Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക് ഭീകരന്‍ അജ്മല്‍ കസബുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താരതമ്യം ചെയ്ത് എന്‍സിപി നേതാവ്; ട്വീറ്റ് വിവാദമായതോടെ പിന്‍വലിച്ച് തലയൂരാന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2019, 11:43 am IST
inIndia

ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുംബൈ ഭീകരാക്രമണം നടത്തിയ പാക് ഭീകരന്‍ അജ്മല്‍ കസബിനോട് താരതമ്യം ചെയ്ത് എന്‍സിപി നേതാവ്. ആഷ് മേതെ എന്നയാള്‍ ട്വിറ്ററിലൂടെയാണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. 

മറാത്തി ഭാഷയില്‍ നല്‍കിയ ട്വീറ്റ് വിവാദമായതോടെ ആഷിഷ് പിന്‍വലിച്ചു. ഭീകരാക്രമണം നടത്തുന്നതിനിടെ സിഎസ്ടി സ്റ്റേഷനില്‍ വെച്ച് പിടിയിലായ പാക് പൗരന്‍ അജ്മല്‍ കസബ് തുകറാം ഓംബ്ലെയുമായുമായുള്ള ഏറ്റുമുട്ടലില്‍ കരഞ്ഞുകൊണ്ടാണ് കീഴടങ്ങിയത്.

ഭരണത്തില്‍ വിജയിക്കാന്‍ ആയെങ്കിലും ശരദ് പവാര്‍ നേതൃത്വം നല്‍കുന്ന എന്‍സിപിക്ക് 54 സീറ്റ് ലഭിച്ചതോടെ മോദി ഇപ്പോള്‍ കരയുകയാണെന്നായിരുന്നു എന്‍സിപി നേതാവിന്റെ ട്വീറ്റ്. 2012ല്‍ മുംബൈയില്‍ ഭീകരാക്രമണം നടത്തുകയും തുടര്‍ന്ന് പിടിയിലായി ഇന്ത്യ വിചാരണ ചെയ്ത് തൂക്കിലേറ്റിയ പാക് പൗരന്‍ അജ്മല്‍ കസബിനോട് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ഉപമിച്ചതില്‍ സമൂഹ മാധ്യമങ്ങളിലടക്കം വന്‍ പ്രതിഷേധമാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് 2012ലാണ് കസബിനെ വധശിക്ഷയ്‌ക്ക് വിധേയനാക്കുന്നത്. 

അതേസമയം ട്വീറ്റ് വിവാദമായതോടെ ഇത് പിന്‍വലിച്ച് കസബിന്റെ പേര് ചേര്‍ക്കാതെ ആഷിഷ് മറ്റൊന്ന് നല്‍കി. മോദി കരയുകയാണ്. മഹാരാഷ്‌ട്രയില്‍ 105 സീറ്റ് ബിജെപിക്ക് നേടാനായെങ്കിലും അതിനെ പ്രതിരോധിക്കുന്നതിനുള്ള 54 സീറ്റ് എന്‍സിപിക്കാണ് ലഭിച്ചത്. 

മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ബിജെപി കൈയ്യടക്കി വെച്ചിരുന്ന ചില സീറ്റുകള്‍ വരെ എന്‍സിപിക്ക് നേടാനായെന്നും ബിജെപി അവകാശപ്പെട്ടു. ശിവസേനയുമായി സഖ്യത്തില്‍ മാത്രമേ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരണത്തിന് സാധിക്കൂ എന്നും അദ്ദേഹം അറിയിച്ചു. 

ഭൂരിപക്ഷമില്ലാത്തതിനാല്‍ എന്‍സിപി- കോണ്‍ഗ്രസ് സഖ്യം മഹാരാഷ്‌ട്ര സര്‍ക്കാര്‍ രൂപീകരണത്തിന് ഇല്ലെന്ന് എന്‍സിപി- കോണ്‍ഗ്രസ് സഖ്യം നേരത്തെ വ്യക്തമാക്കിയതാണ്. പ്രതിപക്ഷത്തിരിക്കാനാണ് താത്പ്പര്യപ്പെടുന്നതെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് പാര്‍ട്ടി നേതാവ് തന്നെ വിവാദ പ്രസ്താവനയുമായി എത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസം 24ന് പുറത്തുവന്ന മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപിക്ക് 105 സീറ്റുകളാണ് നേടിയത്. സഖ്യ കക്ഷിയായ ശിവ്‌സേന 56 സീറ്റുകളും നേടി. ഇരു വിഭാഗവും സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി വരികയാണ്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Thiruvananthapuram

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം
Thiruvananthapuram

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

Kerala

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.