Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദിവ്യപാദുകങ്ങള്‍

സാവിത്രി by സാവിത്രി
Oct 19, 2019, 02:45 am IST
in Samskriti

ബാബയുടെ സമകാലികനായിരുന്നു അക്കല്‍കോട്ട് മഹാരാജ്  എന്ന നരസിംഹ സരസ്വതി. ദത്താത്രേയ പരമ്പരയിലെ  വിഖ്യാത ഗുരു. മറാഠികളുടെ ആരാധ്യപുരുഷന്‍.  സമാധിയായ ശേഷം അദ്ദേഹത്തിന്റെ പാദുകങ്ങളാണ് പ്രതിരൂപമായി ഭക്തര്‍ ആരാധിച്ചു പോന്നത്. 

അക്കല്‍ കോട്ട് മഹാരാജിന്റെ അനുയായിയായിരുന്ന  ഭായ് കിഷന്‍ജി അലിബാഗ്കര്‍ ഒരിക്കല്‍ മഹാരാജിന്റൈ പാദുകങ്ങള്‍ വണങ്ങാനായി  ഷോലാപ്പൂരിലെ അക്കല്‍കോട്ടിലേക്ക് പോകാനൊരുങ്ങി. യാത്രതിരിക്കുന്നതിന് തലേന്നാള്‍ കിഷന്‍ജിക്ക് മഹാരാജ് സ്വപ്‌നദര്‍ശനം നല്‍കി. ‘നീയിനി അക്കല്‍കോട്ടിലേക്ക് പോകണമെന്നില്ല. ഇപ്പോള്‍ ഷിര്‍ദിയാണെന്റെ വിശ്രമസ്ഥാനം. നീ അങ്ങോട്ടു പോകുക. ‘ സ്വപ്‌നം കണ്ടുണര്‍ന്ന കിഷന്‍ജി അക്കല്‍കോട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ചു. നേരെ ഷിര്‍ദിയിലേക്ക് പുറപ്പെട്ടു. ഷിര്‍ദിയിലെത്തി ബാബയെ കണ്ടുവണങ്ങി. അവിടെ നിന്ന് തിരിച്ചു പോരാന്‍ അദ്ദേഹത്തിന് മനസ്സു വന്നില്ല. ആറുമാസം ഷിര്‍ദിയില്‍ കഴിഞ്ഞു. 

താന്‍ കണ്ട സ്വപ്‌നം അപ്പോഴും കിഷന്‍ജിയുടെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു. ഭക്തര്‍ക്ക് തൊഴുതു വണങ്ങാനായി ബാബയിരിക്കുന്ന ആര്യവേപ്പു മരത്തിനു കീഴെ  ബാബയുടെ  പ്രതീകാത്മ പാദുകങ്ങള്‍ സ്ഥാപിക്കാന്‍ കിഷന്‍ ജി തീരുമാനിച്ചു. 1834 ല്‍  ബാബയുടെ ശിഷ്യരായ ദാദാ കേല്‍ക്കര്‍, ഉപാസനീ മഹാരാജ് തുടങ്ങിയവരുടെ സഹായത്തോടെ  വലിയൊരു ചടങ്ങ് സംഘടിപ്പിച്ച് ആഘോഷപൂര്‍വം പാദുകങ്ങള്‍ സ്ഥാപിച്ചു. ബാബയുടെ ഭക്തനായ ജി. കെ. ദീക്ഷിതിനെയാണ് പാദുക പൂജയ്‌ക്ക് ചുമതലപ്പെടുത്തിയത്. 

ബാബയുടെ അനുമതിയോടെ, മുംബൈക്കാരനായ ഡോ. രാമറാവു കോത്താരിയെയാണ് പാദുകങ്ങള്‍ നിര്‍മിച്ചത്. ശ്രാവണപൗര്‍ണമിയില്‍ അവ സ്ഥാപിക്കണമെന്നായിരുന്നു ബാബയുടെ നിര്‍ദേശം. ഖണ്ഡോപ ക്ഷേത്രത്തില്‍ പൂജിച്ച പാദുകങ്ങള്‍ ഘോഷയാത്രയായാണ് ദ്വാരകാമായിയിലെത്തിച്ചത്.  ബാബ തൊട്ടനുഗ്രഹിച്ച പാദുകങ്ങള്‍ ഇന്നും ആയിരങ്ങള്‍ക്ക് അഭയമാണ്. 

പാദുകങ്ങള്‍ സ്ഥാപിച്ച ശേഷം അക്കല്‍ക്കോട്ടില്‍ പോകാനൊരുങ്ങിയ കിഷന്‍ജിയോട് ബാബ ചോദിച്ചു’നിങ്ങള്‍ ഇനിയെന്തിനാണ് അക്കല്‍ക്കോട്ടിലേക്ക് പോകുന്നത്?  അക്കല്‍കോട്ട് മഹാരാജാ ഇവിടെയാണുള്ളതെന്ന് നിങ്ങള്‍ക്കറിയില്ലേ?’. താന്‍ കണ്ട സ്വപ്‌നവും അതിന്റെ പൊരുളുമാണ് ബാബയുടെ വാക്കുകളില്‍ ധ്വനിച്ചതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. യാത്ര വേണ്ടെന്നു വെച്ചു. ശിഷ്ട ജീവിതം ഷിര്‍ദിയിലെ അവധൂതന്റെ പാദസേവയ്‌ക്കും പാദുകപൂജയ്‌ക്കും ആത്മസമര്‍പ്പണമായി നല്‍കി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.