്ളുന്ന പോസ്റ്ററുകള്‍ചടങ്ങില്‍പ്രകാശനം ചെയ്തു.

താഴേതട്ടില്‍ സാമ്പത്തിക സാക്ഷരതപ്രോത്സാഹിപ്പിക്കുന്നതിനുള്ള     ശ്രമങ്ങളുടെ ഭാഗമായാണ്‌റിസര്‍വ്വ് ബാങ്ക്ഓഫ് ഇന്ത്യ സാമ്പത്തിക സാക്ഷരതാവാരാചരണം നടത്തുന്നത്. ഇത്തവണത്തെ വാരാചരണംസൂക്ഷ്മ, ചെറുകിട, ഇടത്തരംസംരംഭങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. ‘നിയമ വിധേയമാക്കല്‍, ഈടില്ലാത്ത വായ്‌പകള്‍, ട്രേഡ് റിസീവബിള്‍സ്ഡിസ്‌കൗണ്ടിംഗ്‌സിസ്റ്റംസ്, വായ്‌പകളുടെ സമയബന്ധിതമായ തിരിച്ചടവ്’ എന്നിവയാണ്‌വാരാചരണത്തിലെ പ്രധാന പ്രമേയങ്ങള്‍.

അടിക്കുറിപ്പ്:  റിസര്‍വ്വ് ബാങ്ക്ഓഫ് ഇന്ത്യയുടെ സാമ്പത്തിക സാക്ഷരതാവാരാചരണത്തോടനുബന്ധിച്ചുള്ള പോസ്റ്ററുകള്‍  ആര്‍.ബി.ഐതിരുവനന്തപുരംമേഖലാ ഡയറക്ടര്‍ റീനി അജിത് പ്രകാശനം ചെയ്യുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

India

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

India

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)
Kerala

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.