Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘മണ്ഡലം ഒന്ന് മരം ഒന്ന്’; കാനനവാസന് കാണിക്കയായി മണ്ഡല മകരവിളക്ക് കാലത്ത് മരം നടൂ; ഭക്തര്‍ക്ക് നിര്‍ദേശവുമായി ശബരിമല കര്‍മ്മ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2019, 11:30 am IST
inKerala

തിരുവനന്തപുരം: കാനനവാസന് കാണിക്കയായി മണ്ഡല മകരവിളക്ക് കാലത്ത് മരം നടാന്‍ ആഹ്വാനം ചെയ്ത് ശബരിമല കര്‍മ്മ സമിതി. ‘മണ്ഡലം ഒന്ന് മരം ഒന്ന്’ എന്ന പേരിലാണ് പുതിയ ഉദ്യമം തുടങ്ങിയിരിക്കുന്നത്. ഒരോ ഭക്തനും മണ്ഡല വ്രതം ആരംഭിക്കുമ്പോള്‍ ഒരു വൃക്ഷത്തൈ നടണം. അത് ഓരോ ദിവസവും നനച്ചു വളര്‍ത്തണമെന്നും ശബരിമല കര്‍മ്മ സമിതി ആവശ്യപ്പെട്ടു.

ശബരിമല കര്‍മ്മസമിതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

നാല്പത്തി ഒന്ന് ദിവസത്തെ നിഷ്ഠയോടെ ഉള്ള കഠിനമായ മണ്ഡലവ്രതം അനുഷ്ഠിക്കുക വഴി ആരോഗ്യപൂര്‍ണമായ ശരീരം ലഭിക്കും. മണ്ഡലം ഒരു ജീവിതചര്യ ആണ്.മനസ്സും ശരീരവും ശുദ്ധമാക്കാന്‍ ആണ് നമ്മള്‍ മണ്ഡല വ്രതം അനുഷ്ഠിക്കുക. എല്ലാ ഹിന്ദുക്കളും മണ്ഡല വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

ശബരിമല തീര്‍ത്ഥാടനത്തിന് അയ്യപ്പന്മാരെ തയാറാക്കാന്‍ ആണ് മണ്ഡലം അനുഷ്ഠിക്കാന്‍ നിര്‍ദ്ദേശിക്കുന്നത്. അത് ശരീരവും മനസ്സും ശുദ്ധീകരിക്കുന്നത് കാരണം തീര്‍ഥാടനം സുഗമമാക്കും.

നമ്മുടെ നന്മക്കായി വ്രതം അനുഷ്ഠിക്കുന്ന നമ്മള്‍ പ്രകൃതിയുടെ നന്മക്കായി ഒരു മരം നടണം.

പ്രകൃതിയും ഈശ്വരനും രണ്ടല്ല എന്ന് പഠിപ്പിച്ച ഒരു മഹത്തായ സസ്‌കാരത്തിന്റെ വക്താക്കള്‍ ആകണം നമ്മള്‍ ഓരോരത്തരും.

‘മണ്ഡലം ഒന്ന് മരം ഒന്ന്’ എന്ന പേരില്‍ back2roots എന്ന പ്രകൃതി സംരക്ഷണ സമിതിയുടെ ആഹ്വാനം അതിനു വേണ്ടി ആണ്. നമ്മള്‍ മണ്ഡല വ്രതം ആരംഭിക്കുമ്പോള്‍ ഒരു വൃക്ഷത്തൈ നടണം. അത് ഓരോ ദിവസവും നനച്ചു വളര്‍ത്തണം. ഒരു മണ്ഡലം തികയുമ്പോള്‍(41 ദിവസം തികയുന്ന നാള്‍) (ശബരിമലക്ക് കെട്ട് നിറക്കുന്ന ദിവസം ആകുമ്പോഴേക്കും) നിങ്ങള്‍ നട്ട് പിടിപ്പിച്ച തൈക്ക് സാമാന്യമായി ഭൂമിയില്‍ വേരോട്ടം ആയിട്ടുണ്ടാകും. കാനനവാസനായ ഭഗവാന് നിങ്ങള്‍ക്ക് സമര്‍പ്പിക്കാന്‍ പറ്റിയ ഏറ്റവും വലിയ ഒരു കാണിക്ക ആകും ആ വൃക്ഷം. കാനനവാസനായി ഒരു മരം നിങ്ങള്‍ നടൂ.. നിങ്ങളുടെ മണ്ഡലവ്രതം സമ്പൂര്‍ണമാകട്ടെ..

സ്വാമിയേ ശരണമയ്യപ്പാ..

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.