Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

സാമൂഹ്യ സമരസതയുടെ പവിത്ര സങ്കേതം

എം. മോഹനന്‍byഎം. മോഹനന്‍
Nov 19, 2019, 02:56 am IST
inSamskriti

വൈദികവും താന്ത്രികവുമായ സാമഞ്ജസം ഇവിടെ ശബരീശന്റെ പേരില്‍ വളര്‍ന്നു വന്നു. ശൈവശാക്തേയ പദ്ധതികളും വൈഷ്ണവ ആചാരങ്ങളും ഒട്ടും അലോസരമില്ലാതെ ഒഴുകി. വൈദിക ശ്രേഷ്ഠന്മാര്‍ക്ക് ഇക്കാര്യത്തില്‍ അത്ര താത്പര്യം ഉണ്ടായിരുന്നതായി തോന്നുന്നില്ല. ശബരിമലയ്‌ക്കുള്ള മുദ്രനിറയ്‌ക്കാനും അനുബന്ധ പൂജകള്‍ക്കും വൈദികരുടെ ആവശ്യം ഉണ്ടായിരുന്നില്ല. ‘ഗുരുസ്വാമി’യായി ചണ്ഡാലജാതിക്കാരനും ഉണ്ടായേക്കാം. അതില്‍ അ

പാകങ്ങളൊന്നും ദര്‍ശിക്കാത്ത വിപ്ലവകരമായ ഒരു ആധ്യാത്മിക സാമൂഹിക ഹൈന്ദവ മുന്നേറ്റത്തിന്റെ ‘ലോഞ്ചിങ് പാഡ്’  ആയിരുന്നു ശബരിമല. 

സാമൂഹ്യ സമരസത ഏറ്റവും ഫലവത്തായി രൂപപ്പെട്ട സങ്കേതം ശബരിമലയും സാങ്കേതികത ശബരിമലവ്രതവും ആപ്തവാക്യം ശരണംവിളിയും ആയിത്തീര്‍ന്നതില്‍ അത്ഭുതമില്ല. ഈ ശരണംവിളിയുടെ മാസ്മരിക ശക്തി കാണുന്നതു കൊണ്ടാകം ചില ചരിത്രകാരന്മാര്‍ അയ്യപ്പനെ ബുദ്ധനായി ചിത്രീകരിക്കാന്‍ ശ്രമിച്ചത്. ബുദ്ധമതപ്രചാരണത്തിലും ‘ശരണ’മുണ്ടല്ലോ. അത്തരമൊരു പഴക്കമൊന്നും ശബരിമലയ്‌ക്ക് ഇല്ല എന്ന് ചരിത്രം പറയുന്നു. 

ശബരിമലയ്‌ക്ക് അയ്യപ്പ സങ്കല്‍പം ഉണ്ടാകുന്നതിനു മുമ്പേ തന്നെ ധര്‍മശാസ്താ സങ്കല്‍പത്തില്‍ ആരാധനയുണ്ടായിരുന്നു എന്നുവേണം കരുതാന്‍. ശാസ്താവ് കേരളത്തെ സംബന്ധിച്ചേടത്തോളം ‘ചാത്തനാ’ണ്. കാര്യസാധ്യത്തിനായുള്ള ‘സേവ’  ആരോ

പിക്കപ്പെട്ട ചാത്തനാണോ ഇവിടെ ചാത്തനെന്ന് ലേഖകന് പറയാന്‍ തെളിവുകളൊന്നുമില്ല. 

ഏതായാലും ശാസ്താ സങ്കല്‍പത്തിലെ ചാത്തനും ഭദ്രകാളിയും വനവാസികളുടെ ദൈവങ്ങള്‍ തന്നെയായിരുന്നു. കാവുകളും വെറും ശിലകളും ചിലയിടങ്ങളില്‍ വൃക്ഷങ്ങളുമൊക്കെയായി കേരളത്തിലെ വനവാസികള്‍ ആരാധിച്ചു വന്നു. അതേ സമ്പ്രദായത്തില്‍, ശൂദ്രാദി ജനങ്ങള്‍ ആരാധനകള്‍ നടത്തിപ്പോന്നിരുന്നു. അമ്മ ദൈവങ്ങളും മുത്തപ്പനും മറ്റും. അവിടെയെല്ലാം ബലികളുമുണ്ടായിരുന്നു. 

മൃഗബലി പൊതുവില്‍ നിരോധിക്കപ്പെട്ടതിനു ശേഷം പല മാറ്റങ്ങളും അനുഷ്ഠാനങ്ങളിലുണ്ടായി.  മൃഗബലി നിരോധിച്ചത് മൃഗത്തോടുള്ള സ്‌നേഹം കൊണ്ടാണോ എന്ന് ചിന്തിച്ചാല്‍ നല്ലതാണ്. ജന്തുസ്‌നേഹമാണോ? അങ്ങനെയെങ്കില്‍ മനുഷ്യന്റെ ആഹാരത്തിനായി മൃഗങ്ങളെ കൊല്ലുന്നത് ശരിയാണോ? അപ്പോള്‍ അത് മൃഗസ്‌നേഹമല്ല. ഇനി ചിലര്‍ കൊല്ലാന്‍ നേരത്ത് അതിന്റെ ചെവിയില്‍ മന്ത്രം ചൊല്ലുമത്രേ. എങ്കില്‍ അതുതന്നെയല്ലേ മൃഗബലി. ഇവിടെയപ്പോള്‍ ദൈവത്തിന് മൃഗത്തിന്റെ  രക്തവും മാംസവും ഒന്നും കൊടുക്കേണ്ട. അത് മനുഷ്യന് വേണ്ടിയാണെന്നുള്ള സമീപനമല്ലേയുള്ളൂ. ചിലമതക്കാര്‍ക്ക് മന്ത്രം പറഞ്ഞ് മൃഗത്തെ കൊല്ലാം. അതിനര്‍ഥം ചിലമതങ്ങളുടെ പേരിലായാല്‍ വിഷയമല്ല. പക്ഷേ ഹിന്ദുവിന്റേതാകുമ്പോള്‍ വിഷയമാണ്! 

                 (അവസാനിച്ചു)  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

World

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

India

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി
Vicharam

തലമുറകളുടെ തലക്കനം

Editorial

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.