Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുരുന്നുകളുടെ പഠനം, പൊളിക്കാനുപേക്ഷിച്ച കെട്ടിടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2019, 02:34 am IST
in Kerala

ആലപ്പുഴ: നഗരപ്രദേശങ്ങളിലെ സ്‌കൂളുകള്‍ പലതും ഹൈടെക്കായി മാറിയെന്ന് മേനി നടിക്കുമ്പോഴും. കുട്ടനാട് അടക്കമുള്ള ഉള്‍പ്രദേശങ്ങളിലെ പല സ്‌കൂളുകളുടെയും അവസ്ഥ പരിതാപകരമാണ്. മഹാപ്രളയത്തിന്റെ കെടുതിയില്‍ നിന്ന് കരകയറാത്ത സ്‌കൂള്‍ കെട്ടിടങ്ങളിലാണ് കുട്ടികളുടെ പഠനം. കുട്ടനാട് കൈനകരി കുട്ടമംഗലം ഗവ. എല്‍പി സ്‌കൂളിലെ പ്രീപ്രൈമറി ക്ലാസുകളുടെ സ്ഥിതി ദയനീയമാണ്. പൊളിക്കാനുപേക്ഷിച്ച കെട്ടിടത്തിലാണ് കുട്ടികളുടെ പഠനം,  ഇഴജന്തുക്കളുടെ ശല്യവും ഏറെ. പരിസരമാകെ കുറ്റിക്കാടുകള്‍ നിറഞ്ഞു.  

ഒരു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ കുട്ടികള്‍ പഠിക്കുന്നത് കുട്ടമംഗലം എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ താത്കാലിക കെട്ടിടത്തിലാണ്. മഹാപ്രളയശേഷം സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് മേല്‍ക്കൂര നശിച്ചതോടെയാണ് ഒന്നര കിലോമിറ്റര്‍ അകലെയുള്ള എസ്എന്‍ഡിപി സ്‌കൂള്‍ കെട്ടിടത്തില്‍ അഭയം തേടിയത്. ഈ കെട്ടിടവും സ്‌കൂള്‍ അധികൃതര്‍ പൊളിക്കാനായി ഉപേക്ഷിച്ചതാണ്. അവിടെയാണ് നാലും അഞ്ചും വയസ്സുള്ള കുഞ്ഞുങ്ങളുടെ പ്രീപ്രൈമറി ക്ലാസ് നടക്കുന്നത്. അടുത്ത ജനുവരിയില്‍ ഈ താത്കാലിക കെട്ടിടം പൊളിക്കേണ്ടി വരുമെന്ന് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. അതോടെ സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികളുമായി അധ്യാപകര്‍ പുറത്തിറങ്ങേണ്ടി വരും. കാടുകയറിക്കിടക്കുകയാണ് എല്‍പി സ്‌കൂളും പരിസരവും. ക്ലാസ് മുറികളില്‍ പോലും വള്ളിപടര്‍പ്പുകള്‍ പടര്‍ന്നു കയറി. അവ ഇപ്പോള്‍ ഇഴജന്തുക്കളും സാമൂഹികവിരുദ്ധരും കൈയടക്കി. സ്‌കൂളിന്റെ മുന്‍വശത്തുപോലും ഇഴജന്തുക്കളുടെ ശല്യമുണ്ട്. 72 കൊച്ചുകുട്ടികളാണിവിടെയുള്ളത്. മഹാപ്രളയം പിന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും കുരുന്നുകള്‍ക്ക് പഠിക്കാന്‍ അടച്ചുറപ്പുള്ള കെട്ടിടം പോലും നിര്‍മിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല.

ഗ്രാമീണമേഖലയില്‍ സാങ്കേതിക വിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനായി 1989-ല്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കുട്ടനാട് കാവാലത്ത് ലിസിയോയില്‍ ആരംഭിച്ച ടെക്‌നിക്കല്‍ സ്‌കൂളിന്റെ അവസ്ഥയും മറ്റൊന്നല്ല, വാടകക്കെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. വര്‍ഷങ്ങളായി സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ട്. കെട്ടിടത്തില്‍ പലയിടത്തും വിള്ളലുകളുണ്ട്. സ്‌കൂള്‍ പരിസരത്ത് കാടും പുല്ലും വളര്‍ന്നിരിക്കുന്നത് പാമ്പുകള്‍ക്ക് താവളമാക്കാനും അവസരമൊരുക്കുന്നു. സൗകര്യപ്രദമായ മറ്റൊരുസ്ഥലത്തേക്ക് സ്‌കൂള്‍ മാറ്റിസ്ഥാപിക്കാന്‍ വര്‍ഷങ്ങളായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ടങ്കിലും ഒരു നടപടിയുമായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്
India

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

Kerala

വെറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ചയം പൊളിക്കല്‍ തല്‍ക്കാലം വേണ്ടെന്ന് ഹൈക്കോടതി,കുറഞ്ഞ ടെണ്ടര്‍ തുക നല്‍കിയിട്ടും ഒഴിവാക്കിയെന്ന് ചെന്നൈയിലെ കമ്പനി

Kerala

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

India

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

പുതിയ വാര്‍ത്തകള്‍

ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ മന്ത്രി കെ മുരളീധരന്‍, എന്നാല്‍ ശബരിമല ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം, ഇതാണ് വകുപ്പുകളുടെ ഏകോപനമെന്ന് പരിഹസിച്ച് സി ഐ ടി യു

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തത്തില്‍ 14 മരണം

വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്തും

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

ലഖ്‌നൗവിലെ കോച്ചിംഗ് സെന്ററിൽ വൻ തീപ്പിടിത്തം; നിരവധി വിദ്യാർത്ഥികൾ ഒന്നാം നിലയിൽ നിന്നും താഴേയ്‌ക്ക് ചാടി രക്ഷപ്പെട്ടു

പശ്ചിമ ബംഗാളിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 20% ക്ഷാമബത്ത വർദ്ധനവ് പ്രഖ്യാപിച്ച് സുവേന്ദു സർക്കാർ

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.