Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ഭീകരരോട് പുതിയ റൂട്ട് കണ്ടുപിടിക്കാന്‍ ഐഎസ്‌ഐ ആഹ്വാനം; സൈന്യത്തിന്റെ വിന്യാസം എങ്ങനെയെന്ന് കണ്ടെത്താനും നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2019, 09:09 am IST
inIndia

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറുന്നതിനായി പുതിയ റൂട്ട് ആസൂത്രണം ചെയ്യാന്‍ ഭീകരര്‍ക്ക് പാക് ചാരസംഘടനയായ ഐഎസ്‌ഐ നിര്‍ദ്ദേശം. മഞ്ഞു വീഴ്ച കാരണം ശൈത്യകാലത്ത് നിലവിലെ റൂട്ടുകളിലൂടെ സഞ്ചരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകും. ഇത് കണക്കുകൂട്ടിയാണ് പുതിയ വഴി കണ്ടുപിടിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

ഇന്റലിജെന്‍സാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് പ്രദേശത്തെ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശ്ശനമാക്കി. ഭീകരര്‍ക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിനു വേണ്ട സഹായങ്ങള്‍ക്കായി ഐഎസ്ഐ ഗൈഡുകളും നിലകൊള്ളുന്നുണ്ട്. നിയന്ത്രണ രേഖയോട് ചേര്‍ന്ന് പുതിയ വഴി കണ്ടുപിടിക്കാന്‍ ഇവരാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുവന്നത്.

ഗുരസ് മേഖലയില്‍ ഇന്ത്യന്‍ സൈന്യം എവിടെയൊക്കെ നില്‍ക്കുന്നുണ്ടെന്ന് കണ്ടെത്തുന്നിതിനും ആളുകളില്ലാത്ത സ്ഥലത്തേക്ക് നയിക്കുന്ന റൂട്ടുകളെ കുറിച്ച് വിവരങ്ങള്‍ കൈമാറാനും ജമ്മുകശ്മീരിലുള്ള അനുഭാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി മാപ്പുകള്‍ തയ്യാറാക്കാനും നിര്‍ദ്ദേശം ഉണ്ട്. 

സൈനിക ക്യാമ്പുകളുടെ ജിപിഎസ് സ്ഥാനവും, അവിടെയുള്ള റിവ്യൂ ലൈറ്റുകളും വിവിധ ഭീകര സംഘടനകള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഗൈഡുകള്‍ തയ്യാറാക്കാനാണ് നിലവില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഗുരസ് മേഖലയുടെ മറുവശത്ത് പാക് അധീന കശ്മീരില്‍ പാക്കിസ്ഥാന്‍ സൈന്യം അധിക ആളുകളെ നിയമിച്ചിട്ടുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

അതിനിടെ കശ്മീരില്‍ രണ്ട് ഇതര സംസ്ഥാനക്കാരെ വധിച്ചത് മുന്‍ സ്പെഷ്യല്‍ ഓഫീസര്‍ സയിദ് നവീന്‍ മിഷ്താഖ് അടക്കമുള്ള രണ്ട് ഹിസ്ബുള്‍ ഭീകരരാണെന്ന് കണ്ടെത്തല്‍. രാജസ്ഥാനില്‍ നിന്നുമുള്ള ട്രക്ക് ഡ്രൈവറെയും പഞ്ചാബുകാരനായ ആപ്പിള്‍ കച്ചവക്കാരനെയുമാണ് ഭീകരര്‍ വധിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ട്രക്കിന് ഭീകരര്‍ തീവെയ്‌ക്കുകയും ചെയ്തു.

2017 ലാണ് പോലീസുകാരനായ സയീദ് നവീദ് മുഷ്താഖ് ഭീകരസംഘടനയില്‍ അംഗമാവുന്നത്. ഇയാള്‍ പോലീസില്‍ നിന്നുള്ള തോക്കുകളുമായാണ് അന്ന് ഭീകര സംഘടനയിലേക്ക് ചേക്കേറിയത്. നിലവില്‍ സയിദ് ഹിസ്ബുള്‍ ഭീകരസംഘടനയുടെ ജില്ലാ കമാന്‍ഡറാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട്് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

News

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

Kerala

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

World

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.