Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീര്‍ത്ഥാടകരെ ചുമന്ന് മലകയറുന്നവരില്‍നിന്നും നോക്കുകൂലി ആവശ്യപ്പെട്ട് ദേവസ്വം; ഡോളി തൊഴിലാളികളിലൂടെ ലക്ഷങ്ങള്‍ ഉണ്ടാക്കിയിട്ടും അടിസ്ഥാന സൗകര്യം നല്‍കുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2019, 10:55 am IST
in Kerala

പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടകരെ ചുമന്ന് മല കയറ്റുന്ന ഡോളി തൊഴിലാളികളില്‍ നിന്ന് നോക്കി കൂലി ഇടാക്കി ലക്ഷങ്ങള്‍ കൊയ്ത് ദേവസ്വം ബോര്‍ഡ്. ശാരീരിക അവശതകളുള്ളവര്‍ക്ക് ദര്‍ശനത്തിനായാണ് ഡോളി സംവിധാനം ഏര്‍പ്പെടുത്തിരിക്കുന്നത്. തീര്‍ത്ഥാടകരെ മലമുകളിലേക്ക് ചുമന്ന് കയറ്റുന്ന ഈ തൊഴിലാളികള്‍ക്ക് ഒരു സഹായവും നല്‍കാതെ ഇവരുടെ വിയര്‍പ്പിന്റെ ഓഹരി കൈപ്പറ്റുകയാണ് ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ ചെയ്തു വരുന്നത്. 

ശബരിമലയില്‍ ഏറ്റവും കഠിനമായി അധ്വാനിക്കുന്ന ഇവരെ ദേവസ്വം ബോര്‍ഡ് അടിമകളായാണ് കാണുന്നത്. ഓരോ ഡോളി യാത്രയ്‌ക്കും ഇരുന്നൂറ് രൂപ വീതം ദേവസ്വം ബോര്‍ഡില്‍ അടച്ചെങ്കില്‍ മാേ്രത അനുമതി നല്‍കൂ. ഡോളി ഉള്‍പ്പടെയുള്ള എല്ലാ സംവിധാനവും തൊഴിലാളികള്‍ തന്നെ കൊണ്ടുവന്നം അതിനു ശേഷമാണ് ദേവസം ബോര്‍ഡിന്റെ കൈയ്യിട്ടുവാരല്‍. 

മുമ്പ് തീര്‍ത്ഥാടകരെ ചുമക്കുന്നതിനുള്ള കസേര ദേവസ്വം ബോര്‍ഡ് നല്‍കിയിരുന്നു. ഇത്തരത്തില്‍ തോഴിലാളികളെ എല്ലാദിവസവും പിഴിഞ്ഞിട്ടും അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും അധികൃതര്‍ നല്‍കിയിട്ടില്ല.രണ്ടായിരത്തോളം  തൊഴിലാളികള്‍ക്ക് കിടക്കാനായി നല്‍കിയത് ചെറിയ ഒരു പന്തല്‍ മാത്രം. ഒരു തീര്‍ത്ഥാടകനെ നാല് പേര്‍ ചേര്‍ന്ന് മലയില്‍ കൊണ്ടുപോകുമ്പോള്‍ ഒരാള്‍ക്ക് കിട്ടുന്നത് 700 രൂപയാണ്. അഞ്ച് വര്‍ഷം മുമ്പുള്ള ഈ കൂലി പുതുക്കാനും ബോര്‍ഡ് തയ്യാറല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അമ്മ’യിൽ ചേരാതിരുന്നത് നന്നായി ആ പൈസ കൊണ്ട് സ്വർണം വാങ്ങിച്ചു, അതിനിപ്പോൾ ഇരട്ടി വില’; അന്ന രാജൻ

India

ഉത്തർപ്രദേശിൽ ജിം പരിശീലകൻ വീടിനുള്ളിൽ തൂങ്ങിമരിച്ചു

Kerala

വ്യാജ വാര്‍ത്തകള്‍ക്ക് തടയിടാന്‍ സംവാദങ്ങള്‍ വിപുലപ്പെടുത്തണം: ആര്‍. സഞ്ജയന്‍

World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

India

നീറ്റ് യുജി:പുനപരിശോധനക്ക് കര്‍ശന സുരക്ഷ; പ്രധാനമന്ത്രി നേരിട്ട് മേല്‍നോട്ടം വഹിക്കും

പുതിയ വാര്‍ത്തകള്‍

ഏകജാലകം വഴി ഹയര്‍സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനം

സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം ; മൂന്ന് പേർക്ക് പരിക്ക് ; പ്രതി ഐസിസ് ഭീകരത പ്രചരിപ്പിക്കുന്നയാൾ

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾക്കെതിരായ നടപടിയിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന് സിപിഐ , സർവത്ര ആശയക്കുഴപ്പം

പ്രകൃതിദത്ത റബ്ബര്‍ ഉത്പാദനത്തില്‍ 3.4 ശതമാനം വര്‍ധന

പാലക്കാട് വിശ്വസംവാദകേന്ദ്രം സംഘടിപ്പിച്ച നാരദ ജയന്തിയും സി.പി. രാമചന്ദ്രന്‍ അനുസ്മരണവും ബിഎംഎസ് മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. സി.കെ. സജിനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു

കോര്‍പറേറ്റ് താത്പര്യം മാധ്യമരംഗത്ത് വെല്ലുവിളിയാകുന്നു: സജിനാരായണന്‍

സിനിമയിൽ മാത്രമല്ല ജീവിതത്തിലും എനിക്ക് ഗൂഗിൾ പേ ചെയ്യാൻ അറിയില്ല; മമ്മൂട്ടിയുടെ ആ ചോദ്യം കാരണമാണ് ഞാൻ സ്മാർട്ട് ഫോൺ വാങ്ങിയത്’

ഐഐഎംസിയെ മുന്‍നിരയിലെത്തിച്ച് ഡോ. അനില്‍കുമാര്‍ വടവാതൂര്‍ പടിയിറങ്ങുന്നു

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ആഗസ്റ്റ് ഒന്നുമുതല്‍ ബംഗാളില്‍ സെന്‍സസ് പ്രഖ്യാപിച്ചു; ബംഗ്ലാദേശികളുടെ മടക്കം കുത്തനെകൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.