Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുണ്ടുടുത്ത് മോദി; മഹാബലിപുരം മെഗാഹിറ്റ്; പൗരാണിക കേന്ദ്രത്തിലേക്ക് സഞ്ചാരികളുടെ വന്‍തിരക്ക്; രണ്ടു ദിവസങ്ങളില്‍ എത്തിയത് ഒരു ലക്ഷത്തിലേറെ ടൂറിസ്റ്റുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2019, 12:19 pm IST
inIndia

ചെന്നൈ: ഒരൊറ്റ ദിവസം കൊണ്ട് തമിഴ്‌നാട്ടില്‍ പൗരാണിക കേന്ദ്രമായ മഹാബലിപുരവും മാമല്ലപുരം കടല്‍ത്തീരവും അന്താരാഷ്‌ട്ര പ്രശസ്തിയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍ പിങ്ങും കൂടിക്കാഴ്ച നടത്തിയ മഹാബലിപുരത്തേക്ക് ഇപ്പോള്‍ വിനോദസഞ്ചാരികളുടെ വന്‍ ഒഴുക്കാണ്. നേതാക്കളുടെ സന്ദര്‍ശനം കഴിഞ്ഞു തൊട്ടടുത്ത ദിവസങ്ങളില്‍ ഇവിടേക്ക് ഒരു ലക്ഷത്തോളം സഞ്ചാരികള്‍ എത്തിയെന്നാണ കണക്ക്.   സുരക്ഷാകാരണങ്ങളാല്‍ സഞ്ചാരികള്‍ക്ക് വിലക്കുണ്ടായിരുന്ന ഇവിടേക്ക് ശനിയാഴ്ച വൈകീട്ട് മുതലാണ് സന്ദര്‍ശകരെ അനുവദിച്ചത്. പൊതുഅവധി ദിവസമായതിനാല്‍ ഞായറാഴ്ച സന്ദര്‍ശകരുടെ എണ്ണം വന്‍ തോതില്‍ വര്‍ധിച്ചു. കൂടിക്കാഴ്ചയ്‌ക്കായി പ്രത്യേകം തയ്യാറാക്കിയിരുന്ന താത്കാലിക നിര്‍മിതികളെല്ലാം ശനിയാഴ്ചതന്നെ പൊളിച്ചുനീക്കി. മോദി-പിങ് കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ ടി.വിയില്‍ കണ്ടതിന്റെ കൗതുകത്തിലാണ് സന്ദര്‍ശകരില്‍ മിക്കവരും മഹാബലിപുരത്തേക്ക് എത്തിയത്. മുണ്ടുടുത്ത് സ്‌റ്റൈല്‍ മന്നനായി എത്തിയ മോദിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

നേതാക്കളുടെ കൂടിക്കാഴ്ചയ്‌ക്കു മുന്നോടിയായി നടപ്പാതകളും പുല്‍ത്തകിടികളുമടക്കം പുതുതായി നിര്‍മിക്കുകയും മോടിപിടിപ്പിക്കുകയും ചെയ്തു. അതേസമയം, പഞ്ചരഥങ്ങള്‍, തീരക്ഷേത്രം എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നതിന് ടിക്കറ്റ് വാങ്ങണമെങ്കിലും ശനിയാഴ്ച ഇവിടങ്ങളിലുള്‍പ്പെടെ സന്ദര്‍ശകരെ സൗജന്യമായി കടത്തിവിട്ടിരുന്നു. പഞ്ചരഥങ്ങള്‍ക്ക് രാത്രിയില്‍ മിഴിവേകുന്നതിന് പ്രകാശസംവിധാനങ്ങളും ഉണ്ടായിരുന്നു. ഞായറാഴ്ച അതിരാവിലെ മുതല്‍ത്തന്നെ മഹാബലിപുരത്തേക്ക് ആളുകളുടെ ഒഴുക്കായിരുന്നു. ശനിയാഴ്ച സൗജന്യമായിരുന്നെങ്കിലും ഞായറാഴ്ച ആളുകളില്‍നിന്ന് പ്രവേശനത്തിന് നിരക്ക് ഈടാക്കിയിരുന്നു. രാഷ്‌ട്രത്തലവന്മാര്‍ക്കായി പ്രത്യേകം ഒരുക്കിയ സൗകര്യങ്ങളുടെ കാണാനായിരുന്നു മിക്കവരും എത്തിയത്. കുടുംബമായി ആണു ഭൂരിപക്ഷം ആള്‍ക്കാരും മഹാബലിപുരത്തേക്ക് എത്തിയത്. കോടിക്കണിക്കന് ആള്‍ക്കാരാണ് നേതാക്കളുടെ കൂടിക്കാഴ്ചയുടെ വീഡിയോ ഇപ്പോഴും യൂട്യൂബിലക്കം കാണുന്നത്. മോദി പ്രഭാതസവാരി നടത്തിയ കടല്‍ത്തീരത്തേക്കും വന്‍തോതില്‍ കാഴ്ചക്കാര്‍ എത്തുന്നുണ്ട്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൊബൈൽ ഫോണുകളും, പെൻ ഡ്രൈവും , പണവും : ഭീകരൻ അഫ്താബ് അഹമ്മദ് അൻസാരിയുടെ സെല്ലിൽ വൻ സജ്ജീകരണങ്ങൾ , കണ്ടെത്തി അധികൃതർ 

India

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

Kerala

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

Kerala

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.