Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോധ്യ വിധി: ‘രാമഭക്തിയാകട്ടെ റഹീം ഭക്തിയാകട്ടെ രാഷ്‌ട്രഭക്തിയുടെ അന്ത:സത്ത ശക്തിപ്പെടുത്തുക എന്നതാണ് പ്രധാനം’; രാജ്യത്ത് സമാധാനവും ഐക്യവും പുലരട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2019, 05:51 pm IST
inIndia

ന്യൂദല്‍ഹി: അയോധ്യാ പ്രശ്നത്തില്‍ ബഹുമാനപ്പെട്ട സുപ്രീംകോടതി അതിന്റെ വിധി പ്രഖ്യാപിച്ചിരിക്കുന്നു. കോടതിവിധി ആരുടെയും വിജയമോ പരാജയമോ ആയി കാണരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമഭക്തിയാവട്ടെ റഹീം ഭക്തിയാവട്ടെ രാഷ്‌ട്രഭക്തിയുടെ അന്ത:സത്ത ശക്തിപ്പെടുത്തുക എന്നതാണ് പ്രധാനം. തുടര്‍ച്ചയായുള്ള ട്വീറ്റുകളിലൂടെയാണ് പ്രധാനമന്ത്രി വിധിയോട് പ്രതികരിച്ചത്.

നിയമ പ്രക്രിയയിലൂടെ ഏത് തര്‍ക്കവും രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്നും നമ്മുടെ നീതി പീഠത്തിന്റെ നിഷ്പക്ഷതയും സുതാര്യതയും ദീര്‍ഘദൃഷ്ടിയും സൂപ്രീംകോടതിയുടെ അയോധ്യാവിധിയെ ശ്രദ്ധേയമാകുന്നുവെന്നും അദേഹം വ്യക്തമാക്കി. എല്ലാവരും നിയമത്തിന്റെ മുന്നില്‍ തുല്യരാണെന്നും വിധി വരച്ചുകാട്ടുന്നു. ദശാബ്ദങ്ങളായി തര്‍ക്കവിഷയമായിരുന്ന പ്രശ്നം രമ്യമായി പരിഹരിക്കാന്‍ നീതിപീഠത്തിന് സാധിച്ചിരിക്കുന്നുവെന്നും വിഭിന്ന വിഭാഗങ്ങള്‍ക്ക് വ്യത്യസ്ത വീക്ഷണങ്ങള്‍ പ്രകടിപ്പിക്കാനുള്ള മതിയായ സമയവും അവസരവുംകോടതി നല്‍കിയിരുന്നുവെന്നും പ്രധാനമന്ത്രിയുടെ ട്വീറ്റ് വിശദീകരിക്കുന്നു.

130 കോടി ഭാരതീയര്‍ വിധിയോടനുബന്ധിച്ച് പുലര്‍ത്തിയ ശാന്തിയും സമാധാനവും, സമാധാനപരമായ സഹവര്‍ത്തിത്തോടുള്ള ഭാരതീയരുടെ സ്വതസിദ്ധമായ പ്രതിബന്ധതയുടെ ആവിഷ്‌കാരമാണ്. നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണ് ഈ വിധിയെന്നും അദേഹം വിശദീകരിച്ചു. ഐക്യത്തിന്റെയും ഒത്തോരുമയുടെയും ഈ ചൈതന്യം രാഷ്‌ട്രത്തിന്റെ വികസന പ്രക്രിയയെ ശക്തിപ്പെടുതട്ടെയെന്നും ഓരോ ഭാരതീയനും ശാക്തീകരിക്കപ്പെടട്ടെയെന്നും അദേഹം കുറിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

Vicharam

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

Kerala

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

Editorial

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.