Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അലിവോടെ ആരിഫ് മുഹമ്മദ് ഖാന്‍; പ്രളയം തകര്‍ത്ത പോത്തുകല്ലില്‍ ഗവര്‍ണര്‍ എത്തി; പുതിയ വീടുകളില്‍ ഒരിക്കല്‍ കൂടി വരുമെന്ന് വാഗ്ദാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2019, 12:32 pm IST
inKerala

നിലമ്പൂര്‍: നിലമ്പൂര്‍ പോത്തുകല്ലിലെ പ്രളയബാധിത മേഖലകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ 11ന് ഭാര്യ രേഷ്മ ആരിഫിനൊപ്പം  പോത്തുകല്ലിലെത്തിയ ഗവര്‍ണര്‍ പ്രളയത്തില്‍ വലിയകെടുതി നേരിട്ട പാതാറും കവളപ്പാറയും സന്ദര്‍ശിച്ചു കാര്യങ്ങള്‍ വിലയിരുത്തി. പ്രളയത്തിനിരയായവര്‍ താമസിക്കുന്ന പോത്തുകല്‍ സിറ്റി പാലസ് ഓഡിറ്റോറിയത്തിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. അവിടത്തെ താമസക്കാരോട് ക്ഷേമാന്വേഷണങ്ങള്‍ നടത്തിയ ഗവര്‍ണര്‍ കുട്ടികളെ ലാളിച്ചു, അവര്‍ക്കൊപ്പം ഫോട്ടോയെടുത്തു. ക്യാമ്പിലുള്ള ഊരുമൂപ്പന്‍ വാളലത്ത് ചാത്തനെ ഗവര്‍ണര്‍ ഷാളണിയിച്ച് ആദരിച്ചു. ക്യാമ്പിലുള്ളവരുടെ പുനരധിവാസം വേഗത്തിലാവട്ടെയെന്ന് ആശംസിച്ച ഗവര്‍ണര്‍ പുതിയ വീടുകളിലേക്ക് താമസം മാറിയ ശേഷം കാണാനെത്താന്‍ ശ്രമിക്കാമെന്നും ഉറപ്പു നല്‍കി. ഉരുള്‍പൊട്ടലില്‍ കൂറ്റന്‍ പാറകള്‍ വന്നടിഞ്ഞ ഇഴുകത്തോടിനു സമീപമാണ് ഗവര്‍ണര്‍ വന്നിറങ്ങിയത്. 10 മിനിറ്റോളം നാശനഷ്ടം സംഭവിച്ച പ്രദേശം നടന്നു കണ്ടു. തുടര്‍ന്ന് പാതാര്‍ അങ്ങാടി വരെ നടന്നു. അതിനിടയില്‍ നാട്ടുകാരുമായി സംസാരിച്ചു. 

ഞങ്ങള്‍ക്ക് വീടുകള്‍ വേണമെന്നും അടുത്ത മഴക്കാലത്തിനു മുന്‍പ് തിരിച്ചുപോകാന്‍ വേണ്ടതു ചെയ്യണമെന്നും പോത്തുകല്ല് ഓഡിറ്റോറിയത്തിലെ ദുരിതാശ്വാസ ക്യാംപിലുള്ളവര്‍ ഗവര്‍ണറോട് അഭ്യര്‍ഥിച്ചു. എല്ലാവരെയും പലവഴിക്ക് ആക്കരുതെന്നും പോത്തുകല്ല് പഞ്ചായത്തില്‍തന്നെ താമസിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വേണ്ടതു ചെയ്യാമെന്നും എല്ലാവരും ഒപ്പമുണ്ടെന്നും ഗവര്‍ണര്‍ അവരെ അറിയിച്ചു. കുട്ടികളോടൊപ്പമാണ് ഗവര്‍ണറും ഭാര്യയും കൂടുതല്‍ സമയം ചെലവിട്ടത്. കുട്ടികള്‍ക്ക് മധുരം നല്‍കിയും സെല്‍ഫിയെടുത്തും ഗവര്‍ണറും ഭാര്യയും സമയം പങ്കിട്ടു. ഒരു ദിവസം പോലും സ്‌കൂള്‍ മുടക്കരുതെന്നും എന്തെങ്കിലും പ്രയാസമുണ്ടെങ്കില്‍ അറിയിക്കണമെന്നും ഗവര്‍ണര്‍ കുട്ടികളോട് പറഞ്ഞു. 

പി.വി. അബ്ദുല്‍ വഹാബ് എംപി,  ജില്ലാ കളക്ടര്‍ ജാഫര്‍ മലിക്, ജില്ലാ പോലീസ് സൂപ്രണ്ട് യു. അബ്ദുല്‍ കരീം, പെരിന്തല്‍മണ്ണ അഡീഷണല്‍ പോലീസ് സൂപ്രണ്ട് രേഷ്മ രമേശ്, ഡെപ്യൂട്ടി കളക്ടര്‍ ഡോ.ജെ.ഒ. അരുണ്‍, പോത്തുകല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കരുണാകരന്‍ പിള്ള, നിലമ്പൂര്‍ തഹസില്‍ദാര്‍ സുഭാഷ് ചന്ദ്ര ബോസ്, ഭൂരേഖ തഹസില്‍ദാര്‍ മുരളീധരന്‍, ജനപ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവരും ഗവര്‍ണറോടൊപ്പമുണ്ടായിരുന്നു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

Kerala

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

India

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

World

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

India

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടി ; ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

‘കള്ളന്മാരുടെ വീട് ‘ എന്ന സിനിമയുടെ നിർമാതാവ് കാജാ ഹുസൈൻ ട്രെയിനിൽ മോഷണത്തിന് പിടിയിൽ

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

നെടുമ്പാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നു പേർ മിനിക്കൂപ്പർ ഇടിച്ച് മരിച്ചു: ഡ്രൈവർ സുഹൈൽ ലഹരി ഉപയോഗിച്ചതായി സംശയം

ബ്രഹ്മദത്തന്റെ കൊമ്പുകൾ നിയമവിധേയമായി എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും: പല്ലാട്ട് തറവാട്ടിലെത്തി സുരേഷ് ഗോപി

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.