Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബിന്ദു അമ്മിണി തന്റെ ഓഫിസില്‍ എത്തിയെന്നു സമ്മതിച്ച് മന്ത്രി എ.കെ. ബാലന്‍; സന്ദര്‍ശനത്തില്‍ ഗൂഢാലോചന; സന്ദര്‍ശന സമയത്ത് താന്‍ ഓഫിസില്‍ ഉണ്ടായിരുന്നില്ലെന്നും മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2019, 01:10 pm IST
inKerala

തിരുവനന്തപുരം: ശബരിമലയില്‍ കഴിഞ്ഞ മണ്ഡലകാലത്ത് ആചാരലംഘനം നടത്തുകയും ഇന്നലെ രാവിലെ കൊച്ചിയില്‍ എത്തിയ തൃപ്തി ദേശാശിയെ സഹായിക്കാന്‍ എത്തുകയും ചെയ്ത ബിന്ദു അമ്മിണി തന്റെ ഓഫിസില്‍ എത്തിയിരുന്നെന്ന് സമ്മതിച്ച് മന്ത്രി എ.കെ. ബാലന്‍. ബിന്ദുവിന്റെ സന്ദര്‍ശനത്തില്‍ ഗൂഢാലോചനയുണ്ട്. തന്റെ ഓഫിസില്‍ നിവേദനം നല്‍കാന്‍ നൂറു കണക്കിന് ആള്‍ക്കാര്‍ എത്താറുണ്ട്. ബിന്ദു എത്തിയ സമയത്ത് താന്‍ ഓഫിസില്‍ ഉണ്ടായിരുന്നില്ല. അത്തരത്തിലുള്ള പ്രചാരണം വ്യക്തിഹത്യ ചെയ്യാനാണെന്നും മന്ത്രി ബാലന്‍. 

ബിന്ദുല നടത്തിയ ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. ബിന്ദു അമ്മിണി ഇന്നലെ നിയമമന്ത്രി എ.കെ. ബാലന്റെ ഓഫിസ് സന്ദര്‍ശിക്കുകയും ഒരു മണിക്കൂറോളം ചെലവഴിച്ചെന്നും സ്ഥിരീകരണമുണ്ടായി.  ശബരിമലയുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ സംബന്ധിച്ച വിവരങ്ങളും രേഖകളും ശേഖരിക്കാനാണ് ബിന്ദു എത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ലീഗല്‍ അസിസ്റ്റന്റ് റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട പരാതി ഉന്നയിക്കാനാണ് എത്തിയതെന്നാണു ബിന്ദുവിന്റെ വിശദീകരണം. എന്നാല്‍, ഇന്നലെ രാവിലെ തൃപ്തി ദേശായി എത്തിയതു മുതല്‍ കൈയില്‍ ചില രേഖകള്‍ അടങ്ങിയ ഫയലുമായാണു ബിന്ദു നടന്നത്. ഇതു ശബരിമലയുമായി ബന്ധപ്പെട്ട ഉത്തരവുകളും സത്യവാങ്മൂലങ്ങളും അടങ്ങിയ ഫയലെന്നാണ് റിപ്പോര്‍ട്ട്. ഇതു തൃപ്തിക്കും സംഘത്തിനും കൈമാറി ശബരിമലയിലേക്ക് പോകാനുള്ള അനുമതി പോലീസില്‍ നിന്ന് വാങ്ങാനായിരുന്നു സംഘത്തിന്റെ നീക്കം. എന്നാല്‍, ഭക്തരുടെ പ്രതിഷേധം ശക്തമായതോടെ ശബരിമലയിലേക്കുള്ള യാത്രയ്‌ക്കു അനുമതിയോ സുരക്ഷയോ നല്‍കില്ലെന്നു പോലീസ് നിലപാട് എടുക്കുകയായിരുന്നു. 

ശബരിമല ആചാരലംഘനത്തിന് രണ്ടാമതും ശ്രമിച്ച തൃപ്തി ദേശായിയുടേയും സംഘത്തിന്റേയും വരവില്‍ സര്‍ക്കാര്‍ ഗൂഢാലോചനയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഇന്നലെ ആരോപിച്ചിരുന്നു. ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുമായി എന്തിന് കൂടിക്കാഴ്ച നടത്തിയെന്ന് പോലും മന്ത്രി എ.കെ. ബാലന്‍ വിശദീകരിക്കുന്നില്ല. ഇതില്‍ നിന്ന് എന്താണ് തെളിയുന്നത്. ആക്ടിവിസ്റ്റുകളുടെ വരവിന് പിന്നില്‍ അതുകൊണ്ട് തന്നെ സര്‍ക്കാരിന്റെ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാണ്. സംഘം മലയ്‌ക്ക് പോകാതെ കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ നടത്തിയ നാടകവും ഗൂഢാലോചനയുടെ ഭാഗമാണ്. അവരെ തിരിച്ചയയ്‌ക്കാന്‍ എന്തിന് ഇത്രയും മണിക്കൂറുകള്‍ വൈകിയെന്നതും ഇതിലെ സര്‍ക്കാരിന്റെ പങ്കിനെ ബലപ്പെടുത്തുന്നു. 

ഈ ചെയ്തികളെല്ലാം നടത്തിയ ശേഷവും ആക്ടിവിസ്റ്റുകളെ സര്‍ക്കാര്‍ തിരിച്ചയയ്‌ക്കുന്നെന്ന പ്രതീതി വരുത്തി വിശ്വാസികളുടെ ഇടയില്‍ നല്ലപിള്ള ചമയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് സംബന്ധിച്ച കാര്യത്തില്‍ അന്വേഷണം വേണമെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, താന്‍ ബിന്ദുവുമായി കൂടിക്കാഴ്ച നടത്തി എന്നതു തെളിയിക്കാന്‍ ബാലന്‍ വെല്ലുവിളിച്ച് രംഗത്ത് എത്തിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Gulf

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

World

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.