Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഫാക്ടിന്റെ ഉല്‍പ്പാദനശേഷി കൂട്ടുന്നു കാപ്രോലാക്ടം 2020ല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2019, 07:15 am IST
inBusiness

കളമശേരി: ഫാക്ടിന്റെ ഉല്‍പ്പാദന ശേഷി കൂട്ടാനും കാപ്രോലാക്ടം ഉത്പാദനം ഈ വര്‍ഷം തുടങ്ങാനും തീരുമാനിച്ചു. ജീവനക്കാരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് കേന്ദ്ര സര്‍ക്കാരിന്റെ അനുകൂല നിലപാടിനെ തുടര്‍ന്ന് അംഗീകരിച്ചത്.  ഫാക്ട് സിഎംഡി തൊഴിലാളി സംഘടനകളുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തി.

ഭൂമി കേരള സര്‍ക്കാരിന് വിറ്റ വകയില്‍ ലഭിച്ച 967 കോടി രൂപ ഉപയോഗിച്ച് സമയബന്ധിതമായി ഫാക്ടം ഫോസ് ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതടക്കമുള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു. 

ദീര്‍ഘകാല കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ജനുവരിയില്‍ തുടങ്ങും. റിട്ടയര്‍മെന്റ് പ്രായം 58ല്‍ നിന്ന് 60 ആക്കണമെന്ന ആവശ്യവും പരിഗണിക്കും. സര്‍വീസിലിരിക്കെ മരിച്ച ജീവനക്കാരുടെ ആശ്രിതര്‍ക്ക് (സിആന്‍ഡി) ഗ്രൂപ്പില്‍ താഴെയുള്ള തസ്തികകളില്‍ നിയമനം നടത്തുന്നത് പരിഗണിക്കും. ക്വാര്‍ട്ടേഴ്‌സുകളുടെ ശോച്യാവസ്ഥ പരിഹരിക്കും. താല്‍ക്കാലിക ജീവനക്കാര്‍ക്ക് അധിക പരിഗണന നല്‍കുന്നുവെന്ന പരാതികളില്‍ അടിയന്തര നടപടിക്ക് എച്ച്ആര്‍ മാനേജരെ സിഎംഡി ചുമതലപ്പെടുത്തി. 

തടഞ്ഞ എല്‍ടിഇ, എച്ച്ആര്‍എ തുക തിരികെ ലഭിക്കാന്‍ സര്‍ക്കാരിനെക്കൊണ്ട്  അനുകൂല തീരുമാനം എടുപ്പിക്കാന്‍ ശ്രമിക്കുമെന്നും,  ദീര്‍ഘകാല കരാറുകളിലെ കുടിശിക ലഭ്യമാക്കാന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ തീരുമാനിക്കാമെന്നും സിഎംഡി അറിയിച്ചതായി നേതാക്കള്‍ പറഞ്ഞു. കാപ്രോലാക്ടം ഇറക്കുമതി തീരുവ കൂട്ടുന്നതിന് ഗവണ്‍മെന്റില്‍ ആവശ്യം അറിയിച്ചു, കാപ്രോലാക്ടം ഉല്‍പാദനം 2020 മെയില്‍ ആരംഭിക്കാനും തീരുമാനമായി. 

ഫാക്ടിന്റെ കട,പലിശ ബാധ്യതകള്‍ തീര്‍ക്കാവുന്ന രീതിയിലുള്ള  തീരുമാനം കേന്ദ്രത്തില്‍ നിന്ന് ഉടനെ ഉണ്ടാകുമെന്ന് സിഎംഡി യോഗത്തില്‍ അറിയിച്ചതായി ഫാക്ട് എംപ്ലോയീസ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. ഇതിനിടെ ഫാക്ടുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം കേന്ദ്ര കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സ് വകുപ്പ് മന്ത്രി സദാനന്ദ ഗൗഡയ്‌ക്ക് ദല്‍ഹി പാര്‍ലമെന്റ് ഹൗസില്‍ സുരേഷ് ഗോപി എംപിയുടെ നേതൃത്വത്തില്‍ നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

Kerala

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

Kerala

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

Kerala

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

India

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

പുതിയ വാര്‍ത്തകള്‍

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

വീണ പങ്കാളിയായ ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം

ലൈസന്‍സ് വേണ്ടാ!!! കുട്ടികൾക്കും കൗമാരക്കാർക്കുമായി അടിപൊളി ഇ-ബൈക്കുമായി ഹീറോ മോട്ടോ കോര്‍പ്പ്,വിലയറിയേണ്ടേ…

പ്രൈം വോളി: ഷമീമുദ്ദീന്‍ വിലയേറിയ താരം; 20 ലക്ഷത്തിന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍

തെഹൽക്ക മുൻ മേധാവി തരുൺ തേജ്പാലിന് ജീവപര്യന്തം തടവ് ശിക്ഷ നൽകണം : സുപ്രീം കോടതിയെ സമീപിച്ച് ഗോവ സർക്കാർ

കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.