Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദു മഹാസഭ നേതാവിന്റെ കൊലയാളികളുടെ തലയ്‌ക്ക് വിലയിട്ട് യോഗി സര്‍ക്കാര്‍; കമലേഷ് തിവാരിയുടെ കൊലയ്‌ക്ക് പിന്നില്‍ ജിഹാദികളെന്ന് യു.പി പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2019, 05:54 pm IST
in India

ലഖ്‌നൗ: ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരിയുടെ കൊലയാളികളെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയവര്‍ക്ക് 2.50 ലക്ഷം വീതം പാരിതോഷികം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് പോലീസ്. കഴിഞ്ഞ ദിവസമാണ് കമലേഷ് തിവാരിയുടെ രണ്ട് കൊലയാളികളെ യുപി പോലീസ് തിരിച്ചറിഞ്ഞത്. ലഖ്നൗവില്‍ അവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും രക്തത്തില്‍ കുതിര്‍ന്ന വസ്ത്രങ്ങളും ബാഗുകളും കണ്ടെടുത്തു. ഷെയ്ഖ് അഷ്ഫക് ഹുസൈന്‍, പത്താന്‍ മൊയ്നുദ്ദീന്‍ അഹമ്മദ് എന്നിവരാണ് തിവാരിയുടെ കൊലപാതകത്തിനു പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളിലുടെ വ്യക്തമായിരുന്നു.

 കൊല്ലപ്പെടുന്നതിന് മുമ്പായി ഹുസൈനും പത്താനും ലഖ്നൗവിലെ കമലേഷ് തിവാരിയുടെ വസതി സന്ദര്‍ശിച്ചതായും അരമണിക്കൂറോളം അദ്ദേഹത്തോടൊപ്പം ഇരുന്നതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. തിവാരിക്ക് മധുരപലഹാരങ്ങള്‍ നല്‍കാമെന്ന്‌ പറഞ്ഞ് അദേഹത്തെ സമീപിക്കുകയായിരുന്നു. ഗുജറാത്തിലെ കടയില്‍ നിന്നും സ്വീറ്റ് ബോക്‌സില്‍ ആയുധങ്ങളുമായാണ് കൊലയാളികള്‍ എത്തിയതെന്ന്  തെളിവ് ലഭിച്ചിട്ടുണ്ട്. കമലേഷ് തിവാരി കൊലപാതകക്കേസിലെ പ്രതിയായ ഒരാള്‍ സോഷ്യല്‍ മീഡിയ സൈറ്റില്‍ വ്യാജ അക്കൗണ്ട് ഉപയോഗിച്ചതായി അന്വേഷണ ഏജന്‍സികള്‍ നേരത്തെ കണ്ടെത്തിയിരുന്നു. 

തിവാരിയുമായി ബന്ധപ്പെടാനായി 2019 ജൂണില്‍ രോഹിത് സോളങ്കി എന്ന പേരില്‍ ജെയ്‌മിന്‍ ബാപ്പു എന്ന പ്രാദേശിക നേതാവ് വ്യാജ അക്കൗണ്ട് സൃഷ്ടിച്ചതായി ഗുജറാത്ത് എടിഎസ് കണ്ടെത്തി. കൊല ചെയ്യപ്പെട്ട  ഒക്ടോബര്‍ 21ന് രോഹിത് തിവാരിയെ കാണ്ടിരിക്കാമെന്നും വൃത്തങ്ങള്‍ പറയുന്നു.  മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ലഖ്നൗവിലെ ഔദ്യോഗിക വസതിയില്‍ സന്ദര്‍ശിച്ച തിവാരിയുടെ കുടുംബത്തിന് നീതി ലഭിക്കുമെന്ന് യോഗി ഉറപ്പ് നല്‍കി. തിവാരിയുടെ മകന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും കുടുംബം ആവശ്യപ്പെട്ടു

.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

Kerala

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

New Release

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

Kerala

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

പുതിയ വാര്‍ത്തകള്‍

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.