Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദു-മുസ്ലിം ഐക്യവും സമാധാനവും നിലനില്‍ക്കണം; അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ പ്രൊഫഷണലുകളുമായി രാത്രി വൈകി സംവദിച്ച് ആര്‍എസ്എസ് നേതാവ് കൃഷ്ണ ഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2019, 11:59 am IST
inIndia

ന്യൂദല്‍ഹി: അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ മുസ്ലിം പ്രൊഫഷണലുകളുമായി കൂടിക്കാഴ്‌ച്ച നടത്തി ആര്‍എസ്എസ്. നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയിലായിരുന്നു ഇന്നലെ രാത്രി കൂടിക്കാഴ്ചയും സംവാദവും. സുപ്രീംകോടതി അയോധ്യ കേസില്‍ ഇന്ന് വിധി പ്രസ്താവന നടത്തുമെന്ന് വെള്ളിയാഴ്‌ച്ച അറിയിച്ചതിന്റെ പശ്ചാത്തലത്തില്‍ അടിയന്തിര യോഗം ചേരുകയായിരുന്നു. 

 രാമജന്മഭൂമി വിധി പ്രസ്താവന പുറത്തുവരുമ്പോള്‍ സുപ്രീംകോടതി ഉത്തരവ് എന്തായാലും അത് സ്വീകരിക്കണെന്നും ഇരുകൂട്ടരും അറിയിച്ചു. ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി കൃഷ്ണ ഗോപാലിന്റെ നേതൃത്വത്തിലാണ് കൂടിക്കാഴ്‌ച്ച നടത്തിയത്. അതേസമയം ബിജെപി ന്യൂനപക്ഷ വിഭാഗം അംഗമായ അതീഫ് റഷീദ് രാജ്യത്തെ വിവിധ വിഭാഗങ്ങളിലുള്ള പ്രതിനിധികളുടെ യോഗവും സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള അമ്പതോളം പ്രതിനിധികളുടെ യോഗമാണ് സംഘടിപ്പിച്ചിരിക്കുന്നത്. 

വിധി പ്രസ്താവന സമൂഹം ഏത് വിധത്തില്‍ എടുക്കും എന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനായാണ് ഇത്. വിവിധ മുസ്ലിം മത സംഘടനകളില്‍ നിന്നുള്ള പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തതായാണ് സൂചന. 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിനു മുമ്പ് വിധി പ്രസ്താവന നടത്തുമെന്ന് അറിയിച്ചിരുന്നതിനാല്‍ ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ രാജ്യത്തെ മുസ്ലിം പണ്ഡിതരുമായി കഴിഞ്ഞ ദിവസങ്ങളില്‍ കൂടിക്കാഴ്‌ച്ച നടത്തി.കൂടാതെ ഇന്ത്യയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും, പോലീസ് സേനയില്‍ നിന്നും വിരമിച്ച വ്യക്തികള്‍, മുന്‍ പ്രതിരോധ സൈനിക നേതാക്കളുമായും  ഇവര്‍ ചര്‍ച്ച നടത്തി. 

ഈ വിഷയത്തില്‍ ആര്‍എസ്എസ് ഇതുവരെ ഉന്നതതല സംഘവുമായി അഞ്ചോളം മീറ്റിങ്ങുകള്‍ നടത്തിക്കഴിഞ്ഞു. വിധി പ്രസ്താവന രാജ്യത്തെ ഹിന്ദു മുസ്ലിം പാരമ്പര്യത്തെ മുന്‍ നിര്‍ത്തി ഐക്യത്തോടെയും സമാധാനത്തോടേയും സ്വീകരിക്കണമെന്ന് അറിയിച്ചുകൊണ്ടാണ് ആര്‍എസ്എസ് യോഗം ചേര്‍ന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം
Thiruvananthapuram

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

Kerala

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

Kerala

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

Vicharam

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.