Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഏകതാ പ്രതിമ ഒന്നാംപിറന്നാള്‍ നിറവില്‍; ഉരുക്കു മനുഷ്യനെ കാണാനെത്തിയത് 26 ലക്ഷം പേര്‍; ടിക്കറ്റ് ഇനത്തില്‍ മാത്രം 57 കോടിയുടെ വരുമാനം; വിദേശത്തുനിന്ന് എത്തിയത് 12.35 ലക്ഷം പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2019, 04:21 pm IST
inIndia

ന്യൂദല്‍ഹി : ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി ഒന്നാം വാര്‍ഷികത്തിന്റെ നിറവില്‍. ഗുജറാത്ത് സംസ്ഥാനത്തിനും ഇന്ത്യയ്‌ക്കും അഭിമാനമായി നിലകൊള്ളുന്ന ഈ പ്രതിമ പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തോട് അടുക്കുമ്പോള്‍ ചുരുങ്ങിയ കാലയളവില്‍ 26 ലക്ഷം പേരാണ് സന്ദര്‍ശനം നടത്തിയത്. 

പട്ടേലിന്റെ 143ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്റ്റാച്യൂ ഓഫ് യൂണിറ്റി ഉദ്ഘാടനം ചെയ്തത്.  പ്രവര്‍ത്തനം ആരംഭിച്ച് ഇതുവരെ 57 കോടി രൂപയാണ് ഇവിടെ നിന്ന് സര്‍ക്കാരിന് വരുമാനം ലഭിച്ചിരിക്കുന്നത്. 2018 നവംബര്‍ ഒന്നു മുതല്‍ 2019 സെപ്തംബര്‍ 12 വരെയുള്ള കാലയളവിലാണ് ഇത്രയും ടിക്കറ്റ് വില്‍പ്പന ഉണ്ടായിരിക്കുന്നത്.  ഇതില്‍ 12.35 ലക്ഷം പേര്‍ എന്‍ആര്‍ഐകളാണ്. 

ഗുജറാത്ത് വിനോദ സഞ്ചാര വകുപ്പാണ് ഇതുസംബന്ധിച്ചുള്ള കണക്കുകള്‍ പുറത്തുവിട്ടത്. വരും വര്‍ഷങ്ങളില്‍ വരുമാനം ഇനിയും വര്‍ധിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്.  182 മീറ്റര്‍ ഉയരമുള്ള ഇന്ത്യയുടെ ഉരുക്കു മനുഷ്യന്റെ പ്രതിമ നര്‍മ്മദ നദിക്കരയുടെ തെക്കായി സര്‍ദാര്‍ സരോവര്‍ ഡാമില്‍ നിന്നും 3.5 കിലോമീറ്റര്‍ ദൂരത്തായാണ് സ്ഥിതി ചെയ്യുന്നത്. ചൈനയിലെ ബുദ്ധ ക്ഷേത്രവും ജപ്പാനിലെ ഉഷികു ദയ്ബുത്സു, യുഎസിലെ സ്റ്റാച്യൂ ഓഫ് ലിബേര്‍ട്ടി, ക്രൈസ്റ്റ് ദ റഡീമര്‍ എന്നിവയാണ് പിന്നീട് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉയരത്തിലുള്ള കെട്ടിടങ്ങള്‍. 153 മീറ്റര്‍ ഉയരത്തിലാണ് ചൈനയുടെ ബുദ്ധ ക്ഷേത്രം ഉള്ളത്. 120 മീറ്ററാണ് ഉഷികു ദായ്ബുത്സുവിന്റേത്. സ്റ്റാച്യു ഓഫ് ലിബേര്‍ട്ടിക്ക് 93 മീറ്ററുമാണ്. 

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി സ്റ്റാച്യു ഓഫ് യൂണിറ്റിയില്‍ പ്രദര്‍ശന കേന്ദ്രം ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ ലേസര്‍ലൈറ്റ് ഷോ, വിശാലമായ പൂന്തോട്ടവും, ബോട്ടിങ്, ഹെലിക്കോപ്റ്റര്‍ റൈഡ്, ട്രക്കിങ് പക്ഷി വളര്‍ത്തു കേന്ദ്രം തുടങ്ങിയവയും നിര്‍മിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

Kerala

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

India

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

Kerala

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

Kerala

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.