Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഴക്കുന്ന് മൃദംഗശൈലേശ്വരിക്ഷേത്ര വികസനത്തിന് കണ്ടുവെച്ച ഭൂമി മറിച്ചുവിറ്റു; ലക്ഷങ്ങള്‍ കമ്മീഷന്‍ വാങ്ങിയ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2019, 11:07 pm IST
in Kerala

കണ്ണൂര്‍: മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രവികസനത്തിനായി കണ്ടുവെച്ച ഭൂമി ക്ഷേത്രത്തിനെന്ന പേരില്‍ സ്വകാര്യ വ്യക്തിയില്‍ നിന്നു രേഖകള്‍ കൈക്കലാക്കി പ്രവാസി വ്യവസായിക്കുവേണ്ടി മറിച്ചുവിറ്റു. വില്‍പ്പനയില്‍ ലക്ഷങ്ങള്‍ കമ്മീഷന്‍ പറ്റിയെന്ന ആരോപണത്തെത്തുടര്‍ന്ന് സിപിഎം ലോക്കല്‍ കമ്മറ്റി സിക്രട്ടറിയെ സ്ഥാനത്തു നിന്ന് മാറ്റി. മുഴക്കുന്ന് ലോക്കല്‍ സെക്രട്ടറി സി. ഗോപാലനെയാണ് മാറ്റിയത്. പകരം ലോക്കല്‍ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ പേരാവൂര്‍ ബ്ലോക്ക് കമ്മറ്റി മുന്‍ പ്രസിഡന്റുമായ എന്‍. സനോജിനെ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ അടുത്തകാലത്ത് പ്രശസ്തിയിലേക്കുയരുകയും സംസ്ഥാനത്തുനിന്നും പുറത്തുനിന്നും ഭക്തജന പ്രവാഹം തുടരുകയും ചെയ്തതോടെ വാഹന പാര്‍ക്കിങ്ങിനും മറ്റും സ്ഥലം തികയാത്ത അവസ്ഥയുണ്ടായിരുന്നു. ക്ഷേത്രത്തോട് ചേര്‍ന്ന ഒന്നരയേക്കറോളം വരുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലം വിലകുറച്ച് ഇതിനായി വില്‍പ്പന ചെയ്യാമെന്ന് സ്ഥലമുടമ പറഞ്ഞതിനെത്തുടര്‍ന്ന് ഈ സ്ഥലത്തിന്റെ രേഖ കൈക്കലാക്കുകയും ഒന്നരക്കോടിയോളം രൂപക്ക് മറ്റൊരു പ്രവാസി വ്യവസായിക്ക് മറിച്ച് വില്‍ക്കുകയുമായിരുന്നു. 

ക്ഷേത്രത്തിന് ലഭിക്കേണ്ടതായ ഭൂമി മറിച്ചുവിറ്റ ഇടപാടില്‍ ഗോപാലന് ലക്ഷങ്ങള്‍ ലഭിച്ചതായും ഇടപാടിന് കൂട്ടുനിന്ന ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഒരു ആഡംബര കാര്‍ ലഭിച്ചതായുമാണ് സംസാരം. സംഭവം പുറത്തായതിനെത്തുടര്‍ന്ന് സിപിഎം മൂന്നംഗ അന്വേഷണകമ്മീഷനെ സംഭവത്തിന്റെ സത്യാവസ്ഥ അറിയുന്നതിനായി നിയമിച്ചു. ഇവര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഗോപാലനെ മാറ്റി എന്‍. സനോജിനെ പുതിയ ലോക്കല്‍ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. അതേസമയം ഒരുകാലത്ത് സര്‍വ്വ കക്ഷികള്‍ക്കും പ്രാതിനിധ്യമുണ്ടായിരുന്ന ക്ഷേത്രഭരണം പൂര്‍ണമായും സിപിഎം കയ്യടക്കിയതായും വിമര്‍ശനമുയരുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമൃത് ഭാരത് പദ്ധതി: മലപ്പുറത്തെ മൂന്ന് റെയിൽവേ സ്റ്റേഷനുകൾ ഇനി ലോകോത്തര നിലവാരത്തിൽ; പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

Kerala

നെന്മാറ ഇരട്ടക്കൊല കേസ്: ശിക്ഷാ വിധിയില്‍ വാദം കേട്ടു; ഇന്ന് വീണ്ടും പരിഗണിക്കും

Kerala

കേരള ആര്‍ടിസി ഇതൊക്കെ കാണുന്നുണ്ടോ? കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

Kerala

അതിവേഗ റെയില്‍: ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട് തള്ളി; സര്‍ക്കാരിന്റേത് മുടന്തന്‍ ന്യായങ്ങള്‍

Entertainment

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

പുതിയ വാര്‍ത്തകള്‍

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.