Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മാസ് ലുക്കില്‍ കൂടുതല്‍ സവിശേഷതകളുമായി അവന്‍ എത്തി; റൈഡര്‍മാര്‍ക്ക് സ്വപ്‌ന സാക്ഷാത്കാരം; 2020 ഇന്ത്യന്‍ ചാലഞ്ചര്‍ വിപണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2020, 03:05 pm IST
inBusiness

ഒരു ബൈക്ക് വാങ്ങണമെന്ന് ചിന്തിക്കുമ്പോള്‍ നിങ്ങള്‍ ഏതു തരം വാഹനം നോക്കിയാണ് പോകുന്നത്. മാസ്സും, ക്ലാസുമുള്ളവയാണൊ അതോ കുറഞ്ഞ ചിലവില്‍ മികച്ച സൗകര്യങ്ങള്‍ തരുന്നവയോ. ഇവയില്‍ ഏതായാലും നിങ്ങള്‍ക്ക് ഇന്ത്യന്‍ വാഹന വിപണിയിലെത്തിയ ഈ പുതിയ ചുളളനെ ഇഷ്ടപ്പെടും. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മോട്ടോര്‍സൈക്കിൾസ് ഇതാ ഏറ്റവും പുതിയ ക്രൂസറായ ചാലഞ്ചറുമായി എത്തിയിരിക്കുകയാണ്. 2019 നവംബറില്‍ നടന്ന മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് ചാലഞ്ചറെ അവതരിപ്പിച്ചത്. എന്നാല്‍, ഇപ്പോഴിതാ ചാലഞ്ചറിന്റെ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചിരിക്കുന്നതായി കമ്പനി അറിയിച്ചു.

പുതിയ പവര്‍പ്ലസ് എന്‍ജിനോടുകൂടിയ ഇന്ത്യന്‍ ചാലഞ്ചര്‍, സ്റ്റാന്‍ഡേഡ്, ഡാര്‍ക്ക് ഹോഴ്സ്, ലിമിറ്റഡ് എന്നീ മൂന്ന് വേരിയന്റുകളാണ് ലഭ്യമാകുക. പുത്തന്‍ 1,769 സിസി, ലിക്വിഡ് കൂള്‍ഡ്, 60 ഡിഗ്രി വി-ട്വിന്‍ എന്‍ജിന്‍ 5,500 ആര്‍പിഎമ്മില്‍ 121 ബിഎച്ച്പി കരുത്തും 3,800 ആര്‍പിഎമ്മില്‍ 173.5 എന്‍എം ടോര്‍ക്കും പകരും. അതേസമയം ട്രൂ ഓവര്‍ഡ്രൈവ് സഹിതം 6 സ്പീഡ് ട്രാന്‍സ്മിഷനും ഇതിന്റെ പ്രത്യേകതയാണ്. ഇതില്‍ മൂന്ന് റൈഡിംഗ് മോഡുകളും ലഭ്യമാണ്.

ലിമിറ്റഡ്, ഡാര്‍ക്ക് ഹോഴ്സ് വേരിയന്റുകളില്‍ ബോഷ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് വഴി ‘സ്മാര്‍ട്ട് ലീന്‍ ടെക്നോളജി’, എബിഎസ്, കോര്‍ണറിംഗ് എബിഎസ്, ഡ്രാഗ് ടോര്‍ക്ക് കണ്‍ട്രോളും ലഭ്യമാണ്. ഇതിനു പുറമെ ഈ വേരിയന്റുകളിലുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സ്‌ക്രീനും റൈഡ് കമാന്‍ഡ് സിസ്റ്റവും വാഹനത്തിന്റെ മാറ്റുകൂട്ടുന്നു. ഈ സാങ്കേതിക വിദ്യയുള്ളതിനാല്‍ റൈഡര്‍ക്ക് കാലാവസ്ഥ, ട്രാഫിക് വിവരങ്ങള്‍ ലഭ്യമാകും.

കമ്പനി വാഗ്ദാനം ചെയ്യുന്ന നിരവധി ഫാക്റ്ററി ആക്സസറികള്‍ക്ക് പുറമെ ബ്ലൂടൂത്ത്, യുഎസ്ബി വഴി ബൈക്കില്‍ സ്മാര്‍ട്ട്ഫോണ്‍ കണക്റ്റ് ചെയ്യാനും സാധിക്കും. ചാലഞ്ചറിന്റെ ബേസ് മോഡലിന് 21,999 രുപയാണ് വില. കൂടിയ വേരിയന്റുകളിലെക്ക് പോകുന്നത് അനുസരിച്ച് വില 28 ലക്ഷം വരെ ഉയരും. ഒരു ലക്ഷം രുപയടച്ചാണ് ചാലഞ്ചര്‍ ബുക്ക് ചെയ്യേണ്ടത്. പുതിയ ചാലഞ്ചര്‍ മുൻ‌നിര ആഡംബര മോട്ടര്‍സൈക്കിളുകളെ പിന്‍തള്ളുമെന്നാണ് കമ്പനി പറയുന്നത്. കഴിഞ്ഞ വര്‍ഷം ഹാര്‍ളി ഡേവിഡ്‌സണെക്കാൾ കൂടുതല്‍ സ്റ്റോക്ക് വിറ്റത് റോയല്‍ എന്‍ഫിൽഡായിരുന്നു. പുതിയ ജാവയുടെ കടന്നു കയറ്റവും  എന്‍ഫിൽഡിനെ ബാധിച്ചില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

Kerala

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

Kerala

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

Kerala

വീണ പങ്കാളിയായ ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം

Sports

പ്രൈം വോളി: ഷമീമുദ്ദീന്‍ വിലയേറിയ താരം; 20 ലക്ഷത്തിന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍

പുതിയ വാര്‍ത്തകള്‍

തെഹൽക്ക മുൻ മേധാവി തരുൺ തേജ്പാലിന് ജീവപര്യന്തം തടവ് ശിക്ഷ നൽകണം : സുപ്രീം കോടതിയെ സമീപിച്ച് ഗോവ സർക്കാർ

കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

നടി സുകുമാരിയമ്മയുടെ മരണത്തിലെ ദുരൂഹത ആവർത്തിച്ച് താരങ്ങൾ; ചെറിയ കോളം വാർത്ത മാത്രം! സ്വയം തീപിടിച്ചതോ… ?

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

ജൗഹർ യൂണിവേഴ്‌സിറ്റി കെട്ടിട അഴിമതി : സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ വീട്ടിൽ ഇഡി റെയ്ഡ് : ദൽഹിയിലും യുപിയിലും പരിശോധന

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

കേരള എംബിബിഎസ്. ബിഡിഎസ് പ്രവേശനം ഓപ്ഷനുകള്‍ ഓണ്‍ലൈനില്‍ 20നകം, സീറ്റ് അലോട്ട്‌മെന്റ് 22ന്

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

ബെൽജിയത്തിൽ മാലിന്യ സംസ്കരണ ജോലിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി : വാരിക്കൂട്ടിയത് സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.