Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിരമിച്ച ക്രിസ്ത്യന്‍ സൈനികരെയും അര്‍ദ്ധസൈനികരെയും ഉപയോഗിച്ച് ‘ഗബ്രിയേല്‍ സേന’ രൂപീകരിക്കാനൊരുങ്ങി കത്തോലിക്ക സഭ; വിവാദങ്ങളെ തുടര്‍ന്നുള്ള പ്രതിഷേധം പ്രതിരോധിക്കുക ലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2019, 01:53 pm IST
inKerala

തിരുവനന്തപുരം: വിരമിച്ച ക്രിസ്ത്യന്‍ സൈനികരെയും അര്‍ദ്ധസൈനികരെയും ഉപയോഗിച്ച് ‘ഗബ്രിയേല്‍ സേന’ രൂപീകരിക്കാനൊരുങ്ങി െ്രെകസ്തവ സഭ. ബലാത്സംഗ ആരോപണം, ഭൂമി തട്ടിപ്പ് തുടങ്ങി വിവാദങ്ങളും പ്രശ്‌നങ്ങളും തുടരെ സഭയ്‌ക്കുനേരെ നേരിടുന്നതില്‍ പരിഹാരമായാണ് സേന രൂപികരണമെന്നാണ് സൂചന. ഇതിന്റെ ആദ്യ മീറ്റിങ് നംവബര്‍ 15ന് കണ്ണൂരില്‍ നടക്കും. ബൈബിളില്‍ നിന്നുളള ഗബ്രിയേല്‍ മാലാഖയില്‍ നിന്നാണ് സേനയ്‌ക്കായി ‘ഗബ്രിയേല്‍’എന്നപേര് സ്വീകരിച്ചിരിക്കുന്നതെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 

ജലന്ധര്‍ ആര്‍ച്ച് ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്‌ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിനെത്തുടര്‍ന്ന് ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്റ്റ് ചെയ്യാനായി  കന്യാസ്ത്രീകള്‍ നടത്തിയ സമരം സഭയ്‌ക്ക് തലവേദനയുണ്ടാക്കിയിരുന്നു. നിലവില്‍ സിസ്റ്റര്‍ ലൂസിയടക്കമുളളവരുടെ സഭയ്‌ക്കുളളിലെ പോരാട്ടവും ശ്രദ്ധേയമായിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധമെന്ന നിലയിലാണ് വിരമിച്ച സൈനികരെ ഉപയോഗിച്ചുള്ള സഭയുടെ സേന വരുന്നത്. എറണാകുളത്തെ സഭാ ആസ്ഥാനമായ കര്‍ദിനാള്‍ ഹൗസിലേയ്‌ക്ക് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികളില്‍ ഒരു വിഭാഗം നടത്തിയ മാര്‍ച്ച് സഭയ്‌ക്ക് നേരിടാന്‍ സാധിക്കാതിരുന്നത് ശ്രദ്ധേയമാണ്.

സഭയുമായി ബന്ധപ്പെട്ട പരിപാടികളില്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് ഗബ്രിയേല്‍ സേന ഡയറക്ടറായ ഫാദര്‍ മാത്യു ആശാരിപ്പറമ്പില്‍ ദ ഇന്ത്യന്‍ എക്‌സപ്രസിനോട് പറഞ്ഞത്. വിശ്വാസത്തിന്റെ സംരക്ഷകരും ആദര്‍ശത്തിന്റെ പോരാളികളുമായിരിയ്‌ക്കും ഗബ്രിയേല്‍ സേന. ഡിസംബറില്‍ കണ്ണൂരില്‍ പളളിയുടെ നേതൃത്വത്തില്‍ നടത്തുന്ന കര്‍ഷക റാലിയാണ് ഗബ്രിയേല്‍ സേന ആദ്യമായി പങ്കെടുക്കുന്ന പരിപാടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാൾ ദുരന്തത്തിന് കാരണം ഭൂചലനമല്ലെന്ന് USGS; മരണം 160 ആയി, 844 പേരെ കാണാനില്ല

Astrology

എക്സിക്യൂട്ടീവ് പദവികളും പുതിയ അധികാര ചുമതലകളും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (27 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Samskriti

പ്രധാന കാര്യങ്ങൾക്കെല്ലാം അഗ്നിയെ സാക്ഷിയാക്കുന്നു: സൂര്യന്റെ പ്രതിനിധിയായ അഗ്നിയെ ആരാധിച്ചാൽ..

Samskriti

ചന്ദ്രദോഷം ഇല്ലാതാക്കാൻ ചെയ്യാം ഇക്കാര്യങ്ങൾ

Entertainment

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നിവിന്‍പോളി-മമിത ബൈജുവിന്റെ ബെത്ലഹേം കുടുംബയൂണിറ്റ് 100 കോടിക്കരികില്‍, ഖലീഫ വീഴുന്നു

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.