Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദ്യം കേട്ട ശബ്ദം ശരണമയ്യപ്പ എന്നല്ലല്ലോ..; ശബരിമലയ്‌ക്ക് വേഷം കെട്ടും മുമ്പ് ആദ്യം മുസ്ലീം പള്ളിയില്‍ കയറാന്‍ നോക്ക്; ഭക്തരെ വെല്ലുവിളിച്ച രഹ്ന ഫാത്തിമയെ വിമര്‍ശിച്ച് ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2019, 08:09 pm IST
in Kerala

തിരുവനന്തപുരം: ശബരിമലയില്‍ കുടുംബസമേതം മലകയറുമെന്ന് അയ്യപ്പ ഭക്തരെ വെല്ലുവിളിച്ച രഹ്നാ ഫാത്തിമയെ രൂക്ഷമായി വിമര്‍ശിച്ച് ഹിന്ദടു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. 

അയ്യപ്പനോട് ഭക്തി തോന്നാന്‍ രഹ്നാ ഫാത്തിമ ആദ്യം കേട്ട ശബ്ദം സ്വാമിയേ ശരണമയ്യപ്പ എന്നതല്ലല്ലോ. ശബരിമല വിഷയത്തില്‍ സ്റ്റേ നല്‍കുന്നോ ഇല്ലയോ എന്ന കാര്യം നില്‍ക്കട്ടെ. വിധി ശബരിമലയിലെ വിശ്വാസികള്‍ക്ക് ഒപ്പം നില്‍ക്കുമെന്ന സംശയമെങ്കിലുമുണ്ട്, ശശികല ടീച്ചര്‍ പറഞ്ഞു.

മുസ്ലീം പള്ളിയില്‍ സ്ത്രീകള്‍ കയറുന്നത് വിലക്കുന്ന നിയമങ്ങളൊന്നുമില്ല. സ്ത്രീകള്‍ കയറാന്‍ പാടില്ലെന്ന വിശ്വാസം മാത്രമേയുള്ളു. രഹ്നാ ഫാത്തിമ വിശ്വാസിയല്ല, ആക്ടിവിസ്റ്റായതു കൊണ്ട് തന്നെ ശബരിമലയില്‍ കയറാന്‍ വേഷം കെട്ടുന്നതിന് മുമ്പ് നിയമമില്ലാത്ത മുസ്ലീം പള്ളിയല്‍ കയറാന്‍ നോക്കെന്ന് ടീച്ചര്‍ വിമര്‍ശിച്ചു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

രഹ്നാ ഫാത്തിമ ചെവിയില്‍ ആദ്യം കേട്ട ശബ്ദം സ്വാമിയേ ശരണമയ്യപ്പ എന്നതല്ലല്ലോ.. അയ്യപ്പനോട് ഇത്ര ഭക്തി തോന്നാന്‍. ഇനി കോടതി സ്‌റ്റേ നല്‍ക്കുന്നോ ഇല്ലയോ എന്ന തര്‍ക്കം അവിടെ നില്‍ക്കട്ടെ. ഇവിടെ നിയമത്തിന്റെ സംശയമെങ്കിലും ഉണ്ട്. പക്ഷെ മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ കയറുന്നത് വിലക്കുന്ന ഒരു നിയമവും നിലവിലില്ല. വിശ്വാസം മാത്രമേ ഉള്ളു. ഒരു വിശ്വാസിക്ക് നിയമം വേണ്ട. വിശ്വാസം തന്നെ ധാരാളം എന്നാല്‍ നമ്മുടെ പാത്തുമ്മ വിശ്വാസിയല്ലല്ലോ ആക്റ്റിവിസ്റ്റല്ലേ?. അപ്പോ പിന്നെ സ്റ്റേ ഉണ്ടോ ഇല്ലയോ എന്ന സംശയമുള്ള ശബരിമലക്ക് പോകാന്‍ വേഷം കെട്ടും മുന്‍പ് നിയമമേ ഇല്ലാത്ത പള്ളിയിലേക്ക് പോകെണ്ടെ മോളെ !

താടിയുള്ളപ്പനെ ഏത് മാവോവാദി ക്കും മാങ്ങാത്തൊലിക്കും പേടിയാണല്ലോ അല്ലെ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

Kerala

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

India

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തത്തില്‍ 14 മരണം

Kerala

വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്തും

Kerala

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

ലഖ്‌നൗവിലെ കോച്ചിംഗ് സെന്ററിൽ വൻ തീപ്പിടിത്തം; നിരവധി വിദ്യാർത്ഥികൾ ഒന്നാം നിലയിൽ നിന്നും താഴേയ്‌ക്ക് ചാടി രക്ഷപ്പെട്ടു

പശ്ചിമ ബംഗാളിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 20% ക്ഷാമബത്ത വർദ്ധനവ് പ്രഖ്യാപിച്ച് സുവേന്ദു സർക്കാർ

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.