Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ത്വാഹ ഫസലും അലന്‍ ഷുഹൈബും ഉറച്ച മാവോയിസ്റ്റുകൾ, ഇരുവരുടെയും രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് കൂടുതല്‍ തെളിവുകള്‍, പ്രത്യേക കോഡിലുള്ള കത്തും കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2019, 10:02 am IST
in Kerala

കോഴിക്കോട്: റിമാന്‍ഡിലുള്ള സിപിഎംമാവോയിസ്റ്റുകളുടെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തെളിവുകളുമായി പോലീസ്.  യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ ത്വാഹ ഫസലും (24), അലന്‍ ഷുഹൈബും(20) അനുഭാവികളല്ല ഉറച്ച മാവോയിസ്റ്റുകളാണെന്ന് ഉറപ്പിക്കുന്ന രേഖകളാണ് പോലീസിനു ലഭിച്ചത്. കനത്ത സമ്മര്‍ദത്തെത്തുടര്‍ന്ന് യുഎപിഎ പിന്‍വലിച്ച് കേസ് ദുര്‍ബലപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനു തിരിച്ചടിയാണിത്. 

ഇരുവരുടേയും ജാമ്യാപേക്ഷ യുഎപിഎ പ്രത്യേക കോടതി കൂടിയായ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് വ്യക്തമായ തെളിവുകള്‍ പുറത്തു വരുന്നത്. ത്വാഹയെ അറസ്റ്റ് ചെയ്യുമ്പോഴുള്ള ദൃശ്യങ്ങളില്‍ നിന്ന് മാവോയിസ്റ്റു ബന്ധം വ്യക്തമാണ്. ത്വാഹ വിളിക്കുന്ന മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങള്‍ ഉറച്ച പ്രവര്‍ത്തകന്റേതാണെന്നു വ്യക്തം. പുസ്തകങ്ങളും ലഘുലേഖകളും പോലീസ് പിടിച്ചെടുക്കുന്നത് ദൃശ്യങ്ങളിലുണ്ട്. 

പോലീസ് പരിശോധന നടക്കുമ്പോള്‍ പുറത്തെ പോലീസ് ജീപ്പില്‍ ഇരിക്കുന്ന ത്വാഹ ഫസല്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിക്കുന്നതും കേള്‍ക്കാം. പോലീസ് പകര്‍ത്തിയ വീഡിയോ ആണ് ഇന്നലെ പുറത്തുവന്നത്. കഞ്ചാവു കേസില്‍ കുടുക്കുമെന്നു പറഞ്ഞ് മുദ്രാവാക്യം വിളിപ്പിച്ചു എന്നാണ് ന്യായീകരണം. പോലീസ് ഇങ്ങനെ ഭീഷണിപ്പെടുത്തിയാല്‍ ഉടന്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിക്കും എന്നത് തീര്‍ത്തും അവിശ്വസനീയം. 

ത്വാഹയുടെ വീട്ടില്‍ നിന്ന് പ്രത്യേക കോഡിലുള്ള കത്തും കണ്ടെത്തിയെന്നാണ് സൂചന. ചില അക്ഷരങ്ങള്‍ മാത്രമാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എ ഫോര്‍ പേപ്പറില്‍ കൈകൊണ്ടെഴുതിയ കത്താണിത്.  ലഘുലേഖകള്‍ക്കു പുറമേ ബാനറുകളും ഭൂപടവും ഇവരില്‍ നിന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ കത്തിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്. മാവോയിസ്റ്റ് മാതൃകയിലുള്ള ആക്രമണ, പ്രത്യാക്രമണങ്ങള്‍ വിവരിക്കുന്ന കുറിപ്പുകളും കണ്ടെത്തിയെന്നാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫോക്ക്‌ലാന്‍ഡ് ദ്വീപ് അര്‍ജന്റീനയുടേത്

Football

മെസി അവതരിച്ചു റൈറ്റ് ക്രിയേറ്ററായി

India

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

Kerala

കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ: നെല്‍കൃഷിയുടെ ധനവിനിയോഗ പരിധി; കേരളത്തിന് ഇളവ് നല്‍കാമെന്ന് കേന്ദ്രം

Kerala

വിഎസ് സ്മാരകത്തിനെതിരെ പുന്നപ്ര സമരസേനാനിയുടെ കുടുംബം

പുതിയ വാര്‍ത്തകള്‍

കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കുന്ന ഹൈക്കോടതി വിധിക്കെതിരെ ഉമർ ഫൈസി സുപ്രീം കോടതിയിൽ

വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, ലോഡ്‌ഷെഡ്ഡിങ് നീട്ടിയേക്കും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നു മകള്‍ക്കു ജന്മദിനാശംസകള്‍ നേരുന്ന ഡോ. അനില്‍ മേനോന്‍

‘അസാധ്യമായത് ചെയ്യാന്‍ പഠിപ്പിച്ചവര്‍ക്ക് നന്ദി’; ബഹിരാകാശ നിലയത്തില്‍ നിന്ന് അനില്‍ മേനോന്‍

സാവരിയ ബസന്തിന്റെ കൊലപാതകം ദേശീയ ഏജന്‍സി അന്വേഷിക്കണം; അമിത് ഷായ്‌ക്ക് കത്തയച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ഇയ കൃഷ് കൊടുമുടി മുകളില്‍ അച്ഛന്‍ കൃഷ്ണരാജിനോടൊപ്പം

മൊറോക്കോയിലെ കൊടുമുടി കീഴടക്കി മലയാളി ബാലിക; കൊടുമുടി കീഴടക്കുന്ന ഏഷ്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന ബഹുമതി ഇയക്ക്

തുഞ്ചന്റെ നാട്ടില്‍ നിന്ന് വാല്മീകി രാമായണത്തിന് നോവല്‍ ഭാഷ്യം

ഹോര്‍മൂസ്; ഭാരത നാവികരെ നിയോഗിക്കരുതെന്ന് കപ്പല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

പുതുമന മനു നമ്പൂതിരി, ആറ്റുകാല്‍ ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മന്ത്രി കെ. മുരളീധരന് പ്രമേയം സമര്‍പ്പിക്കുന്നു

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേല്‍ശാന്തി സമാജം

ചന്ദ്രനഗര്‍ പാര്‍വതി കല്യാണമണ്ഡപത്തില്‍ നടന്ന ആര്‍എസ്എസ് സാംഘിക്കില്‍ പ്രഭാഷണത്തിനെത്തിയ കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചപ്പോള്‍

പഞ്ചപരിവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യം: കാഞ്ചി ശങ്കരാചാര്യര്‍

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വ്യാപകമായ മാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.