Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഹാരാഷ്‌ട്രയില്‍ ചെങ്കൊടിപിടിച്ച കര്‍ഷകര്‍ താമരയ്‌ക്കാണ് വോട്ട് ചെയ്തത്; ശിവസേനയുമായി സഖ്യമുണ്ടാക്കിയാല്‍ കോണ്‍ഗ്രസിന് കേരളത്തില്‍ പ്രത്യാഘാതമുണ്ടാകും; ചാനല്‍ ചര്‍ച്ചയില്‍ മുന്നണികളുടെ വായടപ്പിച്ച് സന്ദീപ് വാര്യര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2019, 03:55 pm IST
inKerala

തിരുവനന്തപുരം: മഹാരാഷ്‌ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന ചാനല്‍ ചര്‍ച്ചയില്‍ ഇടത്-വലത് മുന്നണികളുടെ വായടപ്പിച്ച് യുവമോര്‍ച്ച സെക്രട്ടറി സന്ദീപ് ജി. വാര്യര്‍.

മഹാരാഷ്‌ട്രിയിലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിനെതിരെയും കര്‍ഷകപ്രക്ഷോഭവും സൂചിപ്പിച്ച സിപിഎമ്മിന്റെ എം.ബി. രാജേഷിന് കൊട്ടുകൊടുത്താണ് സന്ദീപ് വാര്യര്‍ തുടങ്ങിയത്. കഴിഞ്ഞ തവണ 260 സീറ്റില്‍ മത്സരിച്ചപ്പോഴാണ് ബിജെപി 122 സീറ്റ് നേടിയത്. കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞ സീറ്റിലാണ് ഇത്തവണ മത്സരിച്ചത്. കേവലം 160-165 സീറ്റില്‍ മത്സരിച്ചപ്പോള്‍ 105 സീറ്റില്‍ ജയിക്കാന്‍ കഴിഞ്ഞു. വിജയ ശതമാനം നോക്കിയാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതലാണ്. മഹാരാഷ്‌ട്രയിലേത് തുടര്‍ ഭരണമാണ്. ഇത്രയധികം സീറ്റ് നേടാന്‍ കഴിഞ്ഞതിലൂടെ തെളിയുന്നത് ജനങ്ങള്‍ ബിജെപിയെ അംഗീകരിക്കുന്നുണ്ടെന്നതാണ്, സന്ദീപ് പറഞ്ഞു. 

സിപിഎമ്മിന്റെ നേതൃത്വത്തില്‍ വലിയ കര്‍ഷകപ്രക്ഷോഭമുണ്ടായ സ്ഥലമാണെന്ന രാജേഷിന്റെ വാദത്തിനെയും സന്ദീപ് കീറിമുറിച്ചു. അങ്ങനെയെങ്കില്‍ കര്‍ഷകരുടെ ജനസംഖ്യ വലിയതോതിലുള്ള, കര്‍ഷകര്‍ക്ക് വലിയ സ്വാധീനമുള്ള മഹാരാഷ്‌ട്രയില്‍ ബിജെപി തോല്‍ക്കുമായിരുന്നു. എന്നാല്‍ ചെങ്കോടിയെടുത്ത് അറിയാതെ സമരത്തിനിറങ്ങിയ കര്‍ഷകര്‍ പോളിങ് ബൂത്തില്‍ വോട്ട് ചെയ്തത് താമരയ്‌ക്കാണ്, ബിജെപിയെയാണ് അവര്‍ വിജയിപ്പിച്ചത്, സന്ദീപ് തുറന്നടിച്ചു. 

ഒരു കര്‍ഷകന്‍ ഗവര്‍ണര്‍ക്കെതിരെ കത്തെഴുതിയെന്ന് അവതാരകന്‍ എടുത്തു പറഞ്ഞപ്പോള്‍, പിണറായിക്കെതിരെ കത്തെഴുതിയ കര്‍ഷകരെ ചൂണ്ടികാണിക്കാന്‍ തങ്ങള്‍ക്കും കഴിയുമെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. രാജേഷിന്റെ നോട്ട് നിരോധനത്തിനെതിരായ വാദത്തിനും സന്ദീപ് ചുട്ട മറുപടി നല്‍കി.

നോട്ട് നിരോധനം കോടികണക്കിന് ജനങ്ങള്‍ക്ക് നഷ്ടങ്ങളുണ്ടാക്കിയെന്നായിരുന്നു രാജേഷിന്റെ വാദം. നോട്ട് നിരോധനത്തിലൂടെ ഇത്രയധികം ജനങ്ങളെ ബിജെപി ബുദ്ധിമുട്ടിച്ചെങ്കില്‍, എന്തിനാണ് കൂടുതല്‍ ഭൂരിപക്ഷത്തില്‍ വീണ്ടും ജനങ്ങള്‍ തങ്ങളെ അധികാരത്തില്‍ കൊണ്ടു വന്നതെന്നായിരുന്നു സന്ദീപിന്റെ മറുചോദ്യം. നോട്ട് നിരോധനം അടക്കമുള്ള കാര്യങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചെന്നും കര്‍ഷകരെ രക്ഷിക്കുന്നതും കര്‍ഷകര്‍ക്ക് വേണ്ടി നിലകൊള്ളുന്നതും ബിജെപിയാണെന്നും തെളിയിക്കുന്നതാണ് മഹാരാഷ്‌ട്രയിലെ ജനങ്ങളുടെ വിധിയെഴുത്തെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു. 

ശിവസേനയുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിനേയും സന്ദീപ് വിമര്‍ശിച്ചു. ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് കേരള ജനതയെ കോണ്‍ഗ്രസ് എങ്ങനെ ബോധ്യപ്പെടുത്തും. വരും ദിവസങ്ങളില്‍ മഹാരാഷ്‌ട്രയില്‍ ശിവസേനയുമായി എന്‍സിപിയും കോണ്‍ഗ്രസും സഖ്യമുണ്ടാക്കാനാണ് പരിപാടിയെങ്കില്‍ അതിന്റെ രാഷ്‌ട്രീയമായ പ്രത്യാഘാതം കേരളത്തിലുണ്ടാകുമെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

News

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

News

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

നേപ്പാള്‍ മിന്നല്‍ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി വിനോദ സഞ്ചാര സംഘം : തിരിച്ചത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.