Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഭക്തരെന്ന വ്യാജേന ശബരിമലകയറാനെത്തുന്ന യുവതികള്‍ അര്‍ബന്‍ നക്സലുകളും നിരീശ്വരവാദികളും’; മലകയറിയെന്ന് തെളിയിക്കാന്‍മാത്രമാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2019, 11:29 am IST
inKerala

ന്യൂദല്‍ഹി: ഭക്തരെ വെല്ലുവിളിച്ച്  ശബരിമലകയറാനെത്തുന്ന യുവതികള്‍  അര്‍ബന്‍ നക്സലും നിരീശ്വരവാദികളുമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.  മലകയറിയെന്ന് തെളിയിക്കാന്‍മാത്രമാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നതെന്നും ഇവര്‍ യഥാര്‍ത്ഥ ഭക്തരാണോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നും അദേഹം പറഞ്ഞു. വിജയവാഡയില്‍നിന്ന് എത്തിയ പത്തോളം യുവതികളെ പമ്പയില്‍വെച്ച് പോലീസ് തിരിച്ചയച്ചിരുന്നു. ആധാര്‍ കാര്‍ഡ് പരിശോധിച്ചതില്‍ ഇവരില്‍ പലര്‍ക്കും 50 വയസില്‍ താഴെയാണെന്ന് മനസിലായതോടെയാണ് പോലീസ് ഇവരെ മടക്കിയയച്ചത്.

ശബരിമലയുടെ പാരമ്പര്യങ്ങള്‍ നിലനിര്‍ത്താന്‍ കേരളത്തിലെ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. മൊത്തത്തിലുള്ള മാനസികാവസ്ഥ ശബരിമലയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നാണ്. കേരള സര്‍ക്കാര്‍ അത് കണക്കിലെടുത്ത് നടപടികള്‍ കൈകൊള്ളണമെന്നും അദേഹം പറഞ്ഞു. 

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നവോത്ഥാന പൊയ്‌മുഖം അഴിഞ്ഞു വീണിരിക്കുകയാണെന്ന് അദേഹം പറഞ്ഞു.  ശബരിമല യുവതി പ്രവേശന വിധി വന്നശേഷം തട്ടിക്കൂട്ടിയ നവോത്ഥാന സമിതി രാഷ്‌ട്രീയ പ്രേരിതമായിരുന്നു എന്ന് അതിലെ നേതാക്കള്‍ തന്നെ സര്‍ക്കാരിനെ വിമര്‍ശിച്ചതിലൂടെ വ്യക്തമായെന്ന് അദേഹം പറഞ്ഞു.  നവോത്ഥാനവും സ്ത്രീ സമത്വവും സര്‍ക്കാരിന്റെ ലക്ഷ്യമായിരുന്നില്ല. നവോത്ഥാനം എന്ന വാക്കിന്റെ അര്‍ത്ഥം മനസിലാക്കാതെ, കേവലം രാഷ്‌ട്രീയ നേട്ടത്തിനു വേണ്ടി സാമുദായിക സംഘടനകളെ ആ ചരടില്‍ ബന്ധിപ്പിച്ച് ചതിക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍, നവോത്ഥാന സമിതിയെന്ന നിലയില്‍ ഈ സംഘടനകള്‍ പ്രതീക്ഷിച്ച നിലപാടുകള്‍ സര്‍ക്കാരിന്റെ വിദൂര താല്‍പര്യം പോലുമായിരുന്നില്ലന്നും അദേഹം പറഞ്ഞു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

Kerala

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

India

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

India

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

India

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.