Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘പറയേണ്ടത് പറയുന്ന ആര്‍ജ്ജവത്തിലേക്ക് ഹിന്ദു സമൂഹം മാറണം’; എന്തെല്ലാം ഭിന്നതകളുണ്ടങ്കിലും പുറമേക്ക് ഒരു ശബ്ദം മാത്രം വരണമെന്ന് സ്വാമി ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2019, 09:12 pm IST
inKerala

പത്തനംതിട്ട: പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത് പറയാത്തത് മൂലമാണ് അധികാരികള്‍ ആചാരങ്ങളെക്കുറിച്ച് അഭിപ്രായങ്ങള്‍ പറയുന്നതെന്ന് മാര്‍ഗ്ഗമണ്ഡലം സംസ്ഥാന അധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരി.  സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ആര്‍ജ്ജവത്തിലേക്ക് ഹിന്ദുസമൂഹം മാറണമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ഗ്ഗദര്‍ശക മണ്ഡലത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനമാകെ ധര്‍മാചാര്യസഭകള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ സഭാരൂപീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി ചിദാനന്ദപുരി.

ഹിന്ദു എന്ന അടിത്തറയിലാണ് സമുദായങ്ങളും മറ്റ് എല്ലാ ആചരണ വ്യവസ്ഥകളും നിലനില്‍ക്കുന്നതെന്ന കാര്യം ഹിന്ദു മറക്കരുത്. അതുകൊണ്ടുതന്നെ എന്തെല്ലാം ഭിന്നതകളുണ്ടങ്കിലും പുറമേക്ക് ഒരു ശബ്ദം മാത്രം വരാന്‍ ശ്രദ്ധിക്കണം. ഒരു ആചരണത്തെയും മധ്യമമെന്നോ അധമമെന്നോ മുദ്രകുത്താന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സംബോധ് ഫൗണ്ടേഷന്‍ ആചാര്യനും മാര്‍ഗ്ഗദര്‍ശക മണ്ഡലം സംസ്ഥാന ഉപാധ്യക്ഷനുമായ സ്വാമി അധ്യാത്മികാനന്ദ സരസ്വതി അധ്യക്ഷനായി. മാര്‍ഗ്ഗദര്‍ശകമണ്ഡലം ജനറല്‍ സെക്രട്ടറി സ്വാമി സദ്‌സ്വരൂപാനന്ദ സരസ്വതി ആമുഖപ്രഭാഷണം നടത്തി. 

പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ്പി.ജി. ശശികുമാര്‍ വര്‍മ, അക്കീരമണ്‍ കാളിദാസ ഭട്ടതിരി, സ്വാമി ഋതാനന്ദപുരി, സ്വാമി ഗൗരീശാനന്ദതീര്‍ത്ഥപാദര്‍, ബ്രഹ്മകുമാരിമാരായ ഉഷാബഹന്‍, ഗീതാബഹന്‍, സ്വാമി ശിവാന്ദതീര്‍ത്ഥ എന്നിവര്‍ സംസാരിച്ചു. ധര്‍മാചാര്യ സമിതിയുടെ പത്തനംതിട്ട ജില്ലാ ഭാരവാഹികളായി സ്വാമി സദ്‌സ്വരൂപാനന്ദ സരസ്വതി (അധ്യക്ഷന്‍), ഗൗരിശാനന്ദതീര്‍ത്ഥപാദര്‍ (കോ-ഓര്‍ഡിനേറ്റര്‍), കെ.എസ്. സതീഷ്‌കുമാര്‍, ഇലന്തൂര്‍ ഹരിദാസ്, കെ.കെ. സുഭാഷ്, അനില്‍കുമാര്‍ (സഹ കോ-ഓര്‍ഡിനേറ്റര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

India

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

Kerala

മൂന്നു മലയാളികള്‍ അടക്കം അന്തർസംസ്ഥാന വാഹന മോഷണസംഘത്തിലെ നാല് പേര്‍ പിടിയില്‍

Business

കുടവയറില്ലാത്ത മാവേലി: പരസ്യ ചിത്രം ശ്രദ്ധേയമാകുന്നു

Idukki

പോലീസെന്ന വ്യാജേന ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്നു പണം തട്ടുന്ന സംഘം പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗായിക മേരി മില്‍ബെന്‍ (വലത്ത്) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി (ഇടത്ത്)

മോഹന്‍ ഭാഗവതിന്റെ അമേരിക്കയിലെ പ്രസംഗത്തെ എതിര്‍ത്ത സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍.

തിരുച്ചിറപ്പള്ളിയിലെ വിജയം: തിരഞ്ഞെടുപ്പ് ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ജോസഫ് വിജയ്

നേപ്പാളിലെ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍

പ്രളയത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് അഞ്ച് കാസര്‍കോട് സ്വദേശികള്‍

ദല്‍ഹി കലാപ ഗൂഢാലോചന: അഥര്‍ ഖാന്‌റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ദല്‍ഹി പോലീസിന്‌റെ പ്രതികരണം തേടി

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

ഫിറ്റ്‌നസ് നിഷേധിച്ചതിനു കാരണം രൂപമാറ്റം: ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്‌റെ ആത്മഹത്യയില്‍ പ്രാഥമിക റിപ്പോര്‍ട്ടു നല്‍കി ഗതാഗത കമ്മീഷണര്‍

തുളസിദാസ് കൃഷിയിടത്തില്‍

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.