Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാവോയിസ്റ്റ് ബന്ധം: അറസ്റ്റിലായ സിപിഎമ്മുകാര്‍ പാര്‍ട്ടി പത്രത്തിന് ‘രണ്ട് വിദ്യാര്‍ത്ഥികള്‍’ മാത്രം; പ്രതികളുടെ പാര്‍ട്ടി ബന്ധം മറച്ചു പിടിച്ച് ദേശാഭിമാനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2019, 04:39 pm IST
inKerala

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തെ തുടര്‍ന്ന് യുഎപിഎ ചുമത്തി പോലീസ് അറസ്റ്റുചെയ്ത വിദ്യാര്‍ത്ഥികളുടെ സിപിഎം ബന്ധം മറച്ചുവച്ച് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി. പന്തീരങ്കാവില്‍ നടന്ന അറസ്റ്റിനു പാര്‍ട്ടി പത്രം കൊടുത്ത തലക്കെട്ടിങ്ങനെ ‘മാവോയിസ്റ്റ് ബന്ധം ആരോപിച്ചു രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍’. മൂര്‍ക്കനാട് സ്വദേശി ത്വാഹ ഫൈസല്‍, തിരുവണ്ണൂര്‍ സ്വദേശി അലന്‍ ഷുഹൈബ് എന്നീ പ്രതികളുടെ ചിത്രങ്ങള്‍ പോലും ഇവര്‍ പത്രത്തില്‍ എവിടെയും പ്രദര്‍ശിപ്പിച്ചിട്ടില്ല. സര്‍ക്കാര്‍ നിലപാടിനോട് പാര്‍ട്ടി പത്രം തന്നെ പ്രതിഷേധിക്കുന്നത് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.

സിപിഎം പാറമേല്‍ ബ്രാഞ്ച് അംഗവും കണ്ണുര്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തിലെ മാധ്യമ വിദ്യാര്‍ത്ഥിയുമാണ് ത്വാഹ. പാര്‍ട്ടി കുടുംബത്തില്‍ നിന്നുള്ള അലന്‍ ഷുഹൈബ് കോഴിക്കോട് മീഞ്ചന്ത ബ്രാഞ്ച് അംഗവും കണ്ണൂര്‍ പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമാണ്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ രൂക്ഷവിമര്‍ശനം ഉന്നയിക്കുമ്പോഴാണ് ദേശാഭിമാനി പാര്‍ട്ടി അംഗങ്ങള്‍ തന്നെ വിഷയം മറച്ചുവയ്‌ക്കാന്‍ ശ്രമിക്കുന്നത്. അറസ്റ്റിനെതിരായ പ്രതികരണങ്ങളിലും എംഎ ബേബി അടക്കമുള്ള പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ വിദ്യര്‍ത്ഥികളുടെ പാര്‍ട്ടി ബന്ധം മറച്ചുവച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ വീഴച്ചകള്‍ പിണറായി പോലീസിന്റെ തലയില്‍ കെട്ടിവച്ച് പ്രശ്‌നം വഴിതിരിക്കാനും പാര്‍ട്ടി ശ്രമിക്കുന്നതായും ആക്ഷേപങ്ങള്‍ ഉയരുന്ന പശ്ചതലത്തിലാണ് പാര്‍ട്ടിയുടെ മുഖപത്രത്തിന്റെ ഈ നിലപാട്.

എന്നാല്‍, യുഎപിഎ നിയമപ്രകാരം അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്ക് നിയമ സഹായം നല്‍കുമെന്നാണ് പാര്‍ട്ടി പന്നിയങ്കര ലോക്കല്‍ കമ്മിറ്റിയുടെ നിലപാട്. വിദ്യാര്‍ത്ഥികളായ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി പോലീസിനെതിരെ പ്രമേയം പാസാക്കി. അതെസമയം പിടിയിലായവര്‍ നഗര മാവോയിസ്റ്റുകളാണെന്ന് പോലീസ് പറഞ്ഞു. ലഘുലേഖയോ നോട്ടീസോ കൈവശം വച്ചതിനോ വിതരണം ചെയ്തതിനോ മാത്രമല്ല അറസ്റ്റെന്നും യുഎപിഎ ചുമത്താവുന്ന വിധത്തില്‍ ഇവരുടെ മാവോയിസ്റ്റ് ബന്ധത്തിന് വ്യക്തമായ തെളിവ് കയ്യിലുണ്ടെന്നും പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ യുവാക്കളുടെ പ്രവര്‍ത്തനം നാളുകളായി നിരീക്ഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.

കാട്ടില്‍ തോക്കേന്തി നടക്കുന്ന മാവോയിസ്റ്റുകളല്ല അറസ്റ്റിലായവര്‍. അര്‍ബന്‍ നക്സലിസത്തേക്കാള്‍ (നഗര മാവോയിസ്റ്റുകള്‍) തീവ്രതയേറിയ രീതിയില്‍ ഇവരുടെ ആശയങ്ങള്‍ നഗരത്തില്‍ നടപ്പാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണെന്നും പോലീസ് വ്യക്തമാക്കി. പിടിയില്‍ നിന്ന് ഓടി രക്ഷപ്പെട്ട മൂന്നാമത്തെയാള്‍ കോഴിക്കോട് സ്വദേശിയാണെന്നും ഇയാളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്നും പോലീസ് പറഞ്ഞു. ഇവര്‍ക്ക് പുറമേ നിരവധിപേര്‍ നിരീക്ഷണത്തിലാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

News

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

Kerala

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

Kerala

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

Entertainment

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.