Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിവസേന സഖ്യത്തില്‍ അധികാര സ്ഥാനങ്ങളില്‍; കേരളത്തിലടക്കം ഇടതു വലതു നേതാക്കള്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടിവരും; എന്‍സിപി മന്ത്രിയെ ചുമക്കുന്ന പിണറായിയും വിയര്‍ക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2019, 05:30 pm IST
in Kerala

തിരുവനന്തപുരം: മഹാരാഷ്‌ട്രയില്‍ ശിവസേനയ്‌ക്ക് മുഖ്യമന്ത്രി പദം നല്‍കി മന്ത്രിസ്ഥാനങ്ങടക്കം അധികാരസ്ഥാനങ്ങള്‍ ഏറ്റെടുക്കുന്നതോടെ കേരളത്തിലടക്കം ഇടതുവലതു പാര്‍ട്ടികള്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥ സംജാതമാകും. ദേശീയ തലത്തിലും കേരളത്തിലും മതേതരത്വം വീമ്പിളക്കുന്ന കോണ്‍ഗ്രസിനാണ് ശിവസനേ സഖ്യത്തെ സംബന്ധിച്ചു പൊതുജനമധ്യത്തില്‍ ഏറെ ന്യായീകരിക്കേണ്ടിവരിക. എന്നാല്‍, സിപിഎമ്മിനാകട്ടെ കേരളത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ സ്വീകരിക്കേണ്ടി വരും. എന്‍സിപിയുടെ ഒരു മന്ത്രി അടക്കം മൂന്ന് എംഎല്‍എമാരാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫില്‍ അംഗമായുള്ളത്. ശിവസേനയെ പോലെ ഒരു പാര്‍ട്ടിയെ നയിക്കുന്ന മന്ത്രിസഭയില്‍ അംഗമായ എന്‍സിപിയുടെ ഒരു മന്ത്രി ഇടതുപക്ഷ സര്‍ക്കാരില്‍ അംഗമായിരിക്കുന്നതിന്റെ ധാര്‍മികത വരും ദിവസങ്ങളില്‍ ചൂടേറിയ ചര്‍ച്ചയ്‌ക്കു വഴിവയ്‌ക്കും. നിലവില്‍ എ.കെ. ശശീന്ദ്രന്‍ ഗതാഗത വുകുപ്പ് മന്ത്രിയാണ്. തോമസ് ചാണ്ടി, മാണി സി. കാപ്പന്‍ എന്നിവര്‍ എംഎല്‍എമാരും. 

ബിജെപിയെ വര്‍ഗീയ കക്ഷിയായി കണക്കാക്കുന്ന സിപിഎം ഇതുവരെ ശിവസേന-എന്‍സിപി സഖ്യത്തെ സംബന്ധിച്ചു പരസ്യപ്രതികരണം നടത്തിയിട്ടില്ല. നേരത്തേ, ബിജെപി സര്‍ക്കാരിന് എന്‍സി നേതാവ് അജിത് പവാര്‍ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍, ബിജെപിയുമായ സഖ്യമുണ്ടാക്കുന്നവരുമായി തങ്ങള്‍ക്ക് ബന്ധമുണ്ടാകില്ലെന്നും അവര്‍ക്കെതിരേ അച്ചടക്ക നടപടി ഉണ്ടാകുമെന്നുമാണ് ശശീന്ദ്രന്‍ പ്രതികരിച്ചത്. എന്നാല്‍, ശിവസേന മതേതര കക്ഷിയാണോ എന്നു പ്രതികരിക്കാന്‍ ശശീന്ദ്രന്‍ തയാറായില്ല. 

അതേസമയം, ബിജെപിയെ ഒഴിവാക്കാനാണ് ശിവസേനയെ പിന്തുണയ്‌ക്കുന്നതെന്ന നിലപാടാണ് ദേശീയതലത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. എന്നാല്‍, മഹാരാഷ്‌ട്ര മന്ത്രിസഭയില്‍ കോണ്‍ഗ്രസ് അംഗമാകുമോ എന്നതില്‍ അന്തിമതീരുമാനം ഉണ്ടായിട്ടില്ല. എന്നാല്‍, ഉപമുഖ്യമന്ത്രിപദം ഉള്‍പ്പെടെ സ്ഥാനങ്ങള്‍ എന്‍സിപി ഏറ്റെടുക്കുന്നതോടെ ദേശീയതലത്തില്‍ യുപിഎയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് അതിനും മറുപടി നല്‍കേണ്ടിവരും. ശിവസേ സഖ്യത്തെ ചൊല്ലി കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്ക് എതിര്‍പ്പ് ശക്തമാണ്. എന്നാല്‍, മഹാരാഷ്‌ട്ര പ്രാദേശിക ഘടകത്തിന്റെ തീരുമാനം അംഗീകരിക്കുന്നു എന്ന നിലപാട് മാത്രമാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇപ്പോള്‍ സ്വീകരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

India

ലഖ്‌നൗവിലെ കോച്ചിംഗ് സെന്ററിൽ വൻ തീപ്പിടിത്തം; നിരവധി വിദ്യാർത്ഥികൾ ഒന്നാം നിലയിൽ നിന്നും താഴേയ്‌ക്ക് ചാടി രക്ഷപ്പെട്ടു

India

പശ്ചിമ ബംഗാളിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 20% ക്ഷാമബത്ത വർദ്ധനവ് പ്രഖ്യാപിച്ച് സുവേന്ദു സർക്കാർ

India

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.