Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുലിന്റെ അവകാശ വാദം തകര്‍ന്നടിയുന്നു; ‘ന്യായ്’ തന്റേതല്ലെന്ന് നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി; പദ്ധതിയുടെ രൂപകല്‍പ്പനയില്‍ യോജിക്കുന്നുമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2019, 04:21 pm IST
inIndia

ന്യൂദല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിലെ കോണ്‍ഗ്രസ്സിന്റെ പ്രകടന പത്രികയിലെ മുഖ്യവാഗ്ദാനമായ ന്യായ് തയ്യാറാക്കിയത് നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജിയാണെ വാദങ്ങള്‍ പൊളിയുന്നു. നൊബേല്‍ പുരസ്‌കാര പ്രഖ്യാപനത്തിനുശേഷം രാഹുല്‍ ഗാന്ധി മുതലുള്ള നേതാക്കള്‍ ന്യായിന്റെ രൂപകല്‍പ്പനയ്‌ക്കു പിന്നില്‍ അഭിജിത് ആണെന്ന് വ്യാജ പ്രചാരണത്തിനെതിരെ അദ്ദേഹം തന്നെ രംഗത്ത് എത്തിയതോടെയാണ് പൊളിഞ്ഞത്.  

നൊബേല്‍ ജേതാവായ അഭിജിത്താണ് ന്യായിന്റെ ആസൂത്രണത്തിനു പിന്നില്‍. നടപ്പാക്കാന്‍ ആയാല്‍ വന്‍ വിപ്ലവം ആകുമെന്നുമാണ് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ അവകാശ പ്രഖ്യാപനം നടത്തിയത്. സഹോദരി പ്രിയങ്ക വാദ്രയും ഇതിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ അഭിജിത് തന്നെ രംഗത്ത് എത്തിയതോടെ അവകാശ വാദ്ം വ്യാജമാണെന്ന് പുറത്തുവരികയായിരുന്നു. 

ന്യായ് പദ്ധതിയില്‍ തനിക്ക് ഒരു പങ്കാളിത്തമില്ലെന്നും അത് കോണ്‍ഗ്രസ്സും അതുമായി ബന്ധപ്പെട്ടവരുമാണ് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. പദ്ധതിയോട് തനിക്ക് പൂര്‍ണ്ണമായും യോജിപ്പില്ല. തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കുറച്ച് വിവരങ്ങള്‍ ശേഖരിച്ചു നല്‍കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം അംറിയിച്ചു. 

ന്യായ് താന്‍ രൂപകല്‍പ്പന ചെയ്തതല്ല. അത്തരത്തില്‍ ഒന്നിന്റെ അവകാശ വാദം ഉന്നയിക്കാനും തനിക്ക് താത്പ്പര്യമില്ലെന്നും അഭിജീത് പറഞ്ഞു. എന്നാല്‍ പദ്ധതിയുടെ നടത്തിപ്പ് സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ്. യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയിരുന്നെങ്കില്‍ തന്നെ പദ്ധതി നടപ്പാക്കുന്നതില്‍ മാറ്റം വരുത്തുന്നതിനായി രാഷ്‌ട്രീയ സമ്മര്‍ദ്ദം ഉണ്ടാകുമായിരുന്നെന്നും അഭിജിത് കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പീയുഷ് ഗോയല്‍ ഇതുസംബന്ധിച്ച് പ്രസ്താവന നടത്തിയതോടെയാണ് അഭിജിത് ന്യായ് തന്റേതല്ലെന്ന സ്ഥിരീകരണവുമായി എത്തിയത്. നൊബേല്‍ കരസ്ഥമാക്കിയതിന് അഭിജിതിനെ അഭിനന്ദിക്കുന്നു. ഇടതുപക്ഷ ചിന്തകനാണ് അദ്ദേഹമെന്ന് എല്ലാവര്‍ക്കും അറിയാം. കോണ്‍ഗ്രസിന്റെ മിനിമം വേതന പദ്ധതിയെ പുകഴ്‌ത്തിയ വ്യക്തിയാണ് അഭിജിത്. എന്നാല്‍ അദ്ദേഹത്തിന്റെ ചിന്തകളെ ഇന്ത്യയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്നാണ് പീയുഷ് ഗോയലിന്റെ പ്രസ്താവന. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

Kerala

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

World

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

Kerala

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.