Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അനുകരണീയ മാതൃക; പ്ലാസ്റ്റിക്കിനു പകരം അരി; ഒരാഴ്ച കൊണ്ടു ഗ്രാമങ്ങള്‍ വൃത്തിയാക്കി തെലങ്കാന കലക്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2019, 05:52 pm IST
in India

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ രാജ്യത്തെ പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ വിവിധ പദ്ധതികളും ആശയങ്ങളും സമാഹരിച്ച് നടപ്പാക്കുകയയാണ്. ഇതിനിടെയിലാണ് മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാക്കാന്‍ സാധിക്കുന്ന ആശയവുമായി തെലങ്കാന കലക്റ്റര്‍ രംഗത്തെത്തിയത്. മറ്റൊന്നുമല്ല ഒരു കിലോ പ്ലാസ്റ്റിക് നല്‍കിയാല്‍ ജില്ലാ ഭരണകൂടം ഒരു കിലോ അരി നിങ്ങള്‍ക്ക് സൗജന്യമായി നല്‍കും. ഒരു നൂതന ആശയവുമായി ഈ യജ്ഞം നടപ്പാക്കിയത്  തെലങ്കാനയിലെ മുളുഗു ജില്ല. ‘ഒരു കിലോ പ്ലാസ്റ്റിക്കിന് ഒരു കിലോ അരി’ എന്ന ആശയമാണ് മുളുഗു ജില്ലാ കളക്ടര്‍ സി. നാരായണ റെഡ്ഡി മുന്നോട്ട് വെച്ചത്. 174 ഗ്രാമങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കിയത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളായ കുപ്പി, സ്‌ട്രോ, സ്പൂണ്‍, ഗ്ലാസ്, കാരി ബാഗ് തുടങ്ങിയവ സംസ്ഥാനത്ത് നിരോധിക്കുന്നതിന് മുന്നോടിയായാണ് ഈ ആശയം മുന്നോട്ട് വെച്ചത്.

പദ്ധതി നടത്തിപ്പിനായി വിവിധ പ്രദേശങ്ങളിലെ പ്ലാസ്റ്റിക്ക് കളക്ഷന്‍ സെന്ററുകള്‍ വഴി ഗ്രാമങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ചു. ‘പ്ലാസ്റ്റിക്ക് മാലിന്യത്തെ കുറിച്ചും അത് നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നതിനുള്ള ഒരു പ്രചോദനമായിട്ടാണ് പകരം അരി നല്‍കുന്നത്. ഒക്‌റ്റോബര്‍ 16 മുതല്‍ 2 വരെയായിരുന്നു യജ്ഞം. കലക്റ്ററുടെ ആശയം പ്രാവര്‍ത്തികമാക്കാന്‍ നിരവധി പേര്‍ സംഭാവനുമായി രംഗത്തെത്തി.

ഏകദേശം 450 ക്വിന്റല്‍ അരിയും ആറു ലക്ഷം രൂപയും സംഭാവനയായി ലഭിച്ചു. ലഭിച്ച പ്ലാസ്റ്റിക് മാലിന്യം ആകട്ടെ 31,000 കിലോഗ്രാമാണ്. പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം മാത്രമല്ല, സംഭാവനയായി ലഭിച്ച തുണികള്‍ കൊണ്ടു സഞ്ചികള്‍ തയ്‌ക്കാന്‍ തുന്നല്‍കാരേയും ഏര്‍പ്പെടുത്തി. പ്ലാസ്റ്റിക് കൊണ്ടു വരുന്നവര്‍ക്കെല്ലാം അരിക്കു പുറമേ ഉപയോഗത്തിന് സഞ്ചിയും നല്‍കി. 35,000 തുണി സഞ്ചികളാണ് ഇത്തരത്തില്‍ വിതരണം ചെയ്തത്. യജ്ഞത്തില്‍ നിരവധി സ്‌കൂളുകളും കോളേജുകളും സജീവമായി പങ്കെടുത്തു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഗ്രാമങ്ങളെല്ലാം സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്തമായി മാറുകയാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

India

ബംഗാളിലെ അധികാര മാറ്റത്തിന് ശേഷമുള്ള തിരിച്ചുവരവ് ; 20 വർഷത്തിന് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക് മടങ്ങുന്നു

World

ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകള്‍ക്ക് ചുങ്കം ചുമത്തുമെന്ന മുന്‍ പ്രഖ്യാപനം തിരുത്തി യുഎസ് പ്രസിഡന്റ്

Kerala

കേരള സ്റ്റോറി എന്നൊന്ന് കേരളത്തിലില്ലെന്ന് പറയാന്‍ ആവേശം കാട്ടി….ആ മാധ്യമങ്ങള്‍ സാവരിയയെ മതംമാറ്റത്തിന്റെ പേരില്‍ അടിച്ചുകൊന്നപ്പോള്‍ മിണ്ടുന്നില്ല

India

യുഎസ്-ഇറാൻ യുദ്ധം : ഫെബ്രുവരി 28 മുതൽ ഗൾഫ് രാജ്യങ്ങളിൽ 13 ഇന്ത്യക്കാർ മരിച്ചു , 3 പേരെ കാണാതായി 

പുതിയ വാര്‍ത്തകള്‍

മോഷണം നടത്തുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

സാംഭാലിൽ വീണ്ടും ബുൾഡോസറുകൾ ഇരമ്പുന്നു: സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത ഈദ്ഗാഹ് പൊളിച്ചുമാറ്റി

കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്

psc

നിയമനത്തട്ടിപ്പ്: രഖകള്‍ ആവശ്യപ്പെട്ട് പി എസ് സിക്ക് കത്ത് നല്‍കി ക്രൈംബ്രാഞ്ച്

ആമിർ ഖാന്റെ വിവാഹം നിയമവിരുദ്ധവും നിഷിദ്ധവുമാണ് , ഇസ്ലാമിന് ചേരില്ല ; മൂന്നാം വിവാഹത്തിനെതിരെ ഫത്‌വ പുറപ്പെടുവിച്ച് ചീഫ് മുഫ്തി മൗലാന ഇഫ്രാഹിം ഹുസൈൻ

ഭിന്നശേഷിക്കാരെ അപമാനിച്ച കേസ് : കോടതി ഉത്തരവ് ലംഘിച്ചതിന് കൊമേഡിയന്‍ സമയ് റെയ്നയ്‌ക്ക് മൂന്ന് ലക്ഷം രൂപ പിഴ

കളിപ്പാട്ടത്തിലിടുന്ന ബാറ്ററി വാങ്ങി അപരിചിതൻ ; അന്വേഷണം എത്തിയത് രഥയാത്ര ലക്ഷ്യമിട്ടെത്തിയ അഞ്ച് ജയ്ഷെ മുഹമ്മദ് ഭീകരരിലേയ്‌ക്ക്

158 വര്‍ഷങ്ങള്‍ക്ക് ശേഷം അരുണാചല്‍ പ്രദേശില്‍ വീണ്ടും ഹിമാലയപുഷ്പം പൂത്തു; ചുനാ താഴ്വരയില്‍ പര്‍പ്പിള്‍ വസന്തം

ഷെഹനയുടേത് ആത്മഹത്യയെന്ന് പൊലീസ്, ആണ്‍സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും

കൊച്ചിയില്‍ കുഴിമന്തി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച അമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ, ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.