Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാവോയിസ്റ്റുകള്‍ക്കെതിരേ യുഎപിഎ ചുമത്തിയതിനെ പ്രതിരോധിക്കാന്‍ മുന്നില്‍ ഇസ്ലാമിക തീവ്രവാദ സംഘടനകള്‍; മാധ്യമപ്രവര്‍ത്തകരടക്കം വ്യക്തികള്‍ക്ക് ചുമതല

കെ.എസ് ഉണ്ണികൃഷ്ണൻbyകെ.എസ് ഉണ്ണികൃഷ്ണൻ
Nov 8, 2019, 10:44 am IST
inKerala

കൊച്ചി: പാലക്കാട് മഞ്ചിക്കണ്ടിയില്‍ നടന്ന മാവോയിസ്റ്റ് വേട്ടയ്‌ക്കും കോഴിക്കോട് പന്തീരാങ്കാവിലെ യുഎപിഎ അറസ്റ്റിനുമെതിരെ സമൂഹമാധ്യമങ്ങളിലും അല്ലാതെയുമുള്ള വ്യാപക പ്രചാരണത്തിന് പിന്നില്‍ വ്യക്തമായ ആസൂത്രണമെന്ന് സൂചന. യുഎപിഎ നിയമത്തിനെതിരെ പൊതുവികാരമാണ്് ഇക്കൂട്ടര്‍ ലക്ഷ്യമിടുന്നത്.  കൂട്ടത്തില്‍ ചില പോലീസ് ഉദ്യാഗസ്ഥരെയും ലക്ഷ്യംവയ്‌ക്കുന്നു. യുഎപിഎ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചുമത്തപ്പെടാന്‍ സാഹചര്യമുള്ള ചില മുസ്ലിം തീവ്രവാദ സംഘടനകളാണ് വ്യാപക പ്രചാരണത്തിന് ചുക്കാന്‍ പി

ടിക്കുന്നത്.  ഭാവിയില്‍ അവര്‍ക്കെതിരെ ഈ നിയമം ചുമത്തപ്പെടാതിരിക്കാന്‍ പൊതുസമൂഹത്തിന്റെ അഭിപ്രായമെന്ന നിലയിലാണ് പ്രചാരണം നടത്തുന്നത്. മാവോയിസ്റ്റ് തീവ്ര ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തനം മറയാക്കിയ ചിലരും ഇവര്‍ക്ക് കൂട്ടായുണ്ട്. എറണാകുളം ജില്ലയിലെ വടയമ്പാടി ക്ഷേത്ര ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍, ദളിത് ഭൂമി കൈയേറിയെന്ന വ്യാജ വാര്‍ത്ത നല്‍കി പ്രശ്‌നം വഷളാക്കിയതിന് പിന്നില്‍ ചില മാധ്യമ പ്രവര്‍ത്തകരായിരുന്നു. മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് വേട്ടയേയുംകോഴിക്കോട് പന്തീരാങ്കാവിലെ യുഎപിഎ അറസ്റ്റിനെയും തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ, കോഴിക്കോട് കമ്മീഷണര്‍ എ.വി. ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് മുസ്ലിം തീവ്രവാദ സംഘടനകളുടെ നീക്കം. ഇവരുടെ കഴിഞ്ഞകാല ചെയ്തികളും ചികയുന്നുണ്ട്. അതിന് പിന്നില്‍ പ്രത്യക അജണ്ടയുണ്ട്. മാവോയിസ്റ്റ് ആശയപ്രചരണത്തിന് നഗരകേന്ദീകൃത മാവോയിസ്റ്റ് ഗ്രൂപ്പുകളും സജീവമാണ്. ദേശീയധാര രാഷ്‌ട്രീയ പാര്‍ട്ടികളിലും മാധ്യമങ്ങളിലും ഇവര്‍ കടന്നുകൂടിയിട്ടുണ്ട്. പൊതു സമൂഹത്തില്‍ അന്തഃഛിദ്രം ഉണ്ടാക്കുകയാണ് ഇവരുടെ പണി. ഇതിനായി വന്‍ തുകയും ഇവര്‍ മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നും, ചില മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നും കൈപ്പറ്റുന്നുണ്ട്. ചില സാസ്‌കാരിക നായകരെയും സിനിമാ രംഗത്തെ ചിലരെയും ഇവര്‍ ഉപയോഗിക്കുന്നു. മുഖ്യധാരാ രാഷ്‌ട്രീയ പാ

ര്‍ട്ടികളിലും പ്രവര്‍ത്തിക്കുന്ന ഇക്കൂട്ടരുടെ ഇരട്ടമുഖത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും പൊതുസമൂഹം തിരിച്ചറിയുന്നില്ല. രാഷ്‌ട്രീയ പാര്‍ട്ടിക്കുള്ളിലെ ഭിന്നതകളെ ഇവര്‍ ഉപയോഗപ്പെടുത്തുന്നു. ദേശീയതലത്തില്‍ യുഎപിഎക്കെതിരെ  പ്രതിരോധം തീര്‍ക്കുന്ന തീവ്രവാദ സംഘടനകള്‍ക്ക് തിരിച്ചടിയാകുമെന്ന സാഹചര്യത്തിലാണ് പന്തീരാങ്കാവിലെ യുഎപിഎ അറസ്റ്റിനെ ഇവര്‍ എതിര്‍ക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

Astrology

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.