Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ദീപാവലിക്ക് ആമസോണിന്റെ ഏറ്റവും വലിയ ഓഫര്‍ വെടിക്കെട്ട്; വിലക്കിഴിവ് നേരത്തെ പ്രഖ്യാപിച്ച് പ്രമുഖ ബ്രാന്‍ഡുകള്‍; 70 ശതമാനംവരെ വിലകുറയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2019, 02:20 pm IST
in Business

ന്യൂദല്‍ഹി: ദീപാവലിക്ക് ആമസോണിന്റെ ഓഫര്‍ വെടിക്കെട്ട്. വിസ്മയകരമായ വിലക്കിഴിവ് ഓഫറാണ് ഇപ്രാവശ്യത്തെ ദീപാവലിക്ക് ആമസോണിന്റെ സമ്മാനം. 70 ശതമാനംവരെയാണ് ആമസോണ്‍ വിലക്കിഴിവ് പ്രഖ്യപിച്ചിട്ടുള്ളത്. ‘ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവെല്‍ ദീപാവലി സ്പെഷ്യല്‍’ എന്നു പേരിട്ടിരിക്കുന്ന വിപണി ഉത്സവം നാളെ  രാവിലെ 12 മണിക്ക് തുടക്കം കുറിക്കും. 

ഒക്ടോബര്‍ 21ന് പുലര്‍ച്ചെ 12 മണിക്ക് ആരംഭിച്ച് ഒക്ടോബര്‍ 25 രാത്രി 11:59 വരെയാണ് ആമസോണിന്റെ ‘ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ദീപാവലി സ്പെഷ്യല്‍’ ഉത്സവ വില്‍പന നടക്കുക. എന്നാല്‍ ആമസോണിന്റെ പ്രൈം മെംബര്‍ഷിപ്പുള്ളവര്‍ക്ക് ഒക്ടോബര്‍ 20 ന് ഉച്ചയ്‌ക്ക് 12 മുതല്‍ സാധനങ്ങള്‍ വാങ്ങാം. ആമസോണിന്റേത് ഈ മാസത്തെ മൂന്നാമത്തെ വിപണി ഉത്സവമാണ്.

വിപണിയിലെ ഏറ്റവും പുതിയ സ്മാര്‍ട് ഫോണുകള്‍  40% വരെ വിലക്കുറവില്‍ സ്വന്തമാക്കാം. വീട്ടുപകരണങ്ങള്‍ക്കും ടിവികള്‍ക്കും 60% വരെയാണ് വിലക്കുറവുള്ളത്. കൂടാതെ ‘നോ കോസ്റ്റ് ഇഎംഐ’ പോലുള്ള ഫിനാന്‍സ് ഓപ്ഷനുകളും എക്സ്ചേഞ്ച് ഓഫറുകള്‍, സൗജന്യ ഡെലിവറി, ഇന്‍സ്റ്റാളേഷന്‍ എന്നീ സേവനങ്ങളും ഇതോടൊപ്പം ലഭിക്കും. ഈ സമയത്ത് ഉപയോക്താക്കള്‍ക്ക് ആക്‌സിസ് ബാങ്ക്, സിറ്റി ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, രൂപെ കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് പണമടയ്‌ക്കുമ്പോള്‍ 10 ശതമാനം ഇന്‍സ്റ്റന്റ് കിഴിവോടെ കൂടുതല്‍ ലാഭിക്കാന്‍ കഴിയും. ആമസോണ്‍ പേ, ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡിലും പരിധിയില്ലാത്ത റിവാര്‍ഡ് പോയിന്റുകളും ലഭിക്കും.

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിലക്കിഴിവാണ് ആമസോണ്‍ നല്‍കുന്നത്. ജനപ്രിയ ബ്രാന്‍ഡുകളായ ഷഓമി, വണ്‍പ്ലസ്, സാംസങ്, ആപ്പിള്‍, വിവോ, ഓണര്‍, വണ്‍പ്ലസ് 7 ടി, സാംസങ് എം 30, വിവോ യു 10 എന്നിവയുള്‍പ്പെടെയുള്ള ഏറ്റവും പുതിയ സ്മാര്‍ട് ഫോണുകളില്‍ വലിയ ഓഫറുകള്‍ ലഭിക്കും. എല്‍ജി (43) 4 കെ സ്മാര്‍ട് ടിവി, വേള്‍പൂള്‍ കണ്‍വേര്‍ട്ടിബിള്‍ ഡബിള്‍ ഡോര്‍ റഫ്രിജറേറ്റര്‍, സാംസങ് ഫുള്‍ ഓട്ടോമാറ്റിക് ടോപ്പ് ലോഡ് വാഷിങ് മെഷീനുകള്‍ എന്നിവ മികച്ച കിഴിവില്‍ ലഭിക്കും. ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ഇലക്ട്രോണിക് ഉപഭോക്തൃ ഇനങ്ങളായ ലാപ്‌ടോപ്പുകള്‍, ക്യാമറകള്‍, ഇയര്‍ഫോണുകള്‍, ഫിറ്റ്‌നസ് ബാന്‍ഡുകള്‍ എന്നിവയും പ്രത്യേക വിലക്കിഴിവില്‍ വില്‍പനയ്‌ക്കെത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലവർഷം അതിശക്തമായി; കേരളത്തിൽ ഇന്ന് റെഡ് അലർട്ട്, നാലു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Football

ഫിഫ ലോകകപ്പ് 2026: എഫാണ് ഓറഞ്ച് കട

Kerala

പഴയിടം പോള്‍ നല്കി, അലന്‍ ഹാപ്പി!

News

പുടിൻ ലോകരാജ്യങ്ങളോടുപറഞ്ഞു; റഷ്യയ്‌ക്ക് ഭാരതം വിശ്വസിക്കാവുന്ന പങ്കാളി

Kerala

കെ.ജി. ശങ്കര്‍ സ്മാരക മാധ്യമ പുരസ്‌കാരം വൈഷ്ണവി സിന്ധുവിന്

പുതിയ വാര്‍ത്തകള്‍

മാസപ്പടിക്കേസ്: ഇ ഡി കുരുക്ക് മുറുക്കുന്നു; കൂടുതല്‍ കേന്ദ്ര ഏജന്‍സികളെത്തിയേക്കും

ഭാരതം പ്രവചനങ്ങള്‍ക്ക് അതീതം; ജിഡിപിയില്‍ 7.7% കുതിപ്പ്, ചൈനയും യുഎസും ബഹുദൂരം പിന്നില്‍

കാശിയുടെ കാലഭൈരവന്‍ ‘കാലത്തിന്റെ കാവല്‍ക്കാരന്‍’

‘ഫണ്ടിംഗ് അന്വേഷിക്കണം’പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി

കാട്ടാനയുടെ ആക്രമണത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യക്ക് ദാരുണാന്ത്യം

ജ്യോതിഷ സുധ: ചന്ദ്രദശയും ഫലങ്ങളും

അറിവിന്‍ നിറകുടമായിരുന്ന സഹദേവന്‍

മൂന്ന് കോടിയിലധികം വ്യാജ യൂസര്‍ ഐഡികള്‍ റദ്ദാക്കി ഐആര്‍സിടിസി

സഹപ്രവർത്തകരിൽ നിന്നും വലിയ രീതിയിലുള്ള ആദരവും വിലപിടിപ്പുള്ള സമ്മാനങ്ങളും ലഭിക്കാൻ തയ്യാറായിക്കോളൂ…ജൂണ്‍ 6ന്റെ സമ്പൂര്‍ണ്ണരാശിഫലം നോക്കാം

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.