Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉദാഹരണങ്ങള്‍ കാണിച്ച് മുന്നില്‍ നിന്ന് നമ്മെ നയിക്കുന്നവരാണ് മികച്ച നേതാക്കള്‍; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്ലോഗിങിന് പിന്തുണയുമായി സിനിമ താരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2019, 08:37 pm IST
inIndia

ന്യൂദല്‍ഹി: മഹാബലിപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷിജിന്‍ പിങ്ങും തമ്മില്‍ നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്‌ച്ച അന്താരാഷ്‌ട്രസമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രഭാത സവാരിക്കിടെ പ്രധാനമന്ത്രി മാമല്ലപുരം ബീച്ച് വൃത്തിയാക്കിയതും ഏറെ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. വ്യായാമത്തിനൊപ്പം വൃത്തിയും പ്രതിനുധാനം ചെയ്യുന്ന പ്ലോഗിങ് എന്ന പ്രവര്‍ത്തിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനങ്ങളുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തിരിക്കുകയാണ്. ആരോഗ്യപരിപാലനത്തിന് ഒപ്പം രാജ്യത്തെ മാലിന്യമുക്തമാക്കുക എന്ന ആശയത്തെ പ്രചരിപ്പിച്ചതി നരേന്ദ്രമോദി ബോളിവുഡ് താരങ്ങളുള്‍പ്പടെയുള്ള സിനിലോകം പ്രശംസകള്‍ ഉയര്‍ത്തുകയാണ്.

അക്ഷയ് കുമാര്‍, കരണ്‍ ജോഹര്‍, അനുപം ഖേര്‍, വിവേക് ഒബറോയ്, അല്ലു അര്‍ജ്ജുന്‍ എന്നിവരാണ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രശംസകള്‍ അറിയിച്ചത്. ഉദാഹരണങ്ങളോടെ നമ്മെ നയിക്കുന്നവരാണ് മികച്ച നേതാക്കള്‍. ആരോഗ്യത്തോടെ ഇരിക്കുന്നതിനൊപ്പം നമ്മുടെ പൊതു സ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക എന്ന വലിയ സന്ദേശമാണ് അങ്ങു നല്‍കിയത്തെന്നും അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു.

അതേസമയം ഫിറ്റ്നസും ശുചിത്വവും തമ്മില്‍ ബന്ധിപ്പിച്ചതിനാണ് ചലച്ചിത്ര നിര്‍മ്മാതാവ് കരണ്‍ ജോഹര്‍ മോഡിയെ പ്രശംസിച്ചത്. പ്രധാനമന്ത്രി കടല്‍ത്തീരത്ത് ചവറ്റുകുട്ടകള്‍ എടുക്കുന്നതിന്റെ ചിത്രം ലോകത്തിലെ ലാളിത്യത്തിന്റെയും സത്യസന്ധതയുടെയും പ്രതീകമായി മാറും. ഇത് സ്വച്ഛ് ഭാരത് പ്രചാരണത്തിന്റെ ഒരു നേര്‍ക്കാഴ്ച മാത്രമല്ല, ഒരു നല്ല നേതാവിന്റെ പ്രതീകം കൂടിയാണെന്ന് അനുപം ഖേര്‍ ട്വീറ്റില്‍ പറഞ്ഞു.

ഒരു യഥാര്‍ത്ഥ നേതാവ് എല്ലായ്‌പ്പോഴും ഉദാഹരണത്തിലൂടെ നയിക്കുന്നു. ഇത് നമ്മുക്ക് ഓരോരുത്തര്‍ക്കും അവിശ്വസനീയവും പ്രചോദനകരവുമാണ്. ഞങ്ങളെ അത്തരം അഭിമാനികളായ ഇന്ത്യക്കാരാക്കിയതിന് നന്ദി. ആരോഗ്യമുള്ളതും വൃത്തിയുള്ളതുമായ ഇന്ത്യയ്‌ക്കായി! ജയ് ഹിന്ദ് എന്ന് വിവേക് ഒബറോയ് ട്വീറ്റ് ചെയ്തു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

Kerala

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

India

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

Kerala

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.