Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം നിലനില്‍ക്കെ ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക പത്രത്തിന്റെ ഗവേണിങ് ബോഡി വിളിച്ചതില്‍ ദുരൂഹത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2019, 05:59 am IST
in Kerala

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ അഴിമതിപ്പണം മുസ്ലിംലീഗ് മുഖപത്രം ചന്ദ്രികയുടെ അക്കൗണ്ട് വഴി മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് വെളുപ്പിച്ചുവെന്ന പരാതി നില്‍ക്കെ   ചെയര്‍മാന്‍ കൂടിയായ ഇബ്രാഹിംകുഞ്ഞ് പത്രത്തിന്റെ ഗവേണിങ് ബോഡിയോഗം വിളിച്ചുകുട്ടുന്നതിനെതിരെ പരാതി. 

ചന്ദ്രികയുടെ ബാങ്ക് അക്കൗണ്ട് ദുരുപയോഗം ചെയ്തതു സംബന്ധിച്ച ഹൈക്കോടതിയിലെ കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള രേഖകള്‍ ശരിയാക്കാനാണ് പെട്ടെന്ന് ഒരു ഗവേണിങ് ബോഡി യോഗം വിളിച്ചു കൂട്ടിയിരിക്കുന്നതെന്നാണ് ചന്ദ്രികയിലെ മുതിര്‍ന്ന ജീവനക്കാരുടെ ആരോപണം.

മൂന്നു വര്‍ഷത്തിനു ശേഷം കൂടുന്ന യോഗത്തില്‍ പതിവിനു വിപരീതമായി അഞ്ചു മാസത്തെ വരവ്-ചെലവ് കണക്കുകള്‍ മാത്രം അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന്  ഒരു സീനിയര്‍ ഡയറക്ടര്‍ പറഞ്ഞു. ഈ വര്‍ഷം ജൂണ്‍, ജൂലൈ, ആഗസ്ത്, സപ്തംബര്‍,ഒക്ടോബര്‍ മാസങ്ങളിലെ കണക്കുകള്‍ മാത്രം അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനു പിന്നിലുള്ള നീക്കവും സംശയകരമാണ്. 

ചന്ദ്രിക പ്രിന്ററും പബ്ലിഷറുമായ പി.കെ.കെ. ബാവയെയും, പാര്‍ട്ടിയുടെ പ്രധാനപ്പെട്ട സംസ്ഥാന നേതാക്കളെയും ഒഴിവാക്കി യോഗം വിളിച്ചതില്‍ ചന്ദ്രിക ജീവനക്കാരും സബ് എഡിറ്റര്‍മാരും  കുഞ്ഞാലിക്കുട്ടിയെ സമീപിച്ച് പരാതി അറിയിച്ചിട്ടുണ്ട്. അബ്ദുള്‍ വഹാബ് എംപിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവര്‍ കുഞ്ഞാലിക്കുട്ടിയെ കണ്ടത്.

പത്തുകോടി രൂപയുടെ വിവാദം നിലനില്‍ക്കുമ്പോള്‍ കൃത്രിമ കണക്കുകള്‍ ഉണ്ടാക്കാനാണ് നീക്കം നടക്കുന്നതെന്നും നാലു കോടി രൂപ ഇബ്രാഹിം കുഞ്ഞിന്റെ സ്ഥാപനത്തിന്റെ പേരിലേക്ക് മാറ്റിയതിന്റെ വിശദീകരണം നല്‍കാനുമാണ് യോഗം വിളിച്ചിരിക്കുന്നതെന്നാണ് കൊച്ചി യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്. 

തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലെ മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റുമാരും സെക്രട്ടറിമാരും ഈ ജില്ലകളില്‍ നിന്നുള്ള സംസ്ഥാന ഭാരവാഹികളെയുമാണ് യോഗത്തിലേക്ക് ക്ഷണിച്ച് കൊച്ചി യൂണിറ്റ് ഗവേണിങ് ബോഡി ചെയര്‍മാന്‍ ഇബ്രാഹിംകുഞ്ഞ് ഒപ്പിട്ട  പ്രത്യേക കത്ത് അയച്ചിരിക്കുന്നത്. എറണാകുളത്തെ ചന്ദ്രിക ഓഫീസില്‍ ഇന്ന്് വൈകിട്ട് മൂന്നിനാണ് യോഗം. 

ശമ്പളം കൃത്യമായി കിട്ടാത്തതിലും പല ആനുകൂല്യങ്ങളും മുടങ്ങി കിടക്കുന്നതിനാലും ചന്ദ്രിക ജീവനക്കാരുടെ പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വളരെ രഹസ്യമായാണ് കത്ത് അയച്ചിരിക്കുന്നത്.

ചന്ദ്രിക പത്രത്തിന്റെ ഗവേണിങ് ബോഡി ക്ഷണിച്ചുള്ള കത്ത്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോകകപ്പ് മത്സരത്തിനിടെ അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോനി മക്കായക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍
Sports

അയാള്‍ കഥയെഴുതുകയാണ്… 18-ാം ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ എന്റിക്വെ മാര്‍ക്വെസ്

Kerala

‘മോഹൻലാല്‍ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം മറച്ചുവച്ചതില്‍ ദുരൂഹത’; അന്വേഷണം വേണമെന്ന് പരാതിക്കാരൻ

Sports

ഫിഫ ലോകകപ്പ് 2026: ഫൈനലിന് അര മണിക്കൂര്‍ ഇടവേള; വിവാദം

ദിദിയെ ദെഷാംപ്സ്, സിനദിന്‍ സിദാന്‍
Sports

ദെഷാംപ്‌സിന് പകരം സിദാനെത്തും

1. അര്‍ജന്റീന-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം കാണാനെത്തിയ മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം, 2. നടന്‍ മോഹന്‍ലാല്‍ ഭാര്യ സുചിത്രയ്ക്കും സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിക്കുമൊപ്പം മത്സരം കാണാനെത്തിയപ്പോള്‍
Sports

ലാലേട്ടന്‍ ഡാളസിലും

പുതിയ വാര്‍ത്തകള്‍

തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പോലീസ് നടപടി വിദേശത്തേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത്

പെഡ്രോ പൊറ, സ്‌പെയിന്റെ വിജയമുറപ്പിച്ച രണ്ടാം ഗോള്‍ നേടുന്നു

സ്‌പെയിനില്‍ പുളഞ്ഞ് ഫ്രാന്‍സ്

ഫ്ലാറ്റില്‍ യുവ ഡോക്ടര്‍ കുത്തേറ്റു മരിച്ചു; ഡോക്ടറായ ഭാര്യ കസ്റ്റഡിയില്‍

കേരള ആര്‍ടിസി ഇതൊക്കെ കാണുന്നുണ്ടോ? കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.