Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ത്താര്‍പുര്‍ ഇടനാഴിക്ക് പിന്നിലെ പാക് ലക്ഷ്യം ഖലിസ്ഥാന്‍ അജണ്ട ശക്തിപ്പെടുത്തി ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനം ശക്തിപ്പെടുത്തലോ?; പാക്കിസ്ഥാന്‍ വീഡിയോയില്‍ ഭിന്ദ്രന്‍വാല അടക്കം ഭീകരര്‍; പ്രതിഷേധിച്ച് ഇന്ത്യ (വീഡിയോ)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2019, 05:52 pm IST
inIndia

ന്യൂദല്‍ഹി: കര്‍ത്താര്‍പുര്‍ ഇടനാഴി ഗുരുനാനാക് ഭക്തര്‍ക്ക് തുറന്നുകൊടുക്കുന്നതില്‍ പാക്കിസ്ഥാന്‍ കാട്ടിയ അമിത താത്പര്യത്തിനു പിന്നില്‍ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക എന്ന അജന്‍ഡയെന്ന് റിപ്പോര്‍ട്ട്. സിഖ് മതക്കാരുടെ വികാരം മുതലെടുത്ത് ഇന്ത്യയില്‍ വിഘടനവാദം നടത്താനുള്ള പാക്കിസ്ഥാന്‍ നീക്കത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നു. കര്‍ത്താപുര്‍ ഇടനാഴി ഉദ്ഘാടനവുമായി ബന്ധപ്പെട്ട പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ട വീഡിയോയില്‍ ഖലിസ്ഥാന്‍ തീവ്രവാദികളായ ജര്‍ണൈല്‍ സിങ് ഭിന്ദ്രന്‍വാല അടക്കം ഭീകരരുടെ ദൃശ്യങ്ങളും. ഭ്രിന്ദ്രന്‍വാലയെ കൂടാതെ മേജര്‍ ജനറല്‍ ഷാബേഗ് സിങ്, അമ്രിക സിങ് ഖല്‍സ എന്നിവരുടെ ചിത്രങ്ങളും വീഡിയോയില്‍ ഉണ്ട്. പാക്കിസ്ഥാന്‍ വാര്‍ത്താ വിതരണ മന്ത്രാലയം വീഡിയോ പുറത്തുവിട്ടതോടെ ഇന്ത്യന്‍ ഗവണ്‍മെന്റ് പ്രതിഷേധവുമായി രംഗത്തെത്തി. വിഷയത്തില്‍ നയതന്ത്ര തലത്തില്‍ പ്രതിഷേധം അറിയിക്കാനാണ് ഇന്ത്യന്‍ തീരുമാനം. കര്‍ത്താര്‍പുര്‍ ഇടനാഴിയുടെ ഇന്ത്യയുടെ ഭാഗം പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം എട്ടിന് നടത്താനിരിക്കേയാണ് പാക്കിസ്ഥാന്‍ ഈ വീഡിയോ പുറത്തുവിടുന്നത്. 

സിഖ് മതവിഭാഗമായ ദംദാമി തക്‌സാലിന്റെ നേതാവായിരുന്നു ഭിന്ദ്രന്‍വാല. മേജര്‍ ജനറല്‍ ഷാബേഗ് സിംഗ് മുന്‍പ് കരസേനയില്‍ ജനറല്‍ ആയിരുന്നു. എന്നാല്‍ അഴിമതികേസില്‍ പെട്ടതോടെ വിരമിക്കുന്നതിനു തൊട്ടുമുന്‍പ് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. ഇതോടെ 1984ല്‍ ഷാബേഗ് ഖാലിസ്താനില്‍ പ്രസ്ഥാനത്തില്‍ ചേര്‍ന്നു. അമ്രിക് സിംഗ് ഖാലിസ്താനി വിദ്യാര്‍ത്ഥി നേതാവായിരുന്നു. നിലവിലെ ഓള്‍ ഇന്ത്യ സിഖ് സ്റ്റുഡന്റസ് ഫെഡറേഷന്‍ എന്ന നിരോധിത സംഘടനയുടെ തലവനായിരുന്നു. 1984ല്‍ അമൃത്സറില്‍ നടന്ന ബ്ലൂ സ്റ്റാര്‍ ഓപ്പറേഷനിലാണ് ഇവര്‍ മൂന്നു പേരും കൊല്ലപ്പെട്ടത്. 

കര്‍ത്താര്‍പുര്‍ ഇടനാഴിയില്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മുന്‍പും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇടനാഴി പാകിസ്താന്‍ സിഖ് തീവ്രവാദത്തിനായി തുറന്നുകൊടുത്തേക്കുമെന്നായിരുന്നു ആശങ്ക. ഈ പാത തുറന്നുകൊടുക്കാനുള്ള പാക്കിസ്ഥാന്റെ ഉദ്ദേശശുദ്ധിയില്‍ വിവിധ രഹസ്യാന്വേഷണ ഏജന്‍സികളും വിദഗ്ധരും പല തവണ സംശയം പ്രകടിപ്പിച്ചിരുന്നു. സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന തീവ്ര സ്വഭാവമുള്ള ഗ്രൂപ്പിനെ പാക്കിസ്ഥാന്‍ ഹൈജാക്ക് ചെയ്യുമെന്ന സംശയവും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Thiruvananthapuram

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം
Thiruvananthapuram

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

Kerala

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.