Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ ഒസാമ ബിന്‍ ലാദന്‍ ‘ ചവിട്ടിക്കൊന്നത് ആറു വര്‍ഷത്തിനിടെ എഴുപതു പേരെ; ഈ ‘ ഭീകരനെ ‘ എങ്ങനെ നേരിടണമെന്നറിയാതെ ഗ്രാമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2019, 03:16 pm IST
inIndia

അസം: അസമിലെ ബൊലതാര്‍ ഗ്രാമത്തിനെ ഭീതിയിലാഴ്‌ത്തുന്നത് ഒരു ‘ ഭീകരനാണ്;. കുറേ ആഴ്ചകളായി ഗ്രാമവാസികളുടെ ഉറക്കം കെടുത്തുകയാണ് ഒരു കൊമ്പനാന. ഗ്രാമത്തിലെ എഴുപതു പേരെയാണ് ആറു വര്‍ഷത്തിനിടെ ആന ചവിട്ടിക്കൊന്നത്. ഇതോടെ ആനയ്‌ക്കു നാട്ടുകാര്‍ ഒരു പേരിട്ടു. ലോകത്തെ ഭീതിയിലാഴ്‌ത്തിയ കൊല്ലപ്പെട്ട ആഗോള ഭീകരന്‍ ഒസാമ ബിന്‍ ലാദന്‍. ഭീകര സംഘടന അല്‍ ക്വയ്ദ തലവന്റെ പേരിലുള്ള കൊമ്പനാന ആളുകളെ കൊല്ലുക മാത്രമല്ല വ്യാപകമായി കൃഷിനാശവും വരുത്തിത്തീര്‍ക്കുകയാണ്. കുറെ നാളുകളായി ലാദന്‍ ആളുകളെ കൊല്ലുകയും ഞങ്ങളുടെ നെല്‍ വയലുകള്‍ നശിപ്പിക്കുകയും ചെയ്യുന്നവെന്ന് ഗ്രാമാവാസിയായ രാജെന്‍ റബ്‌ന വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഏതായാലും ആനയ്‌ക്കു ലാദന്റെ പേര് വീണതോടെ അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിഷയം ചര്‍ച്ചയാവുകയാണ്. 

ആനയെ എന്തുചെയ്യണമെന്ന് വന്യജീവി വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള സമിതി തീരുമാനിക്കുമെന്ന് അസം വനം വകുപ്പു മന്ത്രി ശുക്ല ബൈദ്യ പറയുന്നു. സുരക്ഷിതമായ അകലത്തില്‍ നിന്ന് ലാദനെ നിരീക്ഷിക്കാന്‍ ഡ്രോണുകളും വളര്‍ത്താനകളെയും ഉപയോഗിക്കുന്നുണ്ട്. മൃഗത്തെ ശാന്തമാക്കി മനുഷ്യവാസമില്ലാത്ത കാട്ടിലേക്ക് കൊണ്ടുപോകണമെന്നാണ് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ ആനയുടെ ക്ഷേമവും നാട്ടുകാരുടെ സുരക്ഷയും കണക്കിലെടുക്കുമെന്ന് ശുക്ല ബൈദ്യ കൂട്ടിച്ചേര്‍ത്തു. കാന്തക റിസര്‍വില്‍ വ്യാഴാഴ്ച ലാദനെ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

Food

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

Kerala

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

Kerala

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

Entertainment

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.