Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഐഷര്‍ ട്രക്ക്‌സ് ആന്റ് ബസസിന്റെ കേരളത്തിലെ സാന്നിധ്യം ശക്തമാക്കിക്കൊണ്ട് തിരുവനന്തപുരത്ത് പുതിയ ഡീലര്‍ഷിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2019, 05:57 pm IST
inBusiness
 


തിരുവനന്തപുരം: ഉന്നത ശേണിയിലുളള ലൈറ്റ്, മീഡിയം, ഹെവി വാണിജ്യ വാഹനങ്ങളുടെ നിര്‍മാതാക്കളായ ഐഷര്‍ ട്രക്ക്‌സ് ആന്റ് ബസസ് തിരുവനന്തപുരത്ത് പുതിയ ഡീലര്‍ഷിപ്പ് ആരംഭിച്ചു. വിഇ കമേഷ്യല്‍ വെഹിക്കിള്‍സിന്റെ ഭാഗമായ ഐഷര്‍ ട്രക്ക്‌സ് ആന്റ് ബസസിന്റെ വില്‍പനയും സേവനങ്ങളും സ്‌പെയറുകളും ലഭ്യമാക്കുന്ന 3എസ് വിഭാഗത്തിലുള്ള ഡീലര്‍ഷിപ്പ്  കുറ്റിക്കാട്ട് മോട്ടേഴ്‌സുമായി സഹകരിച്ചാണ് പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്.   തിരുവനന്തപരും ബൈപാസില്‍ ആരംഭിച്ചിട്ടുള്ള ഈ ഡീലര്‍ഷിപ്പിലൂടെ ഐഷര്‍ ഹെവി ഡ്യൂട്ടി, ലൈറ്റ്, മീഡിയം ഡ്യൂട്ടി ട്രക്കുകളും ബസുകളും ലഭ്യമാകും. സമീപ മേഖലയിലുള്ളവര്‍ക്കുള്ള അത്യാധുനീക വില്‍പനാനന്തര സേവനങ്ങളും ഇവിടെ ലഭിക്കും.വിഇ കമേഷ്യല്‍ വെഹിക്കിള്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ വിനോദ് അഗര്‍വാള്‍ ഡീലര്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. ഇതോടെ ഐഷറിന്റെ കേരളത്തിലെ ഡീലര്‍ഷിപ്പുകളുടെ എണ്ണം 16 ആയി ഉയര്‍ന്നു. വില്‍പന, സേവന, സ്‌പെയര്‍ സൗകര്യങ്ങള്‍ ലഭ്യമായ 3എസ് കേന്ദ്രങ്ങളുടെ എണ്ണം പത്തായും ഉയര്‍ന്നു. കുറ്റിക്കാട്ട് മോട്ടേഴ്‌സിന്റെ കൊല്ലം, കോലഞ്ചേരി, തിരുവനന്തപുരം എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങളിലായി 25 സര്‍വ്വീസ് ബേകളാണുള്ളത്.

രാജ്യത്തിന്റെ ദക്ഷിണ മേഖലയില്‍ തങ്ങളുടെ സാന്നിധ്യം വികസിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഈ ഡീലര്‍ഷിപ്പിലൂടെ എയ്ഷര്‍ നടത്തുന്നത്. രാജ്യ വ്യാപകമായ 290 ഡീലര്‍ഷിപ്പുകളാണ് ഐഷറിന് ഇപ്പോഴുള്ളത്. അഞ്ചു ടണ്‍ മുതല്‍ 55 ടണ്‍ വരെയുള്ള ട്രക്കുകളും ബസുകളും ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ ശ്രേണിക്ക് ഇവയിലൂടെ സേവനം നല്‍കി വരുന്നു. കേരളത്തില്‍ മികച്ച സാന്നിധ്യം ഉറപ്പാക്കിയിരിക്കുന്ന ഐഷറിന് ലൈറ്റ്, മീഡിയം ട്രക്ക് വിപണിയില്‍ 25 ശതമാനവും ബസുകളുടെ വിപണിയില്‍ 22 ശതമാനവും ഹെവി ഡ്യൂട്ടി ട്രക്കുകളുടൈ വിപണിയില്‍ 6.30 ശതമാനവും വിഹിതമാണുള്ളത്.
കേരളത്തെ ഒരു സുപ്രധാന വിപണിയായി കണ്ടു കൊണ്ടുള്ള നീക്കങ്ങളാണ് ഇവിടെ അത്യാധുനീക സേവന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതിനു പിന്നിലെന്ന് വിനോദ്  അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു. അടുത്തിടെ ചെന്നൈയില്‍ ആരംഭിച്ചതിനു പുറമെ തിരുവനന്തപുരത്തും സൗകര്യങ്ങള്‍ ആരംഭിച്ചതോടെ ദക്ഷിണ മേഖലയിലെ ഡീലര്‍ഷിപ്പുകള്‍ 90-നു മുകളിലെത്തി. 
 
വില്‍പന, സേവന മേഖലയിലെ എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴില്‍ നല്‍കുന്നതായിരിക്കും തിരുവനന്തപുരത്തേത്. ഉപഭോക്താക്കളുടെ സവിശേഷമായ ആവശ്യങ്ങള്‍ കണക്കിലെടുത്തുള്ള പ്രത്യേകമായ സേവനങ്ങളാണ് സേവന വിഭാഗത്തില്‍ നല്‍കുന്നത്. ഈ രംഗത്തുള്ള ഏറ്റവും മികച്ച വാറണ്ടിയാണ് തങ്ങള്‍ നല്‍കുന്നതെന്നും ദീര്‍ഘിപ്പിച്ച വാറണ്ടി നേടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ടന്നും അദ്ദേഹം പറഞ്ഞു. എയ്ഷര്‍ ഫ്രീഡം. എയ്ഷര്‍ പ്രോമീസ് എന്നീ വില്‍പനാന്തര സേവന പദ്ധതികളും തങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. പരമവധി സമൃദ്ധിയും പരമാവധി ലാഭവും ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുകയെന്ന ചിന്താഗതിയുമായാണിവ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)
Kerala

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

Kerala

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

India

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

പുതിയ വാര്‍ത്തകള്‍

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.