Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്ത്രീ വിരുദ്ധയായ വനിതാ കമ്മിഷന്‍ അധ്യക്ഷയെ ബഹിഷ്‌കരിച്ച് സ്ത്രീകള്‍; സിപിഎം നിര്‍ദ്ദേശം തള്ളി കുടുംബശ്രീ പ്രവര്‍ത്തകരും; സദസിലെ ഒഴിഞ്ഞ കസേര കണ്ട് കലിപൂണ്ട് എം.സി. ജോസഫൈന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2019, 01:22 pm IST
inKerala

കോഴിക്കോട്: സിപിഎമ്മിന് വേണ്ടി നിരന്തരം സ്ത്രീ വിരുദ്ധ പരാമര്‍ങ്ങള്‍ നടത്തുന്ന  വനിതാ കമ്മിഷന്‍ അധ്യക്ഷയെ ബഹിഷ്‌കരിച്ച് പാര്‍ട്ടിയിലെ വനിത പ്രവര്‍ത്തകര്‍. തന്നെ കേള്‍ക്കാള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും വന്നില്ലെന്ന് അറിഞ്ഞതോടെ വേദിയില്‍ എം.സി. ജോസഫൈന്‍ പൊട്ടിത്തെറിച്ചു.’വര്‍ത്തമാനകാലവും സ്ത്രീസമൂഹവും’ എന്ന വിഷയത്തില്‍ വനിതാ കമ്മിഷന്‍ ഒരുക്കിയ സംസ്ഥാനതല സെമിനാറിന് എത്തിയത് ഒന്‍പത്‌പേര്‍ മാത്രമായിരുന്നു. ഏറെ നേരം കാത്തിരുന്നിട്ടും കേള്‍ക്കാനാളില്ലെന്ന് കണ്ടപ്പോഴാണ്  കമ്മിഷന്‍ അദ്ധ്യക്ഷയുടെ നിയന്ത്രണംവിട്ടത്. തുടര്‍ന്ന് അവര്‍ സംഘാടകര്‍ക്ക് നേരെ പൊട്ടിത്തെറിക്കുകയായിരുന്നു. 

നളന്ദ ഓഡിറ്റോറിയത്തില്‍ ഇന്ന് രാവിലെ 9.30നാണ് സെമിനാര്‍ നിശ്ചയിച്ചിരുന്നത്. ആരും വന്നില്ലെന്ന് സംഘാടകര്‍ അറിയിച്ചതോടെ പരിപാടി 11.20 ലേക്ക് മാറ്റുകയായിരുന്നു. ഈ സമയത്തും സംഘാടകരും മാദ്ധ്യമപ്രവര്‍ത്തകരുമൊഴിച്ചു നിറുത്തിയാല്‍ ശ്രോതാക്കളായുണ്ടായിരുന്നത് വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു. ഇതോടെ കമ്മിഷന്‍ അദ്ധ്യക്ഷ സ്‌റ്റേജില്‍ കയറാതെ പിന്നെയും ഒരു മണിക്കൂറോളം ഇരുന്നു.

സംഘാടനത്തിന്റെ പിഴവാണിതെന്നു പറഞ്ഞ് ഇതിനിടയില്‍ രണ്ടു മൂന്നു തവണയെങ്കിലും ജോസഫൈന്‍ സംഘാടകരോട് രോഷാകുലയായി. ഒടുവില്‍ നിവൃത്തിയില്ലാതെ ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെ അവിടെയുണ്ടായിരുന്നവരെയെല്ലാം ഒരു ഭാഗത്തേക്ക് ഇരുത്തി പരിപാടി തുടങ്ങുകയായിരുന്നു.കുടുംബശ്രീക്കാരെ ഉപയോഗിച്ച് ഹാള്‍ നിറക്കാനാണ് സംഘാടകര്‍ ശ്രമിച്ചത്. എന്നാല്‍, നിരന്തരം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന ജോസഫൈന്റെ പരിപാടിക്ക് പങ്കെടുക്കില്ലെന്ന് സിപിഎമ്മിന്റെ നിയന്ത്രണത്തിലടക്കം നടക്കുന്ന എല്ലാ കുടുംബശ്രീ യൂണിറ്റുകളും എക സ്വരത്തേടെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് സംഘാടകര്‍ വെട്ടിലായത്. 

ലൈംഗികാതിക്രമ പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിക്കെതിരെ നടപടിയെടുക്കില്ലെന്ന നിലപാടാണ് വനിത കമ്മീഷന്‍ സ്വീകരിച്ചത്. സ്വമേധയാ കേസെടുക്കാനാവില്ലെന്ന നിലപാടാണ് അധ്യക്ഷ എം.സി.ജോസഫൈനും സ്വീകരിച്ചത്. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള കന്യാസ്ത്രീയുടെ പരാതിയിലും വാളയാര്‍ കേസിലും കേസെടുക്കാനാവില്ലെന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചത്. ഇതാണ് കുടുംബശ്രീക്കാരെ പ്രകോപിപ്പിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.