Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം എന്നത് മുഖംമൂടി മാത്രം; അറസ്റ്റിലായ യുവാക്കള്‍ സജീവ മാവോയിസ്റ്റുകളെന്ന് ഉറപ്പിച്ച് പോലീസ്; കൂടുതല്‍ തെളിവുകള്‍ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2019, 03:59 pm IST
inKerala

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ കോഴിക്കോട് അറസ്റ്റിലായ മൂര്‍ക്കനാട് സ്വദേശി താഹ ഫൈസല്‍, തിരുവണ്ണൂര്‍ സ്വദേശി അലന്‍ ഷുഹൈബ് എന്നിവര്‍ക്ക് സിപിഎം എന്നത് മുഖംമൂടി മാത്രമായിരുന്നെന്ന് ഉറപ്പിച്ച് പോലീസ്. പരസ്യമായി മാവോയിസ്റ്റ് പ്രവര്‍ത്തനം സാധ്യമല്ലാത്തതിനാല്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ എന്ന നിലയില്‍ പൊതുസമൂഹത്തില്‍ ഇവര്‍ സജീവമായി വിഷയങ്ങൡ ഇടപെടുകയായിരുന്നു. അലന്‍ ശുഹൈബ്  തിരുവണ്ണൂരിലും താഹ ഫസല്‍ പാറമ്മല്‍ ബ്രാഞ്ച് അംഗവുമാണ്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുവാക്കളെ അറസ്റ്റ് ചെയ്തതും യുഎപിഎ ചുമത്തിയതും. മാവോയിസ്റ്റ് ബന്ധമുള്ള പുസ്തകങ്ങളോ ലഘുലേഖകളോ കൈവശം വയ്‌ക്കുക മാത്രമല്ല ഇവര്‍ ചെയ്തതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മാവോയിസ്റ്റ് നേതാക്കളുമായി ഇവര്‍ നേരിട്ട് ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകളും പോലീസ് ശേഖരിക്കുന്നുണ്ട്. മാവോയിസം കൂടാതെ കശ്മീര്‍ ഉള്‍പ്പെടെ വിഷയങ്ങളില്‍ ദേശവിരുദ്ധ നിലപാടുകളായിരുന്നു ഇവര്‍ സ്വീകരിച്ചിരുന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം അത്തരം പ്രചാരണങ്ങളും ഇവര്‍ നടത്തിയിരുന്നു.

അതേസമയം, യുഎപിഎ ചുമത്തിയതില്‍ പോലീസിനു മേല്‍ സിപിഎമ്മില്‍ നിന്നു സര്‍ക്കാരില്‍ നിന്നു സമ്മര്‍ദം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ വഴി കൂടുതല്‍ തെളിവുകള്‍ പോലീസ് പുറത്തുവിടുകയാണ്. എന്നാല്‍ അറസ്റ്റ് ചെയ്യുന്നതിനിടെ മാവോയിസം സിന്ദാബാദ് എന്ന് താഹ വിളിക്കുന്നതിന്റെ വീഡിയൊ പുറത്ത് വന്നിരുന്നു. പോലിസ് ചിത്രീകരിച്ച വീഡിയൊ ആണ് അറസ്റ്റിനെ എതിര്‍ക്കുന്നവര്‍ക്ക് തിരിച്ചടിയായിരുന്നു. വളരെ ആവേശത്തോടെ മാവോയിസം സിന്ദാബാദ് എന്ന് താഹ വിളിക്കുന്നതാണ് വീഡിയൊയില്‍ ഉള്ളത്.  പോലിസ് കള്ളക്കേസെടുക്കുമെന്ന് പറഞ്ഞാല്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കാന്‍ സിപിഎം നേതാക്കളായ പ്രതികള്‍ തയ്യാറാവുന്നതിലെ പൊരുത്തക്കേട് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. പോലീസ് ബലമായി വിളിപ്പിക്കുമ്പോള്‍ പോലും ഇത്ര ആവേശമോ എന്നതാണ് ചിലരുടെ ചോദ്യം. ഇതിനു പിന്നാലെയാണു മാവോയിസം സംബന്ധിച്ച കൂടുതല്‍ ബാനറുകള്‍ താഹയുടെ വീട്ടില്‍ നിന്നു പിടിച്ചെടുക്കന്നതിന്റേയും ദൃശ്യങ്ങള്‍ ഇപ്പോള്‍ പോലീസ് പുറത്തുവിട്ടിരിക്കുന്നത്. 

പ്രതികളുടെ ലാപ് ടോപ് പരിശോധനയില്‍ ചില ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ പോലിസ് നടത്തിയെന്നും സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്തിയത് പിന്‍വലിക്കില്ല എന്ന നിലപാടിലേക്ക് പോലീസ് എത്തിയതെന്നാണ് വിവരം. അറസ്റ്റിനെ ന്യായീകരിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി രംഗത്തെത്തിയതും ഇതിന്റെ അടിസ്ഥാനത്തിലെന്നാണ് സൂചന. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്കൊപ്പമുണ്ടായിരുന്നു മൂന്നാമന്‍ സജീവ മാവോയിസ്റ്റാണെന്ന വിവരമാണ് പോലീസ് നല്‍കുന്നത്. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.