Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി; പരാതി സ്വീകരിച്ച് അന്വേഷണം ആരംഭിച്ച് നിലമ്പൂര്‍ പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2019, 03:39 pm IST
in Kerala

തിരുവനന്തപുരം: സ്വന്തം മണ്ഡലത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഒരു വിദ്യാര്‍ഥിനി പാമ്പു കടിയേറ്റു മരിച്ചിട്ടു പോലും തിരിഞ്ഞു നോക്കാത്ത രാഹുല്‍ ഗാന്ധി എംപിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്ത് സുപ്രധാനമായ ഒട്ടനവധി രാഷ്‌ട്രീയനീക്കങ്ങള്‍ നടന്നിട്ടും കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷന്‍ എവിടെയന്ന് വ്യക്തമായിരുന്നില്ല. ഇതിനെതിരേ ട്രോളുകളും വ്യാപകമായിരിക്കുകയാണ്. ഇതിനിടെയാണു രാഹുല്‍ ഗാന്ധിയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി ലഭിക്കുന്നത്. പരാതി സ്വീകരിച്ച നില്പൂര്‍ പോലീസ് അന്വേഷണവും ആരംഭിച്ചത്രെ. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. 

വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വയനാട് മണ്ഡലത്തിലെ വോട്ടറും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ അജി തോമസാണു നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കിയത്. നിലമ്പൂര്‍ പോലീസ് പരാതി സ്വീകരിച്ച് അന്വേഷണം ആരംഭിച്ചെന്നും സന്ദീപ്. 

നേരത്തേ, പ്രിയപ്പെട്ട രാഹുല്‍ഗാന്ധി ഉടന്‍ തിരിച്ചുവരണം. കോണ്‍ഗ്രസ്സിന്റെ നേതൃത്വം ഏറ്റെടുക്കണം. ഇവിടെ ഞങ്ങള്‍ കാത്തിരിക്കുന്നെന്നും കാട്ടി കോണ്‍ഗ്രസ്സിന്റെ യുവ എംഎല്‍എ അനില്‍ അക്കര ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഈ പോസ്റ്റിനുതാഴെ പൊങ്കാലയാണ്. സ്വകാര്യ ചാനലിലെ പ്രവാസിലോകം എന്ന പരിപാടിയില്‍ കൊടുത്താല്‍ കണ്ടുപിടിക്കാനെളുപ്പമുണ്ടെന്നും പത്രപ്പരസ്യം നല്‍കിക്കൂടേയെന്നുമൊക്കെ വിരുതന്മാര്‍ എംഎല്‍എയെ ട്രോളിയത്. 

സംഗതി തമാശയൊക്കെയാണെങ്കിലും രാഹുല്‍ എവിടെയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും അറിയില്ലെന്നതാണ് വസ്തുത. ദേശീയ രാഷ്‌ട്രീയത്തിലെ നിര്‍ണായക സമയങ്ങളിലൊന്നും കോണ്‍ഗ്രസ് നേതൃത്വത്തില്‍ രാഹുലില്ല. പകരം അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തിലുള്ള പഴയ സോണിയ ടീമാണ് ഇപ്പോള്‍ കാര്യങ്ങള്‍ നോക്കുന്നത്. കേരളത്തിലെ കാര്യമാണ് കഷ്ടം. വയനാട്ടുകാരോട് എന്ത് മറുപടി പറയണമെന്നറിയാതെ കുഴയുകയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍. എംപിയെവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ല. ബത്തേരി സംഭവത്തില്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതൃത്വം സ്ഥലത്തെത്തിയെങ്കിലും സ്ഥലം എംപിയുടെ കുറവ് പരിഹരിക്കാനായിട്ടില്ല. എംപിമാര്‍ പങ്കെടുക്കേണ്ട കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ യോഗങ്ങളിലൊന്നും രാഹുലില്ല. അനില്‍ അക്കര ആവശ്യപ്പെട്ടതുപോലെ കോണ്‍ഗ്രസ്സിന്റെ നേതൃത്വം ഏറ്റെടുത്തില്ലെങ്കിലും തങ്ങളെ അനാഥരാക്കരുതെന്നാണ് വയനാട്ടുകാരുടെ എംപിയോടുള്ള അഭ്യര്‍ഥന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തീർത്ഥാടകർ പമ്പയിൽ വസ്ത്രം നിക്ഷേപിക്കുന്നത് കർശനമായി തടയണമെന്ന് ഹൈക്കോടതി

Kerala

സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് മുതല്‍ ട്രോളിങ് നിരോധനം

Samskriti

വാങ്ങലും കൊടുക്കലും; യോഗക്ഷേമങ്ങളില്‍ പുലരേണ്ടുന്ന മാനവധര്‍മ്മാണ് ത്യാഗം

Kerala

വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ ഡിജിപി റവാഡ
ചന്ദ്രശേഖര്‍ നിയമസഭയ്ക്കുള്ളില്‍ അനുഗമിക്കുന്നു
Kerala

ഗവര്‍ണര്‍ക്കൊപ്പം നിയമസഭയ്‌ക്കുള്ളില്‍ കയറി; ചട്ടലംഘനത്തില്‍ മാപ്പ് പറഞ്ഞ് സംസ്ഥാന പോലീസ് മേധാവി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പറേഷന്‍ കുട്ടികള്‍ക്ക് നല്‍കാനായി മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ കിറ്റുകള്‍ തയാറാക്കുന്നു

കുട്ടികള്‍ക്ക് സ്‌കൂള്‍ കിറ്റുമായി തിരുവനന്തപുരം കോര്‍പറേഷന്‍

റെയില്‍വേ ബോര്‍ഡിന്റെ റെയില്‍ (വീല്‍സ്) ഓണ്‍
റസ്റ്റോറന്റ് മാതൃക

കേരളത്തിലെ ആദ്യ റെയില്‍ ഓണ്‍ റസ്റ്റോറന്റ് കൊച്ചി തുറമുഖത്ത്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; മുഹമ്മദ് ഫര്‍മാന്റെ ജാമ്യാപേക്ഷ ജൂണ്‍ 2ന്

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന: പോലീസ് ഇപ്പോഴും സിപിഎമ്മിന് കീഴില്‍ത്തന്നെ

സിബിഎസ്ഇ പ്ലസ് ടു പുനര്‍മൂല്യനിര്‍ണയ തീയതിയില്‍ മാറ്റം, പോര്‍ട്ടല്‍ ജൂണ്‍ 1ന്

ഡോ. എ. കൗഷിഗന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

ആല്‍ബിസെലെസ്‌റ്റെ 26; മെസി നയിക്കും, വീണ്ടും

ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: ഛത്തീസ്ഗഢ് ജേതാക്കള്‍

കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍): കാലിക്കറ്റ് എഫ്‌സി ഫൈനലില്‍

വീണ്ടും പരിക്ക്; നെയ്‌മറിന് രണ്ടാഴ്‌ച്ച വിശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.