Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രി മാമല്ലപുരം ബീച്ച് വൃത്തിയാക്കാനിറങ്ങിയത് സാധാരണക്കാരനായ യുവാവിന്റെ പ്രേരണയില്‍; കൊച്ചിയില്‍ നിന്ന് ആരംഭിച്ച റിപുവിന്റ പ്ലോഗിങ്ങിന് മോദി നല്‍കിയത് പുത്തന്‍ ഉണര്‍വ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2019, 04:52 pm IST
inIndia

കൊച്ചി : മഹാബലിപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷിജിന്‍ പിങ്ങും തമ്മില്‍ നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്‌ച്ച അന്താരാഷ്‌ട്രസമൂഹം തന്നെ ഉറ്റുനോക്കിയതാണ്. അതിനിടെയുണ്ടായ വളരെ ചെറിയ കാര്യം പോലും സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും അതിനെ കുറിച്ചുള്ള ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. പ്രഭാത സവാരിക്കിടെ പ്രധാനമന്ത്രി മാമല്ലപുരം ബീച്ച് വൃത്തിയാക്കിയതും ഇന്ന് ഏറെ ചര്‍ച്ചാ വിഷയമാണ്.  എന്നാല്‍ പ്ലോഗിങ് എന്ന ചിന്തയിലേക്ക് പ്രധാനമന്ത്രിയെ എത്തിച്ചതും അതിന് പ്രേരണയായതും ഒരു സാധാരണക്കാരനില്‍ നിന്നാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടോ?. എന്നാല്‍ യാഥാര്‍ത്ഥ്യം അത് തന്നെയാണ്. മോദിയുടെ പ്ലോഗിങ് സവാരിക്കുശേഷം മോദിക്ക് ഈ ആശയം ലഭിച്ചത് എവിടെ നിന്നാണെന്നതും സമൂഹ മാധ്യമങ്ങള്‍ തിരഞ്ഞിരുന്നു. അതിനുള്ള ഉത്തരം കൂടിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. 

ഡല്‍ഹിക്കാരനായ റിപു ദമന്‍ ദല്‍വി എന്നയാളാണ് വിദേശ രാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള പ്ലോഗിങ് ഇന്ത്യന്‍ വീഥികളിലും എത്തിക്കുന്നതിനായി പ്രവര്‍ത്തിച്ചത്. വ്യായാമത്തിനൊപ്പം വൃത്തിയും എന്നതാണ് റിപു ലക്ഷ്യമിട്ടത്. ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിലും ഇതുസംബന്ധിച്ച് മോദി റിപുവുമായി സംസാരിക്കുകയും ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. അത് ഏത് വിധത്തില്‍ നടപ്പിലാക്കണമെന്ന് ഇത്തവണ മമല്ലപുരത്ത് മോദി കാണിച്ചു തരികയായിരുന്നു. 

യുവാക്കള്‍ക്ക് പ്രേരകമാകുന്ന വിധത്തിലാണ് റിപു ദമന്‍ പ്ലോഗിങ്ങിനെ അവതരിപ്പിക്കുന്നത്. പ്രഭാത സവാരി നടത്തുമ്പോള്‍ അത് എവിടേയും അയിക്കൊള്ളട്ടേ പോതുവെ തിരക്ക് കുറവായിരിക്കും. അതുകൊണ്ടു തന്നെ നിരത്തു കളിലെ ചപ്പുചവറുകളും പ്ലാസ്റ്റിക്കുകളുമൊക്കെ കാണാനും സാധിക്കും. വ്യായാമത്തിനിടെയിലെ വര്‍ക്ക്ഔട്ടിനുശേഷമുള്ള സമയത്ത് ഈ മാലിന്യങ്ങള്‍ പെറുക്കുന്ന സമ്പ്രദായം ആരംഭിക്കാമെന്നാണ് റിപു ദമന്‍ പഠിപ്പിക്കുന്നത്.

ആരോഗ്യപരിപാലനത്തിന് ഒപ്പം രാജ്യത്തെ മാലിന്യമുക്തമാക്കുന്നതില്‍ ഒരുകൈ സഹായം കൂടി. എന്നാണ് ഇതില്‍ നിന്നും ഉദ്ദേശിക്കുന്നത്. ഇതിന്റെ പ്രചാരണത്തിനായി കഴിഞ്ഞ മാസം അഞ്ചിന് കൊച്ചിയില്‍ നിന്നും തുടക്കമിട്ട് കഴിഞ്ഞു. റണ്‍ ആന്‍ഡ് ക്ലീന്‍ അപ്പ് എന്നാണ് ഈ പദ്ധതിക്ക് പറയുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ വിവിധ സംസ്ഥാനങ്ങളിലായി മൂന്നൂറോളം പ്ലോഗിങ് ഡ്രൈവുകളാണ് റിപു ദമന്‍ നടത്തിയിട്ടുള്ളത്.

മാലിന്യ മുക്ത ഭാരതം എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് താന്‍ ലക്ഷ്യമിടുന്നതെന്നും യുവാക്കള്‍ക്ക് പുതുമ എന്ന നിലയില്‍ ഇത് പ്രവര്‍ത്തികമാക്കാനാണ് റിപു ശ്രമം നടത്തുന്നത്. സ്വച്ഛ ഭാരത് സന്ദേശം പ്രചരിപ്പിച്ച് അത് ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കാനാണ് ശ്രമം. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

Kerala

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

India

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

Kerala

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.