Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘മുരിങ്ങക്കയെ തൊടണ്ട.. പൊള്ളും’; വിലവര്‍ധനവിന് ഇനിയും സാധ്യതയെന്ന് കച്ചവടക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2019, 03:39 pm IST
in Kerala

തൊടുപുഴ: സാമ്പാറും അവിയലുമൊക്കെ ഉണ്ടാക്കാനുള്ള പച്ചക്കറി തെരഞ്ഞെടുക്കുമ്പോള്‍ ആ ലിസ്റ്റില്‍ കുറച്ചു നാളത്തേക്ക് മുരിങ്ങക്ക ഉണ്ടാകില്ല. കാരണം തൊട്ടാല്‍ പൊള്ളുന്ന വില വര്‍ധനവ് തന്നെ. 

കിലോയ്‌ക്ക് 280 മുതല്‍ 300 രൂപ വരെയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ മുരിങ്ങക്കായുടെ ചില്ലറ വില. രണ്ടാഴ്ച മുന്‍പു കിലോയ്‌ക്ക് 100 രൂപയായിരുന്നു വില. തമിഴ്‌നാട്ടില്‍നിന്ന് മുരിങ്ങക്ക വരാത്തതും നാട്ടില്‍ വിളവില്ലാത്തതുമാണ് മുഖ്യകാരണം. ഒഡിഷ, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്ന് കൂടുതല്‍ മുരിങ്ങക്കായയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കടക്കാര്‍ പറഞ്ഞു.

വില കൂടിയതോടെ മുരിങ്ങക്കായ വാങ്ങാനും ആളില്ലാതായി. മിക്ക ചില്ലറ വില്‍പന ശാലകളിലും ഇപ്പോള്‍ മുരിങ്ങക്കായ കാണാനില്ല. മുരിങ്ങക്കയുടെ വില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. 

സവോള, ഉള്ളി എന്നിവയുടെ വിലയും കുതിച്ചുയര്‍ന്നിരിക്കുകയാണ്. ബിരിയാണിക്ക് അവശ്യമായ സവോളയുടെ ചില്ലറ വില 100 രൂപയാണ്. വെളുത്തുള്ളി വില 200ല്‍ എത്തി നില്‍ക്കുന്നു. ചുവന്നുള്ളിക്കാകട്ടെ 120-140 രൂപ വരെ വില വര്‍ധിച്ചു. 

പച്ചക്കറി വിപണിയില്‍ മറ്റ് ഇനങ്ങളുടെ വില കാര്യമായ മാറ്റമില്ലാതെ തുടരുകയാണെന്നു വില്‍പനക്കാര്‍ പറയുന്നു. തക്കാളി കിലോയ്‌ക്ക് 30 രൂപ, ബീന്‍സ്30, കാരറ്റ്3050, ഇഞ്ചി80, വെണ്ടയ്‌ക്ക30, വെള്ളരിക്ക30, പടവലം40, കാബേജ്40, വഴുതനങ്ങ50, വള്ളിപ്പയര്‍40, ബീറ്റ്‌റൂട്ട്40, മത്തങ്ങ2528 എന്നിങ്ങനെയാണു ചില്ലറ വില. പല കടകളിലും വ്യത്യസ്ത നിരക്കുകളിലാണ് വില്‍പന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌
Kerala

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

Entertainment

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

India

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ‘കൽമ’ ചൊല്ലൽ ഗൃഹപാഠമായി നൽകി ; : അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിട്ടു

Kerala

തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപ്പന 20 മുതൽ

India

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

പുതിയ വാര്‍ത്തകള്‍

ആസൂത്രണ ബോർഡിലെ നിയമനം; രേഖകൾ നൽകണമെന്ന ആവശ്യം തള്ളി, വിവരാവകാശ കമ്മീഷൻ നിർദേശം പാലിക്കാതെ പി.എസ്.സി

കിടപ്പുരോഗികളായ ദമ്പതികൾക്ക് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് പരിക്ക്; ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

ഞങ്ങളുടെ ജീവിതം മാറ്റിമറിച്ച കുഞ്ഞിന്; വളർത്തുനായ്‌ക്ക് സർപ്രൈസ് പെയിന്റിംഗ് സമ്മാനിച്ച് മഞ്ജു വാര്യർ , വൈറലായി വീഡിയോ

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ 21 മുതല്‍ അനിശ്ചിതകാല സമരത്തിന്; ഊബര്‍, ഓല സര്‍വീസുകള്‍ക്ക് വന്‍ തിരിച്ചടി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരും; ആഡംബര വിളക്കുകൾ ഒഴിവാക്കണം, രാത്രികാല ഉപഭോഗം നിയന്ത്രിക്കണം: സണ്ണി ജോസഫ്

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികാചരണം: ബേബിക്ക് ഇടമില്ല; സ്മാരക നിര്‍മാണവും വിവാദമായി

സാവരിയ കേസ് ഒതുക്കാന്‍ നീക്കമോ? സദറുള്‍ അനമിന്റെ കുടുംബം ഉസ്ബക്കിസ്ഥാനില്‍

ഐസിസി ഏകദിന ബാറ്റിംഗ്; ഗില്‍ ഒന്നാം സ്ഥാനത്തേക്ക്

ജസ്റ്റ് ഫോണ്ടെയ്ന്‍ സഹതാരങ്ങള്‍ക്കൊപ്പം നടത്തിയ ഗോളാഘോഷത്തില്‍ നിന്ന് (ഫയല്‍)

ജസ്റ്റ് ഫോണ്ടെയിന്‍ തിങ്‌സ്; വായ്‌പ വാങ്ങിയ ബൂട്ടുകള്‍, ആരും തൊടാത്ത 13 ഗോളുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.