Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘മാന്ദ്യത്തിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നു; ഭാരതം ചൈനയെയും മറികടന്ന് കുതിക്കുമെന്ന് ഐഎംഎഫ്; വെല്ലുവിളികള്‍ അതിജീവിക്കാന്‍ നിര്‍മ്മല സീതാരാമന് കഴിയുമെന്ന് ഗീത ഗോപിനാഥ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2019, 01:47 pm IST
inIndia

ന്യൂയോര്‍ക്ക് : അന്താരാഷ്‌ട്ര സാമ്പത്തിക മേഖല ഇടിയുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിവേഗ വളര്‍ച്ച പ്രാപിക്കുകയാണെന്ന് അന്താരാഷ്‌ട്ര നാണയനിധി(ഐഎംഎഫ്). നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ 6.1 ശതമാനമാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ സാമ്പത്തിക രംഗം അതിവേഗത്തില്‍ വളര്‍ച്ച നേടുന്നതാണെന്നും ഐഎംഎഫ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  അടുത്ത വര്‍ഷം ചൈനയുടെ സാമ്പത്തിക വളര്‍ച്ച 5.8 ശതമാനമായി കുറയുമെന്ന് ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ഇന്ത്യ ചൈനയെ മറിടന്ന് വന്‍ കുതിപ്പ് നടത്തുമെന്നും ഐ.എംഎഫ് സ്ഥിരീകരിക്കുന്നു. 

ഇന്നലെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ 2020 സാമ്പത്തിക വര്‍ഷത്തിലേക്ക് എത്തുമ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനത്തിലേക്ക് എത്തും. വേള്‍ഡ് എക്കണോമിക് ഔട്ട്‌ലുക്ക്(ഡബ്ല്യുഇഒ) ആണ് ഐഎംഎഫിനു വേണ്ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതേസമയം ജൂലൈയോടെ ഇന്ത്യയുടെ സാമ്പത്തിക മേഖലയിലെ വളര്‍ച്ച ഏപ്രിലോടെ 7.3 ശതമാനം കൈവരിക്കും. ലോക രാഷ്‌ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യയെ വന്‍ പ്രതീക്ഷയോടെയാണ് സാമ്പത്തിക വിദഗ്ധര്‍ ഉറ്റുനോക്കുന്നത്. ആഗോളതലത്തുള്ള ഇടിവ് ഇന്ത്യ എത്രയും പെട്ടന്ന് മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

മുന്‍ സാമ്പത്തിക വര്‍ഷങ്ങളെ അപേക്ഷിച്ച് ആഗോള തലത്തില്‍ മൂന്ന് ശതമാനം ഇടിവ് ഉണ്ടായിട്ടുണ്ടെന്ന് ഐഎംഎഫ് സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് അറിയിച്ചു. ഇതിനു മുമ്പ് 2007 2008 സാമ്പത്തിക വര്‍ഷത്തിലും ഇത്തരത്തില്‍ ഇടിവുണ്ടായിരുന്നു. ഇത് തിരിച്ചു കയറാനുള്ള ശ്രമത്തിലാണ് ലോക രാഷ്‌ട്രങ്ങളെന്നും അവര്‍ അവര്‍ അറിയിച്ചു. ഈ വര്‍ഷം യുഎസ് 2.1 ശതമാനം വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2.4 ശതമാനം അടുത്തവര്‍ഷവും വളര്‍ച്ച നേടുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. 2019 വര്‍ഷത്തില്‍ സാമ്പത്തിക മേഖലയില്‍ വന്‍ ഇടിവ് ഉണ്ടാകാതിരുന്നത് ഇന്ത്യയ്‌ക്കാണ്. 6.8 ശതമാനം ആയിരുന്നതാണ് 6.2ലേക്ക് എത്തിയത്. അടുത്തവര്‍ഷം മധ്യത്തോടെ ഇത് 7.3 ശതമാനത്തിലേക്ക് എത്തുമെന്നും അവര്‍ പ്രതീക്ഷയര്‍പ്പിച്ചു. 

സാമ്പത്തികമേഖലയില്‍ നില നില്‍ക്കുന്ന ചില പ്രശ്‌നങ്ങളാണ് ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് കുറക്കുന്നതിന് ഇടയാക്കിയതെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ പ്രതിസന്ധിയും ആഭ്യന്തര ഉപഭോഗത്തിലുണ്ടാവുന്ന കുറവും ഇന്ത്യക്ക് വെല്ലുവിളിയാണെന്നും ഗീതാ വ്യക്തമാക്കി. ഇന്ത്യ നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അടുത്തിടെ സ്വീകരിച്ച നടപടികളെ ഗീത ഗോപിനാഥ് അനുമോദിച്ചു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

News

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

Kerala

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

World

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.