Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മറ്റു മന്ത്രിമാരുടെ വാഹനങ്ങളെക്കാള്‍ കൂടുതല്‍ തന്റെ കാര്‍ ഓടുന്നുണ്ട്; തേയ്‌മാനം കാരണം ടയര്‍ മാറ്റി; വിവാദം മന:പൂര്‍വം; ഔദ്യോഗികവാഹനം പറ്റീര്, മൈലേജില്ലെന്ന് മന്ത്രി എം.എം. മണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2019, 09:19 am IST
inKerala

നെടുങ്കണ്ടം(ഇടുക്കി): ഔദ്യോഗികവാഹനത്തിന്റെ ടയര്‍ മാറ്റിയത് ചിലര്‍ മനഃപൂര്‍വം വിവാദമാക്കിയെന്ന് മന്ത്രി എം.എം. മണി. തന്റെ വാഹനം സംസ്ഥാനത്തെ എല്ലാ മന്ത്രിമാരുടെയും വാഹനങ്ങളെക്കാള്‍ കൂടുതല്‍ ഓടുന്നുണ്ട്. അതുകൊണ്ട് ടയറിന്റെ തേയ്‌മാനം സ്വാഭാവികമാണെന്നും ഔദ്യോഗികവാഹനം പറ്റീരാണെന്നും മന്ത്രി പറഞ്ഞു. നെടുങ്കണ്ടത്ത് ഒരു ടയര്‍കട ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

ഹെറേഞ്ചില്‍നിന്ന് തിരുവനന്തപുരത്തേക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വാഹനം ഓടിക്കേണ്ടിവരുന്നു. ദിവസവും കുറഞ്ഞത് നൂറുകിലോമീറ്ററെങ്കിലും ഓടും. അപ്പോള്‍ ടയര്‍ തേയ്‌മാനം സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു. 

ഔദ്യോഗികവാഹനത്തിന്റെ ടയറിന് തീരെ മൈലേജില്ല. സിപിഎം. ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ അഞ്ചുലക്ഷം കിലോമീറ്റര്‍ ഓടിയ വാഹനമാണ് ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ ഉപയോഗിക്കുന്നത്. ഇപ്പോഴും അതിന് കുഴപ്പമില്ല. എന്നാല്‍ ഔദ്യോഗികവാഹനത്തിന് സ്ഥിരം പ്രശ്‌നങ്ങളാണെന്നും വാഹനയാത്രികര്‍ക്ക് സഹായകമായി ടയര്‍കടകള്‍ സംസ്ഥാനത്തുടനീളം പൊട്ടിമുളയ്‌ക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കാറിന്റെ ടയര്‍ മാറ്റിയതില്‍ തനിക്ക് യാതൊരു പങ്കുമില്ല. അത് ടൂറിസം വകുപ്പാണ് ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രണ്ട് വര്‍ഷത്തിനിടെ മന്ത്രിയുടെ മണിയുടെ ഔദ്യോഗിക വാഹനത്തില്‍ 34 ടയറുകളാണ് ഉപയോഗിച്ചതെന്ന് വിവരാവകാശ രേഖയിലൂടെ വെളിപ്പെട്ടിരുന്നു. കൊച്ചി സ്വദേശി എസ് ധനരാജ് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്‌ക്കുള്ള മറുപടിയിലാണ് ടൂറിസം വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 10 തവണയായി 34 ടയറുകള്‍ മാറ്റിയെന്നാണ് രേഖ വ്യക്തമാക്കുന്നത്. ഒരു ടയര്‍ നാല്‍പ്പതിനായിരം കിലോമീറ്റര്‍ ഒടുമെന്നിരിക്കെയാണ് മന്ത്രി ഇത്രയും ടയറുകള്‍ മാറ്റിയിരിക്കുന്നത്. ടയറുകള്‍ മാറ്റിയതില്‍ രണ്ടാം സ്ഥാനത്ത് വനം മന്ത്രി കെ. രാജുവിനാണ്, പത്തൊന്‍പതെണ്ണം. സമൂഹമാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തിരും. വിഷയം വിവാദമായതോടെയാണ് മന്ത്രിയുടെ പ്രസ്താവന.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.