Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

90 അടി താഴ്ചയിലുള്ള പൊന്നോമനയെ രക്ഷിക്കാന്‍ തുണി സഞ്ചി തയ്ച്ച് സ്വന്തം അമ്മ; സോഷ്യല്‍ മീഡിയയില്‍ നൊമ്പരം പടര്‍ത്തി ചിത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2019, 03:53 pm IST
in India

തിരുച്ചിറപ്പള്ളി: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ രണ്ടരവയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം രണ്ടാം ദിവസവും പുരോഗമിക്കുകയാണ്. പ്രാര്‍ഥനയും രക്ഷാപ്രവര്‍ത്തനവും ഒരുപോലെ പുരോഗമിക്കുകയാണ് അവിടെ. എന്നാല്‍, ഇന്നു സാമൂഹമാധ്യമങ്ങളില്‍ കണ്ണു നനയിച്ച ചിത്രം കുഴില്‍ക്കിണറില്‍ വീണി സുജിത്തിന്റെ അമ്മയുടേതാണ്. കുഴല്‍ക്കിണറില്‍ അകപ്പെട്ട മകന്‍ സുജിത് വില്‍സണിനു വേണ്ടി അമ്മ കലയ് മേരി തുണി സഞ്ചി നെയ്യുന്ന ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. സുജിതിനെ പൊക്കിയെടുക്കാന്‍ തുണി സഞ്ചി വേണ്ടിവരുമെന്നു രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.  സമീപത്തെ തുന്നല്‍ക്കാരെ വിളിച്ചാല്‍ കിട്ടാത്ത സമയവും. കരഞ്ഞു കൊണ്ടിരിക്കേണ്ട നിമിഷങ്ങളെല്ലന്ന തിരച്ചറിഞ്ഞ കലയ് മേരി പിന്നീട് ഒന്നും ആലോചിച്ചില്ല. തന്റെ തയ്യല്‍ മെഷീനു മുന്നിലിരുന്നു തുണി സഞ്ചിയുണ്ടാക്കാന്‍ തുടങ്ങി. അമ്മയുടെ മനോ ധൈര്യത്തിന്റെയും വിശ്വാസത്തിന്റെയും ഉത്തമ ഉദാഹരണമായാണു ചിത്രത്തെ ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ വാഴ്‌ത്തിയത്.

 സേവ് സുജിത്, പ്രേ ഫോര്‍ സുജിത് എന്നീ ഹാഷ് ടാഗുകളും പ്രത്യക്ഷപ്പെട്ടു. തലയ്‌ക്കു മുകളില്‍ കൈകള്‍ പിണഞ്ഞിരിക്കുന്ന സുജിതിന്റെ ചിത്രവും വൈറലായി. സമാന്തരമായി തുരങ്കം കുഴിച്ച് കുഴല്‍ക്കിണറിലേക്കു വഴിയൊരുക്കി കുട്ടിയെ രക്ഷപ്പെടുത്താനും റോബോട്ടിക് ആംസ് തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ചു കുട്ടിയെ രക്ഷിക്കാനുമുള്ള നിര്‍ദേശങ്ങള്‍ ഹാഷ് ടാഗുകളില്‍ സജീവമാണ്.

ഇന്ന് വൈകുന്നേരത്തോടെ ദൗത്യം പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴും കുഞ്ഞിനോട് അച്ഛനും അമ്മയും മൈക്കിലൂടെ സംസാരിച്ചുകൊണ്ടേയിരിക്കുകയാണ്. പുലര്‍ച്ചെ ആറ് മണി മുതല്‍ സമാന്തര കുഴിയെടുക്കാനുള്ള ഡ്രില്ലിങ് തുടങ്ങിയിട്ടുണ്ട്.  ഒഎന്‍ജിസിയില്‍ നിന്ന് എത്തിച്ച റിഗ് റിങ് മെഷീന്‍ ഉപയോഗിച്ചാണ് കുഴി എടുക്കുന്നത്. 110 അടി താഴ്ചയില്‍ വഴി തുരന്ന്, ദുരന്തനിവാരണ സേനയുടെ ഉദ്യോഗസ്ഥനെ അയച്ച് കുട്ടിയെ പുറത്തേക്ക് എടുത്തു കൊണ്ടുവരാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്.കുഞ്ഞിനെ ഒരു കാരണവശാലും ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ഇതെന്ന് രക്ഷാദൗത്യസംഘം അറിയിച്ചു. പതുക്കെയെങ്കിലും കുഞ്ഞിനടുത്ത് എത്താനാകുമെന്നാണ് പ്രതീക്ഷ.  90 അടി താഴ്‌ച്ചയിലാണ് കുട്ടി ഇപ്പോള്‍ ഉള്ളത്. ഇതിന് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുട്ടിയുടെ അടുത്തേക്ക് എത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ ഇന്ന് വൈകുന്നേരത്തോടെ മാത്രമെ ഇത് സാധ്യമാവുകയുള്ളു എന്നാണ് വിവരം. ഇപ്പോഴും തങ്ങള്‍ വളരെ വലിയ പ്രതീക്ഷയിലാണ് മുന്നോട്ട് പോകുന്നത് എന്നും അപകടമൊന്നും സംഭവിക്കില്ല എന്ന് കരുതുന്നു എന്നുമാണ് രക്ഷാ ദൗത്യം നയിക്കുന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്.കുട്ടിക്ക് ശ്വസിക്കാനായി കുഴല്‍ക്കിണറിന് അകത്തേക്ക് ഓക്‌സിജന്‍ പൈപ്പുകള്‍ ഇട്ടിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയുടെ വഴിവിട്ട മുസ്ലീം പ്രീണനം നിരാകരിച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ ബിജെപി സര്‍ക്കാര്‍ പിന്‍വലിച്ചു

Kerala

മലയാളികള്‍ക്ക് അഭിമാനമായി ഡോ. അനില്‍ മേനോന്‍ ബഹിരാകാശത്ത്, രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുക പുലര്‍ച്ചെ

India

‘സമഗ്ര ലൈംഗിക വിദ്യാഭ്യാസം’ പാഠ്യപദ്ധതിയുടെ ഭാഗമാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ബിജു തിരുത്തിയ മാപ്പപേക്ഷ സമര്‍പ്പിച്ചു

Kerala

സ്വകാര്യ ബസുടമകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും റിലെ ധര്‍ണയും മാറ്റി, ഗതാഗതമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷ

പുതിയ വാര്‍ത്തകള്‍

വൈദ്യുതി തടസം പൊതുജനങ്ങളെ അറിയിക്കാന്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കുമെന്ന് മന്ത്രി

‘ അള്ളാഹുവിനെ മാത്രം ആരാധിക്കൂ , മറ്റുള്ളവരൊക്കെ മരിച്ചവരാണ് ‘ ; അമ്പലപ്പുഴ ബസ് സ്റ്റാൻഡിൽ പരസ്യമായി ഇസ്ലാം ലഘുലേഖകൾ നൽകി മതം മാറാൻ ആഹ്വാനം

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

അഭിമന്യു കൊലക്കേസ്: പ്രതികളുടെ അപ്പീല്‍ തള്ളി, വിചാരണ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി

ടാല്‍റോപ്പ് കമ്പനിയിലെ 300 ജീവനക്കാരെ പിരിച്ചുവിട്ടതില്‍ ഇടപെട്ട് തൊഴില്‍ വകുപ്പ്

ബഹിരാകാശത്ത് പോകുന്ന മലയാളിയായ അനില്‍ മേനോന്‍ നടത്താന്‍ പോകുന്ന അഞ്ച് വിപ്ലവകരമായ പരീക്ഷണങ്ങള്‍ ഇവയാണ്….

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.