Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഇസ്ലാം വേറെ മതം, വേറെ രീതികള്‍, വേറെ ആചാരങ്ങള്‍; അതെന്തിന് പരിശോധിക്കുന്നു’; ശബരിമലയ്‌ക്കൊപ്പം മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനവും പരിഗണിച്ചപ്പോള്‍ അസ്വസ്ഥരായി സിപിഎം മാധ്യമപ്രവര്‍ത്തകര്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2019, 06:03 pm IST
in Kerala

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന ഉത്തരവ് പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചതോടെ അസ്വസ്ഥരായി മലയാളത്തിലെ ഇടതുപക്ഷ മാധ്യമപ്രവര്‍ത്തകര്‍. ശബരിമല യുവതി പ്രവേശനത്തോടൊപ്പം  മുസ്ലീം സമുദായത്തിലെയും പാഴ്സി സ്ത്രീകളുടെ ആരാധനാലയങ്ങളിലെ പ്രവേശനം സംബന്ധിച്ചും പരിശോധിക്കുമെന്ന് വ്യക്തമാക്കിയതോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ സുപ്രീംകോടതിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ന്യൂസ് 18 മലയാളത്തിലെ സനീഷും 24 ന്യൂസിലെ ഹര്‍ഷനുമാണ് വിധിയില്‍ വര്‍ഗീയത കലര്‍ത്തി രംഗത്തെത്തിയിരിക്കുന്നത്. 

ശബരിമല വിഷയത്തിലെ വിധി പറയുമ്പോള്‍ മുസ്ലീം സ്ത്രീകളുടെ പള്ളിപ്രവേശത്തെക്കുറിച്ച് പറയാനെന്ത് കാര്യം എന്നാണ് ആദ്യസംശയം. അത് വേറെ മതം, വേറെ രീതികള്‍, വേറെ ആചാരങ്ങള്‍. അതെന്തിനാണ് ഇതോടൊപ്പം ചേര്‍ന്ന് പരിശോധിക്കുന്നതെന്നാണ്  ന്യൂസ് 18 മലയാളത്തിലെ സനീഷിന്റെ സംശയം

രാമക്ഷേത്രം പണിയണമെന്ന വിധി സ്വാഗതം ചെയ്തപോലെ ശബരിമലക്കേസ് വിശാലബഞ്ചിന് വിടാനുള്ള സുപ്രീംകോടതി തീരുമാനത്തിനും കോണ്‍ഗ്രസ് വിസിലടിക്കുന്നുണ്ട്. മുസ്ലീം,ബോറ,പാഴ്‌സി സമുദായങ്ങളെ ‘വിശാലലക്ഷ്യത്തോടെ’ കൂട്ടില്‍ കേറ്റിയിട്ടുണ്ടെന്നോര്‍ക്കണം. ഇനീയിപ്പോ മുസ്ലീംലീഗ് ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുണ്ടോ എന്നാണറിയേണ്ടത്.’ഹിന്ദു, മുസ്ലീം, സിഖ്,ഇസായി, പാഴ്‌സി,ബോറ സഹോദരങ്ങള്‍ ഇനി ഒന്നിച്ചുപോരാടും എന്നാവുമോ ആവോ.! എന്നാണ് 24ന്യൂസിലെ ഹര്‍ഷന്റെ സംശയം. 

നേരത്തെ, ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിശാല ബെഞ്ചിനു വിട്ട സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ നിര്‍ണായക വിധിയില്‍ വര്‍ഗീയ കലര്‍ത്തി സിപിഎം മുഖപത്രം ദേശാഭിമനായിയുടെ മുന്‍ കണ്‍സള്‍റ്റിങ് എഡിറ്റര്‍ എന്‍. മാധാവന്‍ കുട്ടി രംഗത്തുവന്നിരുന്നു.  വിധി വന്നതിനു ശേഷമുള്ള ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണു മാധവന്‍കുട്ടിയുടെ വര്‍ഗീയത ചീറ്റല്‍. മാധവന്‍ കുട്ടിയുടെ ഒരു പോസ്റ്റില്‍ ഇങ്ങനെ പറയുന്നു- ശബരിമല കേസ് ഉപയോഗിച്ച് ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് എട്ടിന്റെ പണികൊടുത്തു സുപ്രീം കോടതി ഭൂരിപക്ഷ വിധി. ഭരണഘടനയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച ജസ്റ്റീസ് നരിമാനും ജസ്റ്റീസ് ചന്ദ്രചൂഡും. മതനിരപേക്ഷജനാധിപത്യ ഇന്ത്യയുടെ അഭിമാനം.

തൊട്ടു മുന്‍പുള്ള മറ്റൊരു പോസ്റ്റ് ഇങ്ങനെ-ശബരിമല വിധിയെ മാനിക്കുന്നു. ഏതു ബഞ്ചായാലും അതു വിപുലമാക്കുന്നത് ജനാധിപത്യപരം.നിലവിലുള്ള വിധിക്ക് സ്റ്റേ ഇല്ല എന്നതും സന്തോഷകരം. യുവതികള്‍ക്ക് മല ചവിട്ടാനുള്ള അവകാശം നിലനില്‍ക്കുന്നു. എന്നാല് മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ശബരിമല ആചാരം കൂട്ടി കൂഴച്ചതു അത്യന്തം ദുരുപദിഷ്ടം. മാധവന്‍കുട്ടിയുടെ പോസ്റ്റിനു താഴെ പ്രതിഷേധ കമന്റുകളും എത്തിയിട്ടുണ്ട്. ഹിന്ദുവിനെ മാത്രം ഉദ്ധരിച്ചാല്‍ മതിയോ മറ്റു മതങ്ങളെ സ്ത്രീകള്‍ക്ക് നവോത്ഥാനം വേണ്ടേ എന്നാണ് ഭൂരിപക്ഷം ആള്‍ക്കാരും ചോദിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

Gulf

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

Thiruvananthapuram

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

News

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

India

മൈസൂരു ദസറ ഇളക്കി മറിക്കാന്‍ ഇത്തവണ കമ്പളയും; അറിയാം കമ്പളയെക്കുറിച്ച്‌

പുതിയ വാര്‍ത്തകള്‍

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

വാട്‌സ്ആപ്പിനെ ഇനി ക്രെഡ് സ്ഥാപകൻ നയിക്കും; ഇന്ത്യൻ സംരംഭകൻ കുനാൽ ഷായെ പ്രശംസിച്ച് മാർക്ക് സക്കർബർഗ്

‘ഹോർമുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ല’, : കപ്പലുകൾക്ക് ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ ഹബ്ബ് സ്ഥാപിക്കുമെന്നും ഇറാൻ പ്രതിനിധി

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ആപ്പ് പ്രവര്‍ത്തന സജ്ജം

കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് കേ​സ്: ജി​തി​ൻ ഭാ​സ്‌​ക​റി​ന്റെ ഹ​ർ​ജി​യി​ൽ കോ​ട​തി വി​ധി ഇ​ന്ന്

100% ശുദ്ധം ലേബല്‍ വേണ്ട; എഫ്എസ്എസ്എഐയുടെ പുതിയ നിയമം ജൂലൈ ഒന്നു മുതൽ

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം : മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു , ഒരാൾ പത്താം ക്ലാസ് വിദ്യാര്‍ത്ഥി

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.