Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2026, 07:54 am IST
inKerala, India

തിന്മയ്‌ക്ക് മേലുള്ള നന്മയുടെയും ഇരുട്ടിനു മേലുള്ള വെളിച്ചത്തിന്റെയും വിജയത്തെ ഓർമിപ്പിച്ചുകൊണ്ട് ഭക്തിസാന്ദ്രമായ നവരാത്രി ദിനങ്ങൾ ഇന്ന് ആരംഭിക്കുകയാണ്. ഒമ്പത് രാത്രികളും പത്ത് പകലുകളുമായി നീണ്ടുനിൽക്കുന്ന ഈ പുണ്യ കാലം പ്രപഞ്ചത്തിന്റെ മാതൃഭാവമായ ആദി പരാശക്തി ആരാധിക്കുന്നതിന് വേണ്ടിയാണ് സമർപ്പിച്ചിരിക്കുന്നത്.നവരാത്രി എന്നാൽ ഒമ്പത് ദിവസങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്. ശാക്തേയ സങ്കല്പം പ്രകാരം ഈ ഒമ്പത് ദിവസങ്ങളെ മൂന്നായിട്ട് തിരിച്ച് ദേവിയുടെ വ്യത്യസ്തഭാവങ്ങളെയാണ് ആരാധിക്കുന്നത്.

മനസ്സിനെയും ശരീരത്തെയും ഒന്നായി ശുദ്ധീകരിച്ച് ആത്മീയമായ ഉന്നതിയിലേക്ക് എത്താനുള്ള അവസരമായാണ് നവരാത്രിയെ കാണപ്പെടുന്നത്. നവരാത്രിയുടെ ഒന്നാം ദിവസം ആയ ഇന്ന് ദേവിയുടെ ആദ്യരൂപമായ ശൈലപുത്രിയെയാണ് ആരാധിക്കുന്നത്. ശൈലപുത്രി എന്നാൽ ഹിമവന്റെ പുത്രിയാണ്. ചൈതന്യത്തിന്റെയും ഊർജ്ജത്തിന്റെയും പ്രതീകമായാണ് ശൈലപുത്രിയെ കണക്കാക്കുന്നത്. ഒന്നാം നാളിൽ ധരിക്കുവാനും പൂജയ്‌ക്ക് ഉപയോഗിക്കാനും ഏറ്റവും ഉത്തമം ചെറുനാരങ്ങയുടെ മഞ്ഞനിറം അല്ലെങ്കിൽ വെള്ളയോ ആണ്. ഇത് ശുദ്ധിയും പോസിറ്റീവ് എനർജിയും ആണ് പ്രതീകപ്പെടുത്തുന്നത്.

പൂജയ്‌ക്ക് വേണ്ടി അതിരാവിലെ കുളിച്ച് ശുദ്ധിയായി പൂജാമുറി വൃത്തിയാക്കുക ശേഷം വിളക്ക് കൊളുത്തി ദേവിയെ മനസ്സിൽ ധ്യാനിക്കണം. ശൈലപുത്രിക്ക് ഏറ്റവും പ്രധാനപ്പെട്ട ശുദ്ധമായ നെയ്യ് കൊണ്ട് വഴിപാടോ നിവേദമോ സമർപ്പിക്കുന്നത് സവിശേഷമായി കണക്കാക്കുന്നു. ദേവിക്ക് ഏറ്റവും പ്രിയപ്പെട്ടത് ജാസ്മിൻ ആവാം മല്ലിക പൂവ് അല്ലെങ്കിൽ ചുവന്ന പൂക്കളാണ് അതിനാൽ ഇന്നത്തെ ദിവസം ചുവന്ന പൂക്കളം സമർപ്പിക്കാം പൂജയിൽ സുഗന്ധമുള്ള പൂക്കൾ ഇന്നത്തെ ദിവസം സമർപ്പിക്കരുത്.

വന്ദേ വാഞ്ഛിതലാഭായ ചന്ദ്രാർധകൃതശേഖരം। വൃഷാരൂഢാം ശൂലധരാം ശൈലപുത്രിം യശസ്വിനീം॥. കൂടാതെ എല്ലാ ദേവി പൂജകൾക്കും ജപിക്കാവുന്ന പൊതുവായ മന്ത്രമാണ് “ഓം ദേവ്യൈ നമഃ”. കൂടാതെ നവരാത്രി മന്ത്രമായ “ഓം ഐം ഹ്രീം ക്ലീം ചാമുണ്ഡായൈ വിച്ചേ” ഈ മന്ത്രവും ജപിക്കാവുന്നതാണ്.

Tags: DussehraNavaratri 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദസറ, ദീപാവലി യാത്ര: ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ

India

ദസറ ദിനത്തില്‍ സോനം രഘുവംശിയുടെ കോലം കത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

Kerala

പൂജ, ദസറ അവധി; 20 പ്രതിദിന സ്പെഷ്യല്‍ സര്‍വീസുമായി കേരള ആർടിസി

India

ഗംഗാ ദസറ: ഹരിദ്വാറിലെ ഗംഗയിൽ 15 ലക്ഷത്തിലധികം ഭക്തർ പുണ്യസ്നാനം നടത്തി

Samskriti

ദേവാനുകൂല വിശേഷതകള്‍ നേടാന്‍ ദസറ

പുതിയ വാര്‍ത്തകള്‍

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.