Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണ്ഡലകാലത്ത് കരുതല്‍ വേണമെന്ന് സിപിഎം കത്ത്; ശബരിമല വിഷയം പാര്‍ട്ടിയുടെ അടിവേര് തോണ്ടി, ബിജെപിയുടെ വളർച്ച ഉത്കണ്ഠയുണ്ടാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2019, 03:23 pm IST
in Kerala

ശാസ്താംകോട്ട: കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല സ്ത്രീപ്രവേശന കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് കേരളത്തില്‍ സിപിഎമ്മിന്റെ അടിത്തറ ഇളക്കിയെന്ന് പാര്‍ട്ടി കത്ത്. വനിതാമതിലിന് ശേഷം രണ്ട് സ്ത്രീകളെ ശബരിമലയിലെത്തിച്ചത് നൂറുകണക്കിന് പ്രവര്‍ത്തകരുടെ മനസ്സിലുണ്ടാക്കിയ ആഘാതം ഒരോ സ്ഥലത്തും ഒരോ രീതിയിലാണ് പാര്‍ട്ടിയുടെ തകര്‍ച്ചയ്‌ക്ക് കാരണമായത്. വരുന്ന മണ്ഡലകാലത്ത് നേതൃത്വവും പ്രവര്‍ത്തകരും ശ്രദ്ധയോടെ പ്രവര്‍ത്തിക്കണമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. 

സിപിഎം സംസ്ഥാന കമ്മിറ്റി ഏരിയാ ഘടകങ്ങള്‍ക്ക് അയച്ച 2019ലെ രണ്ടാം പാര്‍ട്ടികത്തിലെ ‘അടവുനയം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിങ് നോട്ടിലാണ് ‘ഇത് വിവരിക്കുന്നത്. രഹസ്യസ്വഭാവമുള്ള പാര്‍ട്ടികത്ത് ജില്ലാ കമ്മിറ്റി നിര്‍ദേശിക്കുന്ന ഏരിയാ ഭാരവാഹികള്‍ക്കാണ് കൈമാറുന്നത്. ‘ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പ്രകടനം-കേരളം’ എന്ന തലക്കെട്ടില്‍ പറയുന്ന പാളിച്ചകളിലും നിര്‍ദേശങ്ങളിലുമാണ് ശബരിമല വിഷയം പാര്‍ട്ടിയുടെ അടിവേര് തോണ്ടിയതായി തുറന്ന് സമ്മതിക്കുന്നത്.

‘ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രകടനത്തിന് ജനങ്ങള്‍ക്കിടയില്‍ നല്ല അംഗീകാരം ലഭിക്കുമെന്നായിരുന്നു നാം കരുതിയിരുന്നത്. ഈ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് പാര്‍ട്ടി കനത്ത പരാജയമേറ്റുവാങ്ങി. വോട്ടെടുപ്പിന് ശേഷവും ഭൂരിപക്ഷം സീറ്റുകളും നേടാന്‍ കഴിയുമെന്ന് കേരളത്തിലെ സഖാക്കള്‍ പ്രതീക്ഷിച്ചു. എന്നാല്‍, ഭൂരിപക്ഷം സീറ്റുകളും 

പാര്‍ട്ടിക്ക് നഷ്ടപ്പെട്ടത് ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ വ്യത്യാസത്തിലാണ്. ഇതിനുള്ള പരിഹാര നടപടി മേഖലകള്‍ തിരിച്ച് പരിശോധിക്കണമെന്നും നിര്‍ദേശിക്കുന്നു. കേരളത്തില്‍ സീറ്റ് നേടാനുള്ള ബിജെപിയുടെ യത്‌നങ്ങള്‍ പരാജയപ്പെട്ടെങ്കിലും 15.6 ശതമാനം വോട്ടുകള്‍ നേടുന്നതില്‍ അവര്‍ വിജയിച്ചു. അത് അതിയായ ഉത്കണ്ഠയുളവാക്കുന്നു. 

കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച തടയുന്നതിനുള്ള ക്ഷമാപൂര്‍വവും ഏകോപിതവുമായ രാഷ്‌ട്രീയ, പ്രത്യയശാസ്ത്ര, സംഘടനാ പ്രവര്‍ത്തനം ആവശ്യമാണ്. കേരളത്തിലെ യുവാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുന്നത് ഗൗരവകരമായി കാണണം. പഴയതുപോലെയുള്ള ആകര്‍ഷണം യുവാക്കള്‍ക്ക് പാര്‍ട്ടിയോടില്ല. യുവാക്കളെ മുന്‍നിര്‍ത്തി പാര്‍ട്ടി നടത്തിയ പരിപാടികളല്ലാം പരാജയമായിരുന്നു. മുന്‍പ് പാര്‍ട്ടിയുടെ അടിത്തറ പാവപ്പെട്ടവരും ഇടത്തരക്കാരുമായിരുന്നു. ഈ വിഭാഗം ഇന്ന് പാര്‍ട്ടിക്ക് അന്യമായി. ഈ സ്ഥിതി തിരുത്തുന്നതിന് കാലങ്ങളായി പാര്‍ട്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒരു ഫലവുമുണ്ടാക്കിയിട്ടില്ലെന്നും കത്ത് വിശദീകരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം : മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു , ഒരാൾ പത്താം ക്ലാസ് വിദ്യാര്‍ത്ഥി

Education

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

India

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു
India

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

India

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസിനെ അറിയാത്ത ഖാര്‍ഗെമാര്‍

കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേത്രപ്രവേശനം

നീതി ലഭ്യതയിലെ ലാളിത്യം; പരിഷ്‌കരണ എക്‌സ്പ്രസ്സിന്റെ പരിവര്‍ത്തന യാത്ര

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നീട്ടി

ക​ണ്ണൂ​രി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്‌ക്ക് പോ​യ ബ​സ് ക​ത്തി ന​ശി​ച്ചു; അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് ഉം​റ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ്

തലസ്ഥാനത്ത് പരസ്യം, തമിഴ്‌നാട്ടില്‍ വ്യാജ ചികിത്സ; മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടതിനാല്‍ നടപടി

ഭാരതീയ കിസാന്‍ സംഘ് കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം : 3 മരണം : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.