Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാവോയിസ്റ്റ് വേട്ട, യുഎപിഎ അറസ്റ്റ്: സിപിഎമ്മില്‍ കലഹം രൂക്ഷം, പിണറായി വിരുദ്ധരുടെ പരോക്ഷ നീക്കങ്ങള്‍, സാംസ്‌കാരിക നായകരെയും സിനിമാക്കാരെയും ഇറക്കി മാവോയിസ്റ്റുകളെ വെള്ളപൂശാന്‍ ശ്രമം

കെ.എസ് ഉണ്ണികൃഷ്ണൻbyകെ.എസ് ഉണ്ണികൃഷ്ണൻ
Nov 7, 2019, 03:48 pm IST
inKerala

കൊച്ചി: പാലക്കാട് മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് വേട്ടയെയും കോഴിക്കോട് പന്തീരാങ്കാവിലെ യുഎപിഎ അറസ്റ്റിനെയും ചൊല്ലി സിപിഎമ്മില്‍ ആഭ്യന്തര കലഹം രൂക്ഷം. മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യം വച്ചാണ് സിപിഎമ്മിലെ ഒരുവിഭാഗത്തിന്റെ നീക്കം. ഇതിന്റെ ഭാഗമാണ് ഇക്കൂട്ടര്‍ സമൂഹമാധ്യമങ്ങളെ കൂട്ടുപിടിച്ച് സാംസ്‌കാരിക നായകരെയും ചില സിനിമാക്കാരെയും രംഗത്ത് ഇറക്കി മാവോയിസ്റ്റുകളെ വെള്ളപൂശാന്‍ ശ്രമിക്കുന്നത്.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടന്ന മൂന്നാമത്തെ മാവോയിസ്റ്റ് ഏറ്റുമുട്ടലാണ് മഞ്ചിക്കണ്ടിയിലേത്. മൂന്ന് സംഭവത്തിലും സര്‍ക്കാരിനെതിരെ ആദ്യം രംഗത്ത് വന്നത് പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയാണെന്നത് യാദൃച്ഛികമല്ല. മഞ്ചിക്കണ്ടിയില്‍ നടന്ന മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരെ ആദ്യം പ്രസ്താവന നടത്തിയതും ബേബിയാണ്. മഞ്ചിക്കണ്ടിയിലേത് വ്യാജഏറ്റുമുട്ടലാണെന്നും വിചാരണ നടത്താതെയുള്ള കൊലപാതകം മനുഷ്യാവകാശ ലംഘനമാണെന്നുമാണ് ബേബി പ്രതികരിച്ചത്. ഇതിന് പിന്നാലെ ബേബി സാംസ്‌കാരിക വകുപ്പ് മന്ത്രി ആയിരുന്നപ്പോള്‍ ഔദാര്യം പറ്റിയ ചില സാസ്‌കാരിക നായകരും സിനിമയിലെ ചിലരും പിണറായിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണ കോലാഹലങ്ങള്‍ അഴിച്ചുവിട്ടു. 

മൂന്ന് മുന്‍ ജില്ലാ സെക്രട്ടറിമാരും ഒരുമന്ത്രിയും ബേബിക്കൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത പന്തീരാങ്കാവിലെ രണ്ട് വിദ്യാര്‍ഥികളുടെ വീട് മന്ത്രി സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ പാര്‍ട്ടിക്ക് മുഖ്യമന്ത്രിയില്‍ പൂര്‍ണ നിയന്ത്രണം ഉണ്ടായിരുന്നു. അച്യുതാനന്ദന്‍ അതിശക്തനാകുമെന്ന് കരുതി പാര്‍ട്ടി ആഭ്യന്തര വകുപ്പ് കോടിയേരിയെയാണ് ഏല്‍പ്പിച്ചത്. എന്നാല്‍, ഈ ഭരണത്തില്‍ പാര്‍ട്ടി സംവിധാനം പൂര്‍ണമായും പിണറായി തന്റെ വരുതിയിലാക്കി. 

മൂന്ന് ജില്ലാ സെക്രട്ടറിമാര്‍ക്കാണ് പിണറായി പണികൊടുത്തത്. കണ്ണൂരിലെ പാര്‍ട്ടിയുടെ ശക്തനായ ജില്ലാ സെക്രട്ടറി പി. ജയരാജനെ വടകരയില്‍  മത്സരിപ്പിച്ചും ബേബിയുമായി എസ്എഫ്‌ഐ കാലഘട്ടം തുടങ്ങി ആഭിമുഖ്യം പുലര്‍ത്തുന്ന പി. രാജീവിനെ ദേശാഭിമാനി ചീഫ് എഡിറ്ററാക്കിയുമായിരുന്നു ഒതുക്കല്‍. കൊല്ലം ജില്ലാ സെക്രട്ടറി ആയിരുന്ന കെ.എന്‍. ബാലഗോപാലിനും കിട്ടി പണി. ഇതോടെ പിണറായിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പോരാടാന്‍ കിട്ടുന്ന അവസരങ്ങള്‍ ഇവര്‍ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്.

യുഎപിഎ ചുമത്തി പാര്‍ട്ടി കുടുംബത്തിലെ രണ്ട് എസ്എഫ്‌ഐക്കാരെ അറസ്റ്റ് ചെയ്തതിലും സിപിഎമ്മില്‍ കടുത്ത എതിര്‍പ്പാണുള്ളത്. സര്‍ക്കാരിനെ പോലും വെട്ടിലാക്കി, എല്ലാ തെളിവുകളും ശേഖരിച്ച ശേഷമായിരുന്നു പോലീസിന്റെ നീക്കം. അറസ്റ്റിലായ അലനും താഹയ്‌ക്കും മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന പോലീസ് വാദം ശരിയാണെന്ന് ഉറപ്പായിട്ടുണ്ട്.

മാവോയിസ്റ്റുകളെ തുടച്ച് നീക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ തീരുമാനം. അതിന് മുന്നോടിയായി ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിരുന്നു. ആ യോഗത്തില്‍ വച്ച് മാവോയിസ്റ്റ് വേട്ടയ്‌ക്ക് എന്ത് നടപടിയും സ്വീകരിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നുമാണ് അറിയിച്ചത്. അതിനാല്‍ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ കേന്ദ്ര തീരുമാനത്തിനൊപ്പം ശക്തമായി നിലകൊള്ളുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.