Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ക്രെഡിറ്റ് കാര്‍ഡ്, പേഴ്‌സണല്‍ വായ്‌പകളില്‍ വര്‍ധനവ്, ഭവന വായ്‌പകളില്‍ ഇടിവ് – സിബില്‍ റിപ്പോർട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2020, 02:49 pm IST
inBusiness

കൊച്ചി: ക്രെഡിറ്റ് കാര്‍ഡുകളുടേയും പേഴ്‌സണല്‍ വായ്‌പകളുടേയും രംഗത്ത്  വളര്‍ച്ച കൈവരിക്കാനായതായി വ്യവസായ രംഗത്തെ സംബന്ധിച്ച  2019-ലെ മൂന്നാം ത്രൈമാസത്തേക്കുള്ള ട്രാന്‍സ് യൂണിയന്‍ സിബില്‍ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ പ്രവണതകള്‍ തുടരുന്നതായും വിപണിയിലെ സാമ്പത്തിക സാഹചര്യങ്ങളുമായി ഉപഭോക്താക്കളും വായ്‌പാ ദാതാക്കളും പൊരുത്തപ്പെടുന്നതായുമാണ് റിപോര്‍ട്ട് നല്‍കുന്ന സൂചന. മൊത്തത്തിലുള്ള നിരക്കുകളില്‍ നാമമാത്ര വര്‍ധനയും രേഖപ്പെടുത്തിയിട്ടുണ്ട്.

മൂന്നാം ത്രൈമാസത്തില്‍ മൊത്തത്തിലുളള വായ്‌പകളുടെ കാര്യത്തില്‍ 13.1 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കന്നത്. 2018-ല്‍ ഇത്  23.2 ശതമാനമായിരുന്നു. മൊത്തത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വളര്‍ച്ചാ നിരക്കിന്റെ കാര്യത്തില്‍ ഇതു തുടര്‍ച്ചയായ ആറാം ത്രൈമാസത്തിലും ഇടിവാണു രേഖപ്പെടുത്തിയിട്ടുള്ളത്. ക്രെഡിറ്റ് കാര്‍ഡുകളുടെ കാര്യത്തില്‍ 40.7 ശതമാനവും പേഴ്‌സണല്‍ വായ്‌പകളുടെ കാര്യത്തില്‍ 28 ശതമാനവും വര്‍ധനവു രേഖപ്പെടുത്തിയപ്പോള്‍ വസ്തുവിന്റെ ഈടിലുള്ള വായ്‌പകളില്‍ 11.6 ശതമാനവും ‘ഭവന വായ്‌പകളില്‍ 10 ശതമാനവും ഇടിവു രേഖപ്പടുത്തിയെന്നും മൂന്നാം ത്രൈമാസത്തിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പേഴ്‌സണല്‍ വായ്‌പകളുടെ രംഗത്തു വളര്‍ച്ച കൈവരിക്കുന്ന ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ചെറിയ തുകകള്‍ക്കുള്ള പേഴ്‌സണല്‍ വായ്‌പകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും തുടരുകയാണ്.

ഈ കാലയളവില്‍ പേഴ്‌സണല്‍ വായ്‌പകള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും വേണ്ടിയുള്ള അന്വേഷണങ്ങള്‍ ഗണ്യമായി വര്‍ധിച്ചു എന്നും ‘ഭവന വായ്‌പകള്‍ക്കായുള്ള അന്വേഷണങ്ങള്‍ മൊത്തത്തില്‍ മാറ്റമില്ലാതെ തുടര്‍ന്നു എന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ ട്രാന്‍സ് യൂണിയന്‍ സിബില്‍ റിസര്‍ച്ച് ആന്റ് കണ്‍സള്‍ട്ടിങ് വിഭാഗം വൈസ് പ്രസിഡന്റ് അഭയ് കേല്‍ഖര്‍ ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളുടെ ചിന്താഗതിയും സൂക്ഷ്മ തലത്തിലുള്ള സമ്മര്‍ദ്ദവുമാകാം ഇത്തരം സാഹചര്യങ്ങള്‍ക്കു പിന്നിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വന്‍ തുകകള്‍ക്കുള്ള വായ്‌പകള്‍ക്കുള്ള ആവശ്യം കുറയുമ്പോഴും ഉപഭോക്താക്കള്‍ ദൈനം ദിന ആവശ്യങ്ങള്‍ക്ക് വായ്‌പാ ഉപാധികളെ ആശ്രയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി സുകുമാരിയമ്മയുടെ മരണത്തിലെ ദുരൂഹത ആവർത്തിച്ച് താരങ്ങൾ; ചെറിയ കോളം വാർത്ത മാത്രം! സ്വയം തീപിടിച്ചതോ… ?

India

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

India

ജൗഹർ യൂണിവേഴ്‌സിറ്റി കെട്ടിട അഴിമതി : സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ വീട്ടിൽ ഇഡി റെയ്ഡ് : ദൽഹിയിലും യുപിയിലും പരിശോധന

Kerala

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

Kerala

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

പുതിയ വാര്‍ത്തകള്‍

കേരള എംബിബിഎസ്. ബിഡിഎസ് പ്രവേശനം ഓപ്ഷനുകള്‍ ഓണ്‍ലൈനില്‍ 20നകം, സീറ്റ് അലോട്ട്‌മെന്റ് 22ന്

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

ബെൽജിയത്തിൽ മാലിന്യ സംസ്കരണ ജോലിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി : വാരിക്കൂട്ടിയത് സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും 

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്

അമിത ഭാരം: കെഎസ്ആര്‍ടിസി ബസുകള്‍ വഴിയിലാകുന്നു; സ്‌പെയര്‍ പാര്‍ട്‌സിനും ദാരിദ്ര്യം

മാസപ്പടി കേസ്: വീണയ്‌ക്കും റിയാസിനും സൊലാസ് ഡയറക്ടർമാരുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കൊൽക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒമ്പത് ബംഗ്ലാദേശികൾ മരിച്ചു : രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.