Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാജ്യത്തിനു മുന്നില്‍ കേരളത്തെ നാണം കെടുത്തി സിപിഎം; അറസ്റ്റിലായവര്‍ ജിഹാദികളെന്ന് ദേശീയ മാധ്യമങ്ങള്‍; ദേശവിരുദ്ധരെ പോറ്റി വളര്‍ത്തുവരോ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്നും ആക്ഷേപം (വീഡിയോ)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2019, 01:19 pm IST
inKerala

തിരുവനന്തപുരം:  മാവോയിസ്റ്റ് ബന്ധത്തില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരായ യുവാക്കള്‍ക്കെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെ രാജ്യത്തിനു മുന്നില്‍ നാണം കെട്ട് കേരളം. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വിഷയം ചൂടേറിയ ചര്‍ച്ചയ്‌ക്കു വിധേയമാക്കുകയാണ്. മിക്ക ദേശീയ മാധ്യമങ്ങളും മാവോയിസ്റ്റ് ജിഹാദികള്‍ എന്നാണ് അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരെ വിശേഷിപ്പിക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ ഉള്‍പ്പെടെ അറസ്റ്റിലായ തിരുവണ്ണൂര്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അലന്‍ ശുഹൈബ്, പാറമ്മല്‍ ബ്രാഞ്ച് അംഗം താഹ ഫസല്‍ എന്നിവര്‍ സ്വീകരിച്ച ദേശവിരുദ്ധ നിലപാടിനെയാണു ദേശീയ മാധ്യമങ്ങള്‍ വിമര്‍ശനവിധേയമാക്കുന്നത്. സിപിഎം പോലൊരു പാര്‍ട്ടി ഇത്തരം ദേശവിരുദ്ധരെ പോറ്റിവളര്‍ത്തുന്നത് എന്തിനെന്ന് ചോദ്യവും ഉയര്‍ന്നു. അറസ്റ്റിലായവരുടെ വീടുകളില്‍ നിന്നു പിടിച്ചെടുത്ത ബാനറുകളില്‍ വ്യാപകമായി കശ്മീരിന് സ്വാതന്ത്ര്യം വേണമെന്നും കശ്മീരില്‍ ഇന്ത്യന്‍ ഭരണകൂടം നടത്തുന്ന ഇടപെടലുകളെ വ്യാപകമായി പ്രതിരോധിക്കണമെന്നും ആഹ്വാനം ചെയ്യുന്നുണ്ട്. ഇതു തന്നെയാണ് ദേശീയമാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്നതും. അറസ്റ്റിലായവര്‍ ആദിവാസി സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകള്‍ അല്ലെന്നും രാജ്യത്തെ തകര്‍ക്കാന്‍ വിഘടനവാദം അടക്കം വളര്‍ത്തുന്ന ജിഹാദികാണെന്നും ദേശീയ വാര്‍ത്താ ചാനലുകള്‍ വിശേഷിപ്പിക്കുന്നു. യുവാക്കള്‍ക്കിടയില്‍ ജിഹാദി ആശയങ്ങള്‍ വളര്‍ത്താന്‍ ഐഎസ്, അല്‍ക്വയ്ദ പോലുള്ള ഭീകരസംഘടനകള്‍ പദ്ധതിയിടുന്നെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തിയാണ് കേരളത്തിലെ അറസ്റ്റിനെ ദേശീയ മാധ്യമങ്ങള്‍ നോക്കിക്കാണുന്നത്. 

മാവോയിസത്തെ മുന്‍നിര്‍ത്തി ജിഹാദി തീവ്രവാദം വളര്‍ത്തുന്നവരാണ് അറസ്റ്റിലായതെന്നാണ് ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയിലെ മുസ്ലിം യുവാക്കളില്‍ തീവ്രവാദം വളര്‍ത്താന്‍ ഐഎസ് പോലുള്ള ഭീകരസംഘടനകള്‍ ശ്രമിക്കുന്നതിന്റെ തെളിവുകള്‍ സഹിതമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തത്. ഈ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തിയാണ് കേരളത്തിലെ അറസ്റ്റിനേയും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അറസ്റ്റിലായ അലന്‍ കശ്മീര്‍ വിഷയത്തില്‍ ദേശവിരുദ്ധമായ നിലപാടാണ് സോഷ്യല്‍ മീഡിയ അടക്കം അലന്‍ സ്വീകരിച്ചെതെന്നും തെളിഞ്ഞിട്ടുണ്ട്.

കശ്മീരില്‍ നിന്ന് ഇന്ത്യ പുറത്തു പോകാന്‍ ആഹ്വാനം ചെയ്യുന്ന ചിത്രവും ഒപ്പം ഓഗസ്റ്റ് 14ന് പാക്കിസ്ഥാന് സ്വാതന്ത്ര്യദിനാശംസ നേര്‍ന്നുള്ള ചിത്രവും അലന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതെല്ലാം എന്തുതരം മാവോയിസം ആണെന്നും ദേശീയ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ദേശീയ പാര്‍ട്ടി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഭരണഘടന അംഗീകരിക്കുന്ന സിപിഎമ്മിനെ പോലൊരു പാര്‍ട്ടിക്ക് എന്തുകൊണ്ടാണ് ഇത്തരം ദേശവിരുദ്ധരെ മുന്‍കൂട്ടി കണ്ടെത്താന്‍ സാധിക്കാത്തതെന്നും ദേശീയമാധ്യമങ്ങള്‍ ചോദിക്കുന്നു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.