Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്‌നേഹബന്ധനം ‘ഭായ്ദൂജ്’

ഹരി by ഹരി
Oct 30, 2019, 03:03 am IST
in Samskriti

ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷങ്ങള്‍ പൂര്‍ണമാകുന്നത് ഭായ്ദൂജോടെയാണ്. കുടുംബബന്ധങ്ങളുടെ ഊഷ്മളത ഓര്‍മ്മപ്പെടുത്തുന്ന ഒത്തുചേരല്‍.  രക്ഷാബന്ധന്  സമാനമായ ആഘോഷം. 

സ്‌നേഹം സാഹോദര്യം 

കാര്‍ത്തികമാസത്തിലെ ശുക്ലപക്ഷദ്വിതീയയിലാണ് ഭായ്ദൂജ് ആഘോഷിക്കുന്നത്. ദീപാവലി കഴിഞ്ഞ് രണ്ടാം നാള്‍.  സ്ത്രീകള്‍ അന്ന്, സഹോദരന്മാരെ ആരതിയുഴിഞ്ഞ് തിലകമണിയിച്ച് മധുരപലഹാരങ്ങള്‍ നല്‍കി ഒരുനാള്‍ മുഴുവന്‍ ആഘോഷപൂര്‍ണമാക്കുന്നു. പകരം സഹോദരിക്ക് കൈനിറയെ സഹോദരന്‍ സമ്മാനങ്ങള്‍ നല്‍കും. 

ഭായ്ദൂജിനുള്ള ഒരുക്കങ്ങള്‍ 

അലങ്കരിച്ചൊരുക്കിയ ഇരിപ്പിടങ്ങളില്‍ സഹോദരനെ ഇരുത്തിയാണ് ആരതിയുഴിയുക. അതു കഴിഞ്ഞ്,  മഞ്ഞളും അരിമാവും നെയ്യും ചേര്‍ത്തുണ്ടാക്കിയ കൂട്ടു കൊണ്ട് തിലകം ചാര്‍ത്തും. തുടര്‍ന്ന് സഹോദരന്റെ കൈവെള്ളയില്‍ വെറ്റില, അടയ്‌ക്ക, നാണയം, പുഷ്പങ്ങള്‍ എന്നിവ വെച്ച് തീര്‍ഥം തളിച്ച് മന്ത്രം ജപിച്ച ശേഷം കൈയില്‍ രക്ഷ ബന്ധിക്കുന്നു.  

ചന്ദ്രപൂജയാണ് ഭായ്ദൂജിന്റെ മറ്റൊരു പ്രത്യേകത. അമാവാസി കഴിഞ്ഞ് ചന്ദ്രന്‍ തെളിയുന്ന ദിനത്തില്‍ സ്ത്രീകള്‍ വ്രതാനുഷ്ഠാനത്തോടെ കുടുംബ സമേതം സന്ധ്യാവന്ദനവും പ്രാര്‍ഥനയും കഴിഞ്ഞ് ക്ഷമയോടെ ചന്ദ്രന്‍ ഉദിക്കുന്നത് പ്രതീക്ഷിച്ചിരിക്കും. ചന്ദ്രബിംബം കണ്ടാലുടനെ പുറത്തെത്തി ആരതിയുഴിയുന്നു. തുടര്‍ന്ന് മധുരപലഹാര വിതരണം.  സഹോദരന്മാരില്ലാത്ത സ്ത്രീകളാണ് ഏറെയും ചന്ദ്രനെ പൂജിക്കുന്നത്. 

ആഘോഷങ്ങളിലെ വൈവിധ്യം 

ഉത്തരേന്ത്യയിലും നേപ്പാളിലും പല പേരുകളിലാണ് ഈ ആഘോഷം അറിയപ്പെടുന്നത്. നേപ്പാളില്‍ ദീപാവലി കഴിഞ്ഞ് അഞ്ചാംനാളില്‍ ‘ഭായ് ടിക്ക’ എന്ന പേരിലാണ് ആഘോഷിക്കുന്നത്. കാളീപൂജ കഴിഞ്ഞ് രണ്ടാം നാളില്‍ ‘ഭായ്ഫാന്‍ഡ’യായി ബംഗാളികളും ആഘോഷിക്കുന്നു. മറാഠികള്‍ക്ക് ‘ഭാവ്ബീജ്.’ഉത്തരേന്ത്യയിലെ ആഘോഷങ്ങളുടെ അത്രതന്നെ പകിട്ടില്ലെങ്കിലും ദക്ഷിണേന്ത്യയില്‍ ‘യമദ്വിതീയ’ എന്നപേരിലറിയപ്പെടുന്നു. മൃത്യുദേവനായ യമന്‍ തന്റെ സഹോദരിയായ  യമുനാ നദിയെ കാണാനെത്തുന്നതിന്റെ ഓര്‍മപുതുക്കലാണിത്. 

ആഘോഷത്തിന്റെ  പിന്നാമ്പുറം  

നരകാസുരവധം കഴിഞ്ഞെത്തിയ ശ്രീകൃഷ്ണന്‍ തന്റെ ധര്‍മവിജയത്തിന്റെ സന്തോഷം പങ്കിടാന്‍ സഹോദരി സുഭദ്രയെ കാണാനെത്തി. പുഷ്പവൃഷ്ടി നടത്തി സിന്ദൂരതിലകമണിയിച്ചാണ് സുഭദ്ര സഹോദരനെ സ്വീകരിച്ചത്. സ്‌നേഹാതിരേകത്താല്‍ ഭഗവാന്‍ സഹോദരിയെ ആശ്ലേഷിച്ചു. സുഭ്രദയും ശ്രീകൃഷ്ണനും തമ്മിലുള്ള ഈ ആഹ്ലാദപ്രകടനമാണ് കാലാന്തരത്തില്‍ ഭായ്ദൂജ് ആഘോഷമായിമാറിയത്.

                                                                                (ഉത്തരേന്ത്യയില്‍ ഇന്നലെയായിരുന്നു ഭായ്ദൂജ് ആഘോഷം.)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

India

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)
India

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

India

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

India

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

പുതിയ വാര്‍ത്തകള്‍

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.